wayanad - Janam TV

wayanad

വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയ്‌ക്ക് പേരിട്ടു; ദിവസവും അഞ്ച് കിലോ ഇറച്ചി ഭക്ഷണവും

വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയ്‌ക്ക് പേരിട്ടു; ദിവസവും അഞ്ച് കിലോ ഇറച്ചി ഭക്ഷണവും

വയനാട്: പുത്തൂർ സുവോളജിക്കൽ പാർക്കിൽ പാർപ്പിച്ചിരിക്കുന്ന നരഭോജി കടുവയ്ക്ക് മൃഗശാല അധികൃതർ പേരിട്ടു. 'രുദ്ര' എന്നാണ് പേരിട്ടിരിക്കുന്നത്. വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ കഴിഞ്ഞ ദിവസമായിരുന്നു ...

‘ അവൾക്ക് പറന്നു നടക്കണം , ഫാഷനില്‍ ജീവിക്കണം അതൊന്നും ഈ കുടുംബത്തിൽ നടക്കൂല്ല ‘ ; ബന്ധം വേർപെടുത്തും മുൻപ് വീണ്ടും നിക്കാഹ് കഴിച്ച് ഭർത്താവ്

‘ അവൾക്ക് പറന്നു നടക്കണം , ഫാഷനില്‍ ജീവിക്കണം അതൊന്നും ഈ കുടുംബത്തിൽ നടക്കൂല്ല ‘ ; ബന്ധം വേർപെടുത്തും മുൻപ് വീണ്ടും നിക്കാഹ് കഴിച്ച് ഭർത്താവ്

വയനാട് : സ്ത്രീധനത്തിന്‍റെ പേരില്‍ കൊടിയ പീഡനം സഹിക്കേണ്ടി വന്നുവെന്ന പരാതിയുമായി യുവതി. ബത്തേരി നായ്ക്കട്ടി സ്വദേശിക്കെതിരെയാണ് പരാതിയുമായി ഷഹാന ബാനുവും പതിനൊന്നു വയസുകാരി മകളും രംഗത്തെത്തിയത്. ...

എംഡിഎംഎയുൾപ്പെടെയുള്ള രാസലഹരി കടത്താൻ ശ്രമം; യുവാക്കൾ അറസ്റ്റിൽ

എംഡിഎംഎയുൾപ്പെടെയുള്ള രാസലഹരി കടത്താൻ ശ്രമം; യുവാക്കൾ അറസ്റ്റിൽ

വയനാട്: എംഡിഎംഎ ഉൾപ്പെടെ നിരവധി മയക്കുമരുന്ന് ഉത്പന്നങ്ങളുമായി മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. മഞ്ചേരി സ്വദേശികളായ ടിഎച്ച് ഹാഫിസ് മുഹമ്മദ്,സി ഇബ്രാഹിം ബാദുഷ എന്നിവരാണ് അറസ്റ്റിലായത്. ഹാഫിസ് മുഹമ്മദിനെ ...

വയനാട് നരഭോജി കടുവയെ തിരിച്ചറിഞ്ഞു; മയക്കുവെടി വയ്‌ക്കാനുള്ള ദൗത്യം ആരംഭിച്ചു

വയനാട് നരഭോജി കടുവയെ തിരിച്ചറിഞ്ഞു; മയക്കുവെടി വയ്‌ക്കാനുള്ള ദൗത്യം ആരംഭിച്ചു

വയനാട്: വാകേരിയിലെ നരഭോജി കടുവയെ തിരിച്ചറിഞ്ഞതായി വനം വനംകുപ്പ്. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന കടുവയാണ് പ്രജീഷിനെ കൊന്നത്. കടുവകളുടെ സെൻസസ് നടത്തിയ സമയത്ത് ...

കടുവാ ഭീതിയിൽ ജനങ്ങൾ: തൊഴിലാളികളെ കിട്ടാനില്ല: വയനാട്ടിലെ കാപ്പി കർഷകർ പ്രതിസന്ധിയിൽ

കടുവാ ഭീതിയിൽ ജനങ്ങൾ: തൊഴിലാളികളെ കിട്ടാനില്ല: വയനാട്ടിലെ കാപ്പി കർഷകർ പ്രതിസന്ധിയിൽ

വയനാട്: കടുവാ ഭീതി വർദ്ധിച്ചതോടെ പ്രതിസന്ധിയിലായി വാകേരിയിലെ കാപ്പി കർഷകർ. കടുവയെ ഭയന്ന് കാപ്പിത്തോട്ടത്തിലേക്ക് തൊഴിലാളികളെ കിട്ടാനില്ല. കാപ്പി കൃഷി വിളവെടുക്കാൻ കഴിയാതെ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ...

നരഭോജി കടുവയെ കണ്ടെത്താനായില്ല; തിരച്ചിൽ ഊർജ്ജിതമാക്കാൻ വനംവകുപ്പ്; കൂടുതൽ കെണി ഒരുക്കും

നരഭോജി കടുവയെ കണ്ടെത്താനായില്ല; തിരച്ചിൽ ഊർജ്ജിതമാക്കാൻ വനംവകുപ്പ്; കൂടുതൽ കെണി ഒരുക്കും

വയനാട്: ബത്തേരിയിൽ ക്ഷീരകർഷകൻ പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയെ കണ്ടെത്താനാകാതെ വനം വകുപ്പ്. ഇന്നലെ 20 അംഗ സംഘം വനത്തിലെത്തി തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നും ...

നരഭോജി കടുവയെ പിടികൂടാൻ 20 അംഗ ടീം വനത്തിലേക്ക്..; നിരോധനാജ്ഞ പുറപ്പെടുവിച്ച് വനംവകുപ്പ്

നരഭോജി കടുവയെ പിടികൂടാൻ 20 അംഗ ടീം വനത്തിലേക്ക്..; നിരോധനാജ്ഞ പുറപ്പെടുവിച്ച് വനംവകുപ്പ്

വയനാട്: ബത്തേരിയിൽ മനുഷ്യനെ ഭക്ഷിച്ച കടുവയെ പിടികൂടാനായി വ്യാപക തിരച്ചിലുമായി വനംവകുപ്പ്. ഇതിന്റെ ഭാഗമായി 20 അംഗങ്ങൾ അടങ്ങിയിരിക്കുന്ന ഒരു പ്രത്യേക ടീം കാട്ടിലേക്ക് പുറപ്പെട്ടതായി വനംവകുപ്പ് ...

നരഭോജി കടുവയെ കണ്ടെത്താൻ ക്യാമറ സ്ഥാപിച്ച് വനം വകുപ്പ്; തിരച്ചിൽ ഊർജിതമാക്കി

നരഭോജി കടുവയെ കണ്ടെത്താൻ ക്യാമറ സ്ഥാപിച്ച് വനം വകുപ്പ്; തിരച്ചിൽ ഊർജിതമാക്കി

വയനാട്: സുൽത്താൻ ബത്തേരിയിൽ യുവാവിനെ കൊന്ന കടുവയെ പിടികൂടുന്നതിന് തിരച്ചിൽ ഊർജിതമാക്കി വനം വകുപ്പ്. കടുവയെ കണ്ടെത്തുന്നതിനായി പ്രദേശങ്ങളിൽ 11 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ക്യാമറയെ കൂടാതെ കടുവയുടെ ...

കടുവയുടെ ആക്രമണവിവരമറിഞ്ഞ് കുഴഞ്ഞുവീണ നാട്ടുകാരൻ മരിച്ചു

കടുവയുടെ ആക്രമണവിവരമറിഞ്ഞ് കുഴഞ്ഞുവീണ നാട്ടുകാരൻ മരിച്ചു

വയനാട്: കടുവയുടെ ആക്രമണവിവരമറിഞ്ഞ് കുഴഞ്ഞുവീണ നാട്ടുകാരൻ മരിച്ചു. വാകേരി മരമാല കോളനിയിലെ കൃഷ്ണൻ ആണ് മരിച്ചത്. ഇന്നലെ വാകേരി കൂടല്ലൂർ മരോട്ടിത്തടത്തിൽ പ്രജീഷിനെ കടുവ കൊലപ്പെടുത്തുകയും ശരീര ...

കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് നൽകും; കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്നും ഡിഎഫ്ഒ

കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് നൽകും; കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്നും ഡിഎഫ്ഒ

വയനാട്: സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്ന് ഡിഎഫ്ഒ. യുവാവിന്റെ കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ട് ...

വയനാട്ടുകാരി സജ്‌ന സജീവൻ വനിതാ പ്രീമിയർ ലീഗ് കളിക്കും; മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത് 15 ലക്ഷത്തിന്

വയനാട്ടുകാരി സജ്‌ന സജീവൻ വനിതാ പ്രീമിയർ ലീഗ് കളിക്കും; മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത് 15 ലക്ഷത്തിന്

മുംബൈ: വനിത ഐപിഎല്ലിൽ (ഡബ്ല്യു.പി.എൽ) മലയാളി താരം സജ്‌ന സജീവൻ മുംബൈ ഇന്ത്യൻസിനായി കളിക്കും. ആവേശകരമായ താരലേലത്തിൽ 15 ലക്ഷം രൂപയ്ക്കാണ് വയനാട്ടുകാരിയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ...

രാഹുൽ വയനാട്ടിൽ നിന്നും മത്സരിക്കരുത്; ബിജെപിയുടെ ശക്തി കേന്ദ്രത്തിൽ നിന്നുതന്നെ ജനവിധി തേടണം; ആവശ്യവുമായി സിപിഐ ജനറൽ സെക്രട്ടറി

രാഹുൽ വയനാട്ടിൽ നിന്നും മത്സരിക്കരുത്; ബിജെപിയുടെ ശക്തി കേന്ദ്രത്തിൽ നിന്നുതന്നെ ജനവിധി തേടണം; ആവശ്യവുമായി സിപിഐ ജനറൽ സെക്രട്ടറി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ വീണ്ടും വയനാട്ടിൽ നിന്നുതന്നെ ജനവിധി തേടരുതെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. ബിജെപിയുടെ ഏതെങ്കിലും ശക്തി കേന്ദ്രത്തിൽ നിന്നുതന്നെ മത്സരിക്കണം. ...

എംഡിഎംഎ, കഞ്ചാവ് കടത്ത്; പന്തീരാങ്കാവ് സ്വദേശി അബ്ദുൾ ഗഫൂർ അറസ്റ്റിൽ

എംഡിഎംഎ, കഞ്ചാവ് കടത്ത്; പന്തീരാങ്കാവ് സ്വദേശി അബ്ദുൾ ഗഫൂർ അറസ്റ്റിൽ

വയനാട്: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത് വിട്ടയച്ചയാളുടെ പങ്ക് മാസങ്ങൾക്ക് ശേഷം തെളിഞ്ഞതോടെ അറസ്റ്റ് ചെയ്ത് പോലീസ്. പന്തീരാങ്കാവ് സ്വദേശി അബ്ദുൾ ഗഫൂറാണ് അറസ്റ്റിലായത്. ഏറെ ...

ക്രൂരത: വയനാട്ടിൽ കർഷകന്റെ വാഴകൾ നശിപ്പിച്ച് സാമൂഹിക വിരുദ്ധർ; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ക്രൂരത: വയനാട്ടിൽ കർഷകന്റെ വാഴകൾ നശിപ്പിച്ച് സാമൂഹിക വിരുദ്ധർ; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

വയനാട്: കർഷകന്റെ വാഴകൾ നശിപ്പിച്ച് സാമൂഹിക വിരുദ്ധർ. വാളാട് കർപ്പൂരവളപ്പിൽ സുനിയുടെ ഇരുന്നൂറോളം വാഴകളാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ പതിവുപോലെ വാഴ തോട്ടത്തിലേക്ക് ...

വയനാട്ടിൽ ലോഡ്ജിൽ നിന്നും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

വയനാട്ടിൽ ലോഡ്ജിൽ നിന്നും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

വയനാട്: മാനന്തവാടിയിൽ രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പാലക്കാട് സ്വദേശികളായ ഷമീർ, സൈനുലാബുദ്ദീൻ എന്നിവരാണ് പിടിയിലായത്. എരുമത്തെരുവിലെ ലോഡ്ജിൽ നിന്നാണ് പ്രതികളെ എക്‌സൈസ് സംഘം ...

രാഹുലിന്റെ സുരക്ഷ; വിശ്രമമില്ലാതെ 50 മണിക്കൂർ ഡ്യൂട്ടി, മുഷിഞ്ഞ വസ്ത്രം പോലും മാറ്റാൻ സാധിക്കാതെ 40 പോലീസുകാർ

രാഹുലിന്റെ സുരക്ഷ; വിശ്രമമില്ലാതെ 50 മണിക്കൂർ ഡ്യൂട്ടി, മുഷിഞ്ഞ വസ്ത്രം പോലും മാറ്റാൻ സാധിക്കാതെ 40 പോലീസുകാർ

കണ്ണൂർ: കേരള സന്ദർശനത്തിനെത്തിയ വയനാട് എംപി രാഹുലിന് സുരക്ഷയൊരുക്കാൻ നിയോഗിച്ച പോലീസുകാർക്ക് തുടർച്ചയായ 50 മണിക്കൂർ ഡ്യൂട്ടിയെന്ന് ആരോപണം. ബുധനാഴ്ചയാണ് രാഹുൽ കേരളത്തിൽ എത്തിയത്. അന്നേ ദിവസം ...

ലഹരിയുമായി യുവാക്കൾ പിടിയിൽ; പിടികൂടിയത് 18.38 ഗ്രാം എംഡിഎംഎ

ലഹരിയുമായി യുവാക്കൾ പിടിയിൽ; പിടികൂടിയത് 18.38 ഗ്രാം എംഡിഎംഎ

വയനാട്: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ലഹരി വാങ്ങി നൽകിയയാളും വാങ്ങാനെത്തിയ യുവാവുമാണ് പോലീസിന്റെ വലയിൽ കുടുങ്ങിയത്. മീനങ്ങാടി പോലീസാണ് ഇരുവരെയും പിടികൂടിയത്. മലപ്പുറം മഞ്ചേരി സ്വദേശി വി.എം സുഹൈൽ ...

ക്ഷയരോഗത്താൽ വലഞ്ഞ് വയനാട്ടിലെ കാപ്പുംകുന്ന് കോളനി; ട്രൈബൽ വകുപ്പിന്റെ അനാസ്ഥ മൂലം ചികിത്സ വൈകി; 11 കാരിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

ക്ഷയരോഗത്താൽ വലഞ്ഞ് വയനാട്ടിലെ കാപ്പുംകുന്ന് കോളനി; ട്രൈബൽ വകുപ്പിന്റെ അനാസ്ഥ മൂലം ചികിത്സ വൈകി; 11 കാരിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

വയനാട്: കാപ്പുംകുന്ന് കോളനിയിൽ ക്ഷയരോഗം പടർന്നു പിടിക്കുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടെ രണ്ടു പേർ ക്ഷയരോഗം ബാധിച്ച് മരണപ്പെട്ടു. ഇന്നലെ മരണപ്പെട്ട പതിനൊന്നുകാരി രേണുകയ്ക്ക് ചികിത്സ ലഭ്യമാക്കാൻ വൈകിയെന്നും ...

‘മോഷ്ടാവെ ഉപദ്രവിക്കരുത് പ്ലീസ് ജീവിച്ച് പോകട്ടെ’; ഒരേ കടയിൽ മൂന്ന് തവണ മോഷണം നടത്തിയ കള്ളനോട് അപേക്ഷയുമായി ഉടമ

‘മോഷ്ടാവെ ഉപദ്രവിക്കരുത് പ്ലീസ് ജീവിച്ച് പോകട്ടെ’; ഒരേ കടയിൽ മൂന്ന് തവണ മോഷണം നടത്തിയ കള്ളനോട് അപേക്ഷയുമായി ഉടമ

വയനാട്: ഒരു കടയിൽ രണ്ടാഴ്ചയ്ക്കിടെ കള്ളൻ കയറിയത് മൂന്ന് തവണ. മൂർപ്പനാട് സ്വദേശി ജോയിയുടെ കടയിലാണ് തുടർച്ചയായി കള്ളൻ മോഷണം നടത്തുന്നത്. മൂന്ന് തവണയും ഒരാൾ തന്നെയാണ് ...

വടക്കേ ഇന്ത്യയിലേക്കില്ല; രാഹുൽ മത്സരിക്കുന്ന സീറ്റിനെ കുറിച്ച് സൂചന നൽകി കോൺഗ്രസ് ദേശീയ നേതൃത്വം

വടക്കേ ഇന്ത്യയിലേക്കില്ല; രാഹുൽ മത്സരിക്കുന്ന സീറ്റിനെ കുറിച്ച് സൂചന നൽകി കോൺഗ്രസ് ദേശീയ നേതൃത്വം

ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ വടക്കേ ഇന്ത്യയിലെ സീറ്റുകളിൽ നിന്നും മത്സരിക്കില്ലെന്ന് സ്ഥിരീകരിച്ച് കോൺഗ്രസ്. രാഹുൽ കേരളത്തിൽ നിന്നുതന്നെ ജനവിധി തേടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ...

കൃഷിയിടത്തിലൂടെ നടന്നു; ആറും ഏഴും വയസുള്ള വനവാസി കുട്ടികളെ ക്രൂരമായി മർദ്ദിച്ച് അയൽവാസി; ആശുപത്രിയിലെത്തിച്ചത് നടക്കാൻ കഴിയാത്ത നിലയിൽ

രണ്ട് ദിവസം മുമ്പ് കാണാതായ വയോധികനെ അവശനിലയിൽ കണ്ടെത്തി

വയനാട്: കൽപ്പറ്റയിൽ കാണാതായ വയോധികനെ അവശനിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശി ചന്ദ്രനെയാണ് അവശനിലയിൽ കണ്ടെത്തിയത്. ബീനാച്ചിക്ക് സമീപമുള്ള ദൊട്ടപ്പൻകുളത്താണ് പ്രദേശവാസികൾ ഇദ്ദേഹത്തെ അവശനിലയിൽ കണ്ടെത്തിയത്. 75 ...

വയനാട്ടിൽ വനപാലകരെ ആക്രമിച്ച് നായാട്ട് സംഘം; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്

വയനാട്ടിൽ വനപാലകരെ ആക്രമിച്ച് നായാട്ട് സംഘം; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്

വയനാട്: പെരിയ വരയാലിൽ നായാട്ട് സംഘം വനപാലകരെ ആക്രമിച്ചു. വരയാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്യത്തിലുള്ള വനപാലകരെയാണ് നായാട്ട് സംഘം ആക്രമിച്ചത്. ആക്രമണത്തിൽ വയനാട് വരയാൽ ...

വയനാട് ചുരത്തിൽ കാർ മറിഞ്ഞ് അപകടം; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

വയനാട് ചുരത്തിൽ കാർ മറിഞ്ഞ് അപകടം; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

വയനാട്: വയനാട് ചുരത്തിലേക്ക് കാർ മറിഞ്ഞ് അപകടം. ചുരത്തിലെ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലാണ് അപകടമുണ്ടായത്. വാഹനത്തിൽ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട വാഹനത്തിന് മുകളിൽ ...

ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട കമ്യൂണിസ്റ്റ് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട കമ്യൂണിസ്റ്റ് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

വയനാട്: പെരിയയിൽ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട കമ്യൂണിസ്റ്റ് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. കണ്ണൂർ സിറ്റി പോലീസാണ് ചിക്കമംഗളൂരു സ്വദേശികളായ സുന്ദരി, ലത എന്നിവർക്കെതിരെ ലുക്ക് ...

Page 4 of 10 1 3 4 5 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist