നാം തീ കത്തിച്ചതെങ്ങനെ ; അഗ്നി ജ്വലനത്തിന് മനുഷ്യൻ ഉപയോഗിക്കുന്ന പുതിയ രീതികൾ ഇതൊക്കെയാണ് …
അതിപുരാതനകാലം മുതലേ മനുഷ്യന് അത്യന്താപേക്ഷിതമായ ഒന്നാണ് അഗ്നി അഥവാ തീ. അഗ്നിയുടെ ഉപയോഗം കണ്ടെത്താത്ത ഒരു മനുഷ്യ സംസ്കാരവും ഇന്നേവരെ കേട്ടിട്ടില്ല. പ്രാചീന മനുഷ്യൻ കാട്ടുതീയിൽ നിന്നുമാണ് ...