നടൻ ഗോവിന്ദ വീണ്ടും രാഷ്ട്രീയത്തിലേക്ക്; ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ ശിവസേന
ബോളിവുഡ് വെറ്ററൻ താരം ഗോവിന്ദയെ സന്ദർശിച്ച് ശിവസേന ഷിൻഡെ വിഭാഗം നേതാവ് കൃഷ്ണ ഹെഗ്ഡെ. ജൂഹുവിലെ നടന്റ വസതിയിലെത്തിയാണ് ശിവസേന നേതാവ് ചർച്ചകൾ നടത്തിയത്. വെറ്ററൻ താരത്തെ...