ലോക്‌സഭ സ്പീക്കറിന്റെ പേരിൽ എംപിമാർക്ക് വ്യാജ വാട്‌സാപ്പ് സന്ദേശങ്ങൾ; മൂന്ന് പേർ അറസ്റ്റിൽ
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ പേരിൽ വ്യാജ വാട്ട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കിയ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സ്പീക്കറുടെ ഫോട്ടോയും പേരും ചേർത്താണ് വാട്സാപ്പ് ...