ചൂടിൽ നിന്നും കുളിരേകാൻ തമിഴ്നാടിൽ ഒറ്റപ്പെട്ട മഴ; വിവിധ പ്രദേശങ്ങളിലെ താപനില അറിയാം
ചെന്നൈ: കനത്ത ചൂടിന് ആശ്വാസമായി തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിൽ വേനൽ മഴ പെയ്തു. തൂത്തുക്കുടി,രാമനാഥപുരം തുടങ്ങിയ ഇടങ്ങളിലാണ് ഇന്ന് രാവിലെ മഴ ലഭിച്ചത്. എന്നാൽ, പുതുച്ചേരി, കാരയ്ക്കൽ...