ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാദ്ധ്യത; സംസ്ഥാനത്ത് മഴ കനക്കും; മുന്നറിയിപ്പ് പുറപ്പെടുവിച്ചു
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ശക്തി പ്രാപിച്ച് ന്യൂനമർദ്ദം. അതിതീവ്ര ന്യൂനമർദ്ദമായതോടെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മഴ മുന്നറിയിപ്പും ...