ഖത്തർ ലോകകപ്പ് ഏറ്റവും മികച്ചതാക്കി മാറ്റും; പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നവർ ഖത്തറിനെ ഇഷ്ടപ്പെടാത്തവരെന്ന് ഹസ്സൻ അൽ തവാദി
ദോഹ: ഖത്തർ ലോകകപ്പ് ഏറ്റവും മികച്ചതാക്കി മാറ്റുമെന്നും മറ്റ് പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നവർ ഖത്തറിനെ ഇഷ്ടപ്പെടാത്തവരാണെന്നും ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ് മേധാവി ഹസ്സൻ അൽ തവാദി പറഞ്ഞു. ഖത്തറിലെ ...