കണ്ണന്റെ പ്രിയ സഖി ജനിച്ചത് ഇവിടെയാണ് ; യമുനോത്രിയിലൂടെ…
വേദനരഹിതമായ മരണത്തിനായി വിശ്വാസികൾ സ്നാനം ചെയ്യാനെത്തുന്ന ഇടം.. സമുദ്രനിരപ്പിൽ നിന്നും 10,000ത്തിലധികം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന യുമനാദേവിയുടെ ഉത്ഭവ സ്ഥാനം. ഹിമാലയത്തിലെ ചതുർധാമങ്ങളിലൊന്നായ യമുനോത്രി.. സൂര്യദേവന്റെ പുത്രിയും ...