യോഗി ആദിത്യനാഥിന് വീണ്ടും വധഭീഷണി; ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തുമെന്ന് ഭീഷണി കത്ത് കണ്ടെത്തി-Yogi Adityanath Receives Bomb Threat
ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബോംബ് ഭീഷണി. ആലംബാഗിൽ താമസിക്കുന്ന ദേവേന്ദ്ര തിവാരി എന്നയാളുടെ വീട്ടിൽ നിന്നാണ് കത്ത് കണ്ടെത്തിയത്.മുഖ്യമന്ത്രി യോഗിയേയും ദേവേന്ദ്ര തിവാരിയേയും ...