Tennis

ടെറസ്സില്‍ ടെന്നീസ് കളിച്ച് യുവതികള്‍ ; ഇറ്റലിയില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു

മിലാന്‍: കൊറോണ ഏറ്റവും ശക്തമായി ബാധിച്ചിട്ടും ഇറ്റലിയിലെ യുവതികള്‍ അതിനേയും അതിജീവിക്കുകയാണ്. രണ്ടു യുവതികള്‍ രണ്ടു വീടുകളുടെ ടെറസ്സില്‍ നിന്നുകൊണ്ട് ടെന്നീസ് കളിക്കുന്ന വീഡിയോ ദൃശ്യമാണ് വൈറലാകുന്നത്....

Read more

മത്സരമില്ലെങ്കില്‍ കായികതാരങ്ങളില്ല; അടച്ചിട്ട വേദികളില്‍ മത്സരം നടത്തണം: പിന്തുണ അറിയിച്ച് സാനിയാ മിര്‍സ

ഹൈദരാബാദ്: കൊറോണ ബാധയുടെ പാശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മത്സരം നടത്തണമെന്ന് സാനിയാ മിര്‍സ. വര്‍ഷങ്ങളായി മത്സര രംഗത്തു നിന്നും മാറിനിന്ന് തിരികെ എത്തിയ ഇന്ത്യന്‍ താരമാണ് എങ്ങനേയും...

Read more

സീസണ്‍ മുടങ്ങിയാലും വിംബിള്‍ഡണ്‍ സംഘാടകര്‍ക്ക് കിട്ടുന്നത് 1000 കോടി

ലണ്ടന്‍: കൊറോണയുടെ അപ്രതീക്ഷിത വ്യാപനം മൂലം വിംബിള്‍ഡണ്‍ സീസണ്‍ മുടങ്ങിയത് സംഘാടകര്‍ക്ക് നഷ്ടമല്ലെന്ന് വിലയിരുത്തല്‍. എല്ലാ വര്‍ഷവും പകര്‍ച്ചവ്യാധി ഇന്‍ഷൂറന്‍ സിലേക്ക് കോടിക്കണക്കിന് രൂപ നല്‍കുന്നതിനാലാണ് സീസണ്‍...

Read more

കൊറോണ; വിംബിൾഡണും മാറ്റിവെച്ചു

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മാറ്റിവെച്ച കായിക മത്സരങ്ങളുടെ പട്ടികയിലേക്ക് വിംബിൾഡണും. ആഗോളതലത്തിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ റദ്ദാക്കുന്നതായി സംഘാടകര്‍ അറിയിച്ചു. രണ്ടാം...

Read more

ആരേയും ഒറ്റപ്പെടുത്തരുത്, കൊറോണ ബാധിതരുടെ കുടുംബങ്ങളെ രക്ഷിക്കണം: 7. 5 കോടി സംഭാവന നല്‍കി റോജര്‍ഫെഡറര്‍

ബേണ്‍ : കോറോണ ബാധിതര്‍ക്ക് കൈത്താങ്ങായി റോജര്‍ ഫെഡററും. കൊറോണാ ബാധിതരേയും കുടുംബങ്ങളേയും ഒരു കാരണവശാലും ഒറ്റപ്പെടുത്തരുതെന്ന് സന്ദേശമാണ് ടെന്നീസ് ഇതിഹാസമായ റോജര്‍ ഫെഡറര്‍ നല്‍കുന്നത്. സമൂഹമാദ്ധ്യമത്തിലൂടെ...

Read more

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസും മാറ്റിവച്ചു; കളിമണ്‍ കോര്‍ട്ടിലെ പോരാട്ടം ഇനി സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 4 വരെ

പാരീസ്: ഫ്രാന്‍സിലും മറ്റെല്ലാ ലോകരാജ്യങ്ങളിലും കോവിഡ്19 ബാധിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സീസണിലെ രണ്ടാം ഗ്രാന്‍സ്ലാമായ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചു. കളിമണ്‍ കോര്‍ട്ടില്‍ നടക്കുന്ന ഏറ...

Read more

ഡേവിസ് കപ്പ് ടെന്നീസ്: ഇന്ത്യ 1-3ന് ക്രൊയേഷ്യയോട് പരാജയപ്പെട്ടു

സാഗ്രെബ്: ഡബിള്‍സില്‍ ലിയനാന്‍ഡര്‍-ബൊപ്പണ്ണ സഖ്യം ജയിച്ചിട്ടും ഇന്ത്യ കരുത്തരായ ക്രൊയേഷ്യക്ക് മുന്നില്‍ ഡേവിസ് കപ്പ് പരമ്പര അടിയറവച്ചു. 1-3നാണ് ലോകോത്തര താരം മാറിന്‍ സിലിച്ചിന്റെ നേതൃത്വത്തിലിറങ്ങിയ ക്രൊയേഷ്യയോട്...

Read more

ഡേവിസ് കപ്പ് ടെന്നീസ്: ഇന്ത്യ ക്രൊയേഷ്യക്കെതിരെ

സാഗ്രെബ്: ഡേവിസ് കപ്പ് മത്സരത്തില്‍ ശക്തരായ ക്രൊയേഷ്യക്കെതിരെ ഇന്ത്യ ഇന്നു മുതല്‍ ഇറങ്ങുന്നു. ആദ്യമത്സരത്തില്‍ ഇന്ത്യയുടെ ലോക 132-ാം നമ്പര്‍ താരം പ്രജ്‌നേഷ് ഗുണേശ്വരന്‍ 277-ാം റാങ്കിങ്ങിലുള്ള...

Read more

ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് : ജോക്കോവിച്ചിനും സിറ്റ്‌സിപാസ്സിനും ഇന്ന് സെമി പോരാട്ടം

ദുബായ്: ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ജോക്കോവിച്ചിനും സിറ്റ്‌സിപാസിനും ഇന്ന് സെമി പോരാട്ടം. ഒന്നാം സീഡ് ജോക്കോവിച്ചിന്റെ എതിരാളി ഗെയില്‍ മോണ്‍ഫില്‍സും സിറ്റ്‌സിപാസിന്റെ എതിരാളി ഇവാന്‍സുമാണ്. ക്വാര്‍ട്ടറില്‍ ജോക്കോവിച്ച്...

Read more

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ്: റോജര്‍ ഫെഡറര്‍ പിന്മാറി

ബേണ്‍: റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറി. വലതു കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്താനൊരുങ്ങുന്നതിനാലാണ് പിന്മാറ്റം. മൂന്നുമാസത്തിലധികം സമയം പ്രമുഖ ഗ്രാന്‍ഡ്സ്ലാമടക്കം  നിരവധി ടൂര്‍ണ്ണമെന്റുകള്‍ ഫെഡറര്‍ക്ക് നഷ്ടമാകും....

Read more

ദുബായ് ഓപ്പണ്‍: സാനിയ സഖ്യത്തിന് വനിതാ ഡബിള്‍സില്‍ തോല്‍വി

ദുബായ്: സാനിയാ മിര്‍സ സഖ്യത്തിന് ദുബായ് ഓപ്പണില്‍ തോല്‍വി. പ്രീക്വാര്‍ട്ടര്‍ ഫൈനലിലാണ് സാനിയാ-ഗാര്‍ഷിയ സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്ക് പുറത്തായത്. സ്‌കോര്‍: 4-6, 2-6. ചൈനയുടെ ഷെന്‍സായിസായ്-ക്രെജിസികോവ സഖ്യമാണ്...

Read more

ദുബായ് ഓപ്പണ്‍ ടെന്നീസ്: സാനിയാ സഖ്യം പ്രീ ക്വാര്‍ട്ടറില്‍

ദുബായ്: ഇന്ത്യന്‍ താരം സാനിയ ദുബായ് ഓപ്പണ്‍ ടെന്നീസ് ഡബിള്‍സിന്റെ പ്രീക്വാര്‍ട്ടറിലെത്തി. ഫ്രാന്‍സിന്റെ കരോലിനാ ഗാര്‍ഷിയക്കൊപ്പമാണ് സാനിയ ഇറങ്ങുന്നത്. നാലാം റൗണ്ടില്‍ കുര്‍ദിയാറ്റ്‌സേവ-സെര്‍ബോതിനിക് സഖ്യത്തെയാണ് സാനിയ സഖ്യം...

Read more

ആന്‍ഡി മുറേയുടെ മടങ്ങിവരവ് ഏറ്റവും മികച്ചതായിരിക്കും : കോച്ച് ജോസ് ഹിഗ്വാറസ്

ലണ്ടന്‍: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ബ്രിട്ടന്റെ ആന്‍ഡി മുറേ പരിക്കില്‍ നിന്ന് അതിശക്തമായ തിരിച്ചുവരവാണ് നടത്താന്‍ പോകുന്നതെന്ന് പ്രമുഖ പരിശീലകന്‍ ജോസ് ഹിഗ്വിറാസ്...

Read more

ഒന്നാം നമ്പറില്‍ തുടരാനാകുമെന്ന പ്രതീക്ഷയില്‍ ജോകോവിച്ച്; കാട്ടൂതീ ദുരന്തബാധിതരേയും ബ്രയന്റിനേയും അനുസ്മരിച്ച് സെര്‍ബിയന്‍ താരം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ 8-ാം തവണയും നേടിയ ജോക്കോവിച്ച് തന്റെ സാമൂഹ്യപ്രതിബദ്ധതയും സമ്മാനദാനച്ചടങ്ങില്‍ പ്രകടമാക്കി. ലോക ഒന്നാം നമ്പറായി മടങ്ങിവന്നതില്‍ ഏറെ സന്തോഷിക്കുന്നുവെന്ന് പറഞ്ഞ ജോക്കോവിച്ച് നദാലിന്റേയും...

Read more

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ചാമ്പ്യനെ ഇന്നറിയാം; പോരാട്ടം ജോക്കോവിച്ചും-തീമും തമ്മില്‍

മെല്‍ബണ്‍: ജോക്കോവിച്ചിന്റെ കരുത്തിനെതിരെ തീം എന്ത് തന്ത്രം പയറ്റിയായിരിക്കും കിരീടത്തിനായി പോരാടുക എന്ന കാത്തിരിപ്പിന് ഇന്ന് വിരാമമാകും. വൈകിട്ട് നടക്കുന്ന പുരുഷവിഭാഗത്തിലാണ് നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ ലോക...

Read more

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ കിരീടം സോഫിയ കെനിന്

മെല്‍ബണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ മുഗുരസയെ മുട്ടുകുത്തിച്ച് അമേരിക്കയുടെ സോഫിയാ കെനിന്‍ കിരീടം ചൂടി. സ്‌കോര്‍-4-6, 6-2, 6-2. ആദ്യ സെറ്റ് 4-6ന് സീനിയര്‍താരം മുഗുരുസ...

Read more

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വനിതാ കിരീടത്തിനായി മുഗുരുസയും കെനിനും; ഫൈനല്‍ നാളെ

മെല്‍ബണ്‍: ടോപ് സീഡ് താരങ്ങളെ അട്ടിമറിച്ച് മുഗുരുസയും സോഫിയാ കെനിനും കലാശപോരാട്ടത്തില്‍ നാളെ ഏറ്റുമുട്ടും.  ലോക ഒന്നാം നമ്പറും കീരീട സാധ്യത ഏറ്റവും കൂടുതല്‍ കല്‍പ്പിക്കപ്പെട്ട ആഷ്‌ലി...

Read more

ഓസ്ട്രേലിയൻ ഓപ്പൺ; ഫെഡററെ വീഴ്ത്തി ജ്യോക്കോവിച്ച് ഫൈനലിൽ

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസിൽ സെര്‍ബിയയുടെ നൊവാക് ജ്യോക്കോവിച്ച് ഫൈനലിൽ. സെമിയിൽ സ്വിസ് താരം റോജർ ഫെഡററെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് ജ്യോക്കോവിച്ച്...

Read more

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇന്ന് ക്ലാസിക് പോരാട്ടം; ഫെഡററും ജോക്കോവിച്ചും നേര്‍ക്കു നേര്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇന്ന് ക്ലാസിക് പോരാട്ടം. ഫൈനലിന് മുമ്പുള്ള ഫൈനലെന്ന് വിശേഷിപ്പിക്കുന്ന സെമി പോരാട്ടത്തില്‍ ഇന്ന് റോജര്‍ ഫെഡററും നൊവാക് ജോക്കോവിച്ചും ഏറ്റുമുട്ടും. ഫെഡറര്‍ 7...

Read more

ഫെഡറര്‍-ജോക്കോവിച്ച് സെമിപോരാട്ടം നാളെ

മെല്‍ബണ്‍: ഫൈനലിന് മുമ്പുള്ള ഫൈനലെന്ന് വിശേഷിപ്പിക്കുന്ന സെമി പോരാട്ടം നാളെ. ഗ്രാസ്സ് കോര്‍ട്ടിലെ രാജകുമാരനെന്ന് വിശേഷിപ്പിക്കുന്ന റോജര്‍ ഫെഡററും തളരാത്ത പോരാളിയായ നൊവാക് ജോക്കോവിച്ചും നാളെ ഏറ്റുമുട്ടുന്നു....

Read more

നദാലിനെ അട്ടിമറിച്ച് തീം സെമിയില്‍

മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാലിനെ അട്ടിമറിച്ച് ഡോമിനിക് തീം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സിന്റെ സെമിഫൈനലില്‍ കടന്നു. കനത്ത പോരാട്ടത്തിനൊടുവിലാണ് മെല്‍ബണിന്റെ സ്വന്തം ലോക...

Read more

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ : ഫെഡറര്‍ സെമിയില്‍

മെല്‍ബണ്‍: റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിഫൈനലില്‍ കടന്നു. അമേരിക്കന്‍ താരം ടെന്നിസ് സാന്റ്ഗ്രീനിനെ അഞ്ചു സെറ്റുകളിലേക്ക് നീങ്ങിയ അത്യന്തം ആവേശകരമായ മത്സരത്തിലാണ് ഫെഡറര്‍ തോല്‍പ്പിച്ചത്.സ്‌കോര്‍: 6-3.2-6,2-6,7-6,6-3....

Read more

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ : ആഷ്‌ലി ബാര്‍ട്ടിയും സോഫിയ കെനിനും സെമിയില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടിയും സോഫിയ കെനിനും സെമി ഫൈനലിലേക്ക് കടന്നു. ഏഴാം സീഡ് പെട്ര വിറ്റോവയെ...

Read more

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വനിതാ ടോപ് സീഡുകള്‍ ക്വാര്‍ട്ടറില്‍

മെല്‍ബണ്‍ : വമ്പന്‍ അട്ടിമറികള്‍ കടന്നു മുന്നേറിയ ടോപ് സീഡ് വനിതാതാരങ്ങള്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് നാളെ ഇറങ്ങും. ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടി, 7-ാം സീഡ്...

Read more

LIVE TV