വരാൻ പോകുന്നത് സുനാമിയോ, ചാകരയോ?; ആലപ്പുഴയിൽ കടൽ ഉൾവലിഞ്ഞു; ജനങ്ങൾ ആശങ്കയിൽ
ആലപ്പുഴ: പുറക്കാട് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞു. ഇന്ന് രാവിലെ തീരദേശത്ത് താമസിക്കുന്ന നാട്ടുകാരാണ് കടൽ ഉൾവലിഞ്ഞത് കണ്ടത്. 300 മീറ്ററോളം ഭാഗത്ത് കടൽ ഉൾവലിഞ്ഞിട്ടുണ്ട്. ഇതിന്...