UAE

സൈബർ തട്ടിപ്പുകള്‍ നടത്തി വന്ന 20 അംഗ ആഫ്രിക്കൻ സംഘത്തെ പിടികൂടി

സൈബർ തട്ടിപ്പുകള്‍ നടത്തി വന്ന 20 അംഗ ആഫ്രിക്കൻ സംഘത്തെ പിടികൂടി

ദുബായിൽ പലതരം സൈബർ തട്ടിപ്പുകള്‍ നടത്തി വന്ന 20 അംഗ ആഫ്രിക്കൻ സംഘത്തെ പിടികൂടി.ദുബായ് പൊലീസിന്റെ ഓപ്പറേഷൻ ഷാഡോ ടീം നടത്തിയ നീക്കത്തിനൊടുവിലാണ് ആഫ്രിക്കൻ സംഘത്തെ പിടികൂടാൻ...

Read more
ഡോ. അമൻ പുരി ദുബായിലെ പുതിയ ഇന്ത്യൻ കോൺസുൽ ജനറൽ

ഡോ. അമൻ പുരി ദുബായിലെ പുതിയ ഇന്ത്യൻ കോൺസുൽ ജനറൽ

  ദുബായിലെ പുതിയ ഇന്ത്യൻ കോൺസുൽ ജനറലായി ഡോ. അമൻപുരി സ്ഥാനമേൽക്കും.നിലവില്‍ യു.കെയിലെ ബിര്‍മിങ്ഹാമിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ചുമതലയിലുള്ള അദ്ദേഹം ഈ മാസം പകുതിയോടെയാകും ചുമതലയേൽക്കുക.നിലവിലെ കോൺസൽ...

Read more
കൊറോണയുടെ പശ്ചാത്തലത്തിൽ  ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് റാസ് അൽ ഖൈമ കേരള സമാജത്തിന്റെ  കൈത്താങ്ങ്.

കൊറോണയുടെ പശ്ചാത്തലത്തിൽ  ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് റാസ് അൽ ഖൈമ കേരള സമാജത്തിന്റെ  കൈത്താങ്ങ്.

  പ്രചര ചാവക്കാടിന്റെയും നന്മ റാസ് അൽ ഖൈമയുടെയും സഹകരണത്തോടു കൂടികേരള സമാജത്തിന്റെ  ആദ്യ ചാർട്ടേഡ് ഫ്ലൈറ്റ്  റാസ് അൽ ഖൈമയിൽ  കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലേക്ക് സർവീസ്...

Read more
12 വയസ്സിൽ  താഴെയുള്ള കുട്ടികൾക്ക് അബുദാബിയിൽ പ്രവേശിക്കുന്നതിന് കൊറോണ നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമില്ല.

12 വയസ്സിൽ  താഴെയുള്ള കുട്ടികൾക്ക് അബുദാബിയിൽ പ്രവേശിക്കുന്നതിന് കൊറോണ നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമില്ല.

യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബി എമിറേറ്റിലേക്ക്  പ്രവേശിക്കുന്ന 12 വയസ്സിൽ  താഴെയുള്ള കുട്ടികൾക്ക്  കൊറോണ നെഗറ്റീവ് പരിശോധനാഫലം ആവശ്യമില്ലന്ന്  ദേശീയ അത്യാഹിത ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.എന്നാൽ...

Read more
എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയവുമായി അബുദാബി മോഡൽ സ്‌കൂൾ.

എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയവുമായി അബുദാബി മോഡൽ സ്‌കൂൾ.

  അബുദാബി മോഡൽ സ്‌കൂളിലെ  166 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഇവരിൽ മൂന്നുപേർക്ക് കൊറോണ പോസിറ്റീവായതിനാൽ പരീക്ഷയെഴുതാനായില്ല.പരീക്ഷയെഴുതിയ 163 വിദ്യാർത്ഥികളും മികച്ച മാർക്കോടെ...

Read more
വന്ദേഭാരത് മിഷന്‍ നാലാംഘട്ടത്തില്‍ ഖത്തറില്‍ നിന്ന് 238 വിമാനങ്ങള്‍ ഇതുവരെ നാടണഞ്ഞത് 21,200 പേര്‍.

 വന്ദേഭാരത് മിഷന്റെ  നാലാം ഘട്ടത്തിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കു 49 വിമാനങ്ങൾ.

  ജൂലൈ 1 മുതൽ 14 വരെയുള്ള  വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കു 49 വിമാനങ്ങൾ സർവീസ് നടത്തും.ഇതിൽ കേരളത്തിലെ 4 വിമാനത്താവളങ്ങളിലേക്കുള്ള...

Read more
യു.എ.ഇയിൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ ഡ്രൈവിങ് പഠിക്കാം

യു.എ.ഇയിൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ ഡ്രൈവിങ് പഠിക്കാം

  യു.എ.ഇയിൽ ഇനി മുതൽ തൊഴിലുടമയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാതെ തന്നെ ഡ്രൈവിംഗ് പഠിക്കാൻ കഴിയും.നേരത്തെ തൊഴിലുടമയുടെ എൻഒസിയുള്ള 60 വിഭാഗം തസ്തികയിലുള്ളവർക്കു മാത്രമായിരുന്നു അനുമതി...

Read more
യു.എ.ഇയിലെ എല്ലാ ആരാധനാലയങ്ങളും ബുധനാഴ്ച മുതൽ തുറക്കും.

യു.എ.ഇയിലെ എല്ലാ ആരാധനാലയങ്ങളും ബുധനാഴ്ച മുതൽ തുറക്കും.

  യു.എ.ഇയിലെ മുസ്ലിം പള്ളികളും അമ്പലങ്ങളും ക്രിസ്ത്യൻ പള്ളികളും ഉൾപെടെയുള്ള എല്ലാ ആരാധനാലയങ്ങളും ബുധനാഴ്ച മുതൽ തുറക്കാൻ തീരുമാനിച്ചതായി  ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. 30...

Read more
മർകസിന്റെ കാരുണ്യ  ചിറകിൽ  187 പേർ സൗജന്യമായി  നാടണഞ്ഞു

മർകസിന്റെ കാരുണ്യ  ചിറകിൽ  187 പേർ സൗജന്യമായി  നാടണഞ്ഞു

  കൊറോണയുടെ കാലുഷ്യതയിൽ പ്രവാസ ഭൂമിയിൽ ഒറ്റപ്പെ ട്ടു നാടണയാൻ ടിക്കറ്റ് എടുക്കാൻ നിവൃത്തിയില്ലാതെ   വിഷമിക്കുകയായിരുന്ന 187 പേർക്ക്  മർകസ്‌ ഒരുക്കിയ  തീർത്തും  സൗജന്യ യാത്ര...

Read more
യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബി എമിറേറ്റിലേക്ക്  പ്രവേശിക്കാൻ കൊറോണ നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാക്കി.

യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബി എമിറേറ്റിലേക്ക്  പ്രവേശിക്കാൻ കൊറോണ നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാക്കി.

യാത്രാവിലക്ക് നിലനിൽക്കുന്ന അബുദാബി എമിറേറ്റിലേക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് പ്രവേശിക്കാൻ അനുമതി. അബുദാബി മീഡിയ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർ 48 മണിക്കൂറിനിടെ...

Read more
മെഡിക്കൽ ഓക്സിജൻ ഘടിപ്പിച്ച ആദ്യത്തെ അഗ്നിശമന വാഹനം അബുദാബി സിവിൽ ഡിഫെന്‍സ് പുറത്തിറക്കി.

മെഡിക്കൽ ഓക്സിജൻ ഘടിപ്പിച്ച ആദ്യത്തെ അഗ്നിശമന വാഹനം അബുദാബി സിവിൽ ഡിഫെന്‍സ് പുറത്തിറക്കി.

  പ്രയാസമേറിയ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന അഗ്നിശമന സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ്  ഓക്സിജൻ സിലിണ്ടറുകൾ  ഘടിപ്പിച്ച വാഹനം അബുദാബി സിവിൽ ഡിഫെന്‍സ് പുറത്തിറക്കിയത്.ആംബുലൻസുകളിലേതിന് സമാനമായ രീതിയിലായിരിക്കും ഇതിന്റെ...

Read more
യുഎഇയിലേക്ക് തിരിച്ച് വരുന്ന വിദേശികൾക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

യുഎഇയിലേക്ക് തിരിച്ച് വരുന്ന വിദേശികൾക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

  യുഎഇയിലേക്ക് തിരിച്ച് വരുന്ന വിദേശികൾക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അടുത്തമാസം ഒന്നു മുതൽ മടങ്ങിവരുന്നവർക്കാണ് നിയമം ബാധകമാവുക. യുഎഇ...

Read more
: സൗദി അറേബ്യയിൽ കൊറോണ ബാധിതരുടെ എണ്ണം 182493ഉം മരണസംഖ്യ 1551ഉം കടന്നു

: സൗദി അറേബ്യയിൽ കൊറോണ ബാധിതരുടെ എണ്ണം 182493ഉം മരണസംഖ്യ 1551ഉം കടന്നു

  റിയാദ്: സൗദി അറേബ്യയിൽ 3989 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 40 മരണങ്ങളും കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കൊറോണ...

Read more
യു.എ.ഇയിലെ  ആശുപത്രികളിൽ സാധാരണ രോഗികൾക്ക്  ചികിത്സ ലഭ്യമായിത്തുടങ്ങി.

യു.എ.ഇയിലെ  ആശുപത്രികളിൽ സാധാരണ രോഗികൾക്ക്  ചികിത്സ ലഭ്യമായിത്തുടങ്ങി.

  യു.എ.ഇയിലെ ആശുപത്രികൾ കൊറോണ മുക്തമായതോടെയാണ് സാധാരണ രോഗികൾക്ക് പരിശോധന സൗകര്യം ആരംഭിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ 12 വരെയും വൈകിട്ട് 5 മുതൽ 7 വരെയുമാണു...

Read more
അങ്കമാലി എൻ.ആർ.ഐ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  ‘രക്തദാന ക്യാമ്പ്’ സംഘടിപ്പിച്ചു.

അങ്കമാലി എൻ.ആർ.ഐ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  ‘രക്തദാന ക്യാമ്പ്’ സംഘടിപ്പിച്ചു.

  അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ - അബുദാബിയുടെ  ആഭിമുഖ്യത്തിൽ, അബുദാബി ബ്ലഡ് ബാങ്കുമായി   സഹകരിച്ച്  ജൂൺ 26  വെള്ളിയാഴ്ച, രാവിലെ 9.30 മുതൽ വൈകിട്ട് 4.30...

Read more
യു.എ.ഇയിൽ കൊറോണ സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്തവർ പിഴയും തടവും നേരിടേണ്ടി വരും

യു.എ.ഇയിൽ കൊറോണ സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്തവർ പിഴയും തടവും നേരിടേണ്ടി വരും

  യുഎഇയിൽ കൊറോണക്കെതിരെയുള്ള  നിയന്ത്രണങ്ങളിൽ ഇളവുവരുത്തുക മാത്രമാണ് ചെയ്തതെന്നും പിൻവലിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുന്നത്.എന്നാൽ സുരക്ഷാ മാസ്കുകൾ ധരിക്കാതിരിക്കുക,കൃത്യമായ സാമൂഹിക...

Read more
ദുബായ് ക്രീക്ക് ഹാർബറിലേക്കുള്ള പുതിയ പാലം  റോഡ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി സഞ്ചാരത്തിനായി തുറന്നു.

ദുബായ് ക്രീക്ക് ഹാർബറിലേക്കുള്ള പുതിയ പാലം  റോഡ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി സഞ്ചാരത്തിനായി തുറന്നു.

  740 മീറ്റർ ദൈർഘ്യമുള്ള ദുബായ് ക്രീക്ക് ഹാർബറിലേക്കുള്ള പുതിയ പാലം  റോഡ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി സഞ്ചാരത്തിനായി തുറന്നു കൊടുത്തു.രണ്ട് ഭാഗത്തേക്കും 3  വരികൾ വീതമുള്ള...

Read more
അബുദാബിയിൽ നാളെ മൂതൽ തിരക്കേറുന്ന സമയങ്ങളിൽ വലിയ  വാഹനങ്ങള്‍ക്കും ട്രക്കുകള്‍ക്കും  നിയന്ത്രണം ഏര്‍പ്പെടുത്തും

അബുദാബിയിൽ നാളെ മൂതൽ തിരക്കേറുന്ന സമയങ്ങളിൽ വലിയ  വാഹനങ്ങള്‍ക്കും ട്രക്കുകള്‍ക്കും  നിയന്ത്രണം ഏര്‍പ്പെടുത്തും

  വലിയ വാഹനങ്ങള്‍ക്കും ട്രക്കുകള്‍ക്കും ഞായറാഴ്ച മുതല്‍ അബുദാബിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കൊറോണ പ്രതിരോധ നടപടികളുടെ  ഭാഗമായാണ് തീരുമാനം.  അബുദാബി നഗരത്തില്‍ കൂടുതല്‍ ഗതാഗതത്തിരക്കുള്ള...

Read more
അജ്മാനിൽ നാളെ മുതൽ പാർക്കിങ് ഫീസ്

അജ്മാനിൽ നാളെ മുതൽ പാർക്കിങ് ഫീസ്

  അജ്മാനിൽ നാളെ മുതൽ പാർക്കിങ് ഫീസ് ഈടാക്കുമെന്നു മുനിസിപ്പാലിറ്റി അറിയിച്ചു.കോറോണയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ 3 മാസമായി എമിറേറ്റിൽ പാർക്കിങ് ഫീസ് ഈടാക്കിയിരുന്നില്ല. നാളെ മുതൽ പരിശോധന...

Read more
യു.എ.ഇയിലെ കൊറോണ രോഗബാധിതരുടെ എണ്ണം കുറഞ്ഞ നിലയിലേക്ക് എത്തുന്നു. 

യു.എ.ഇയിലെ കൊറോണ രോഗബാധിതരുടെ എണ്ണം കുറഞ്ഞ നിലയിലേക്ക് എത്തുന്നു. 

  യു.എ.ഇയിൽ  24 മണിക്കൂറിനിടെ 410 പേരിലാണ്  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം 310  പേര്‍ രോഗമുക്തരായി . 2 മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്....

Read more
ദുബായിൽ പൊതുവാഹനങ്ങളുടെ പഴയ സമയം പുനഃസ്ഥാപിച്ചു

ദുബായിൽ പൊതുവാഹനങ്ങളുടെ പഴയ സമയം പുനഃസ്ഥാപിച്ചു

  കോറോണയുടെ പശ്ചാത്തലത്തിലുണ്ടായിരുന്ന യാത്ര നിയന്ത്രണങ്ങൾ പൂർണമായും നീക്കിയതോടെ ദുബായിൽ  മെട്രോയടക്കം പൊതുവാഹനങ്ങളുടെ പഴയ സമയം പുനഃസ്ഥാപിച്ചു.എന്നാൽ ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ് എന്നിവയ്ക്ക് ഇനിയൊരു...

Read more
കോറോണയുടെ പശ്ചാത്തലത്തിൽ പ്രയാസപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിച്ച് ഇന്ത്യൻ പീപ്പിൾസ് ഫോറം യു.എ. ഇ 

കോറോണയുടെ പശ്ചാത്തലത്തിൽ പ്രയാസപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിച്ച് ഇന്ത്യൻ പീപ്പിൾസ് ഫോറം യു.എ. ഇ 

  കൊറോണ മൂലം ദുരിതമനുഭവിക്കുന്ന  പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ പീപ്പിൾസ് ഫോറം യു.എ. ഇ ചാര്‍ട്ടർ വിമാന സർവീസ് ആരംഭിച്ചിരിക്കുന്നത്.ഇതുവരെ ഐ.പി.എഫ് ചാർട്ടർ ചെയ്‌ത നിരവധി...

Read more
യുഎഇയിൽ ഇതുവരെ കൊറോണയിൽ നിന്ന് മുക്തരായവരുടെ എണ്ണം 35,000 കവിഞ്ഞു.

യുഎഇയിൽ ഇതുവരെ കൊറോണയിൽ നിന്ന് മുക്തരായവരുടെ എണ്ണം 35,000 കവിഞ്ഞു.

  യുഎഇയിൽ ഇതുവരെ കൊറോണയിൽ നിന്ന് മുക്തരായവരുടെ എണ്ണം 35,165 ആയതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.വ്യാഴാഴ്ച ചികിത്സയിലായിരുന്ന  760  പേർക്കൂടി സുഖം പ്രാപിച്ചതോടെയാണിത്.രാജ്യത്ത്  430 പേർക്കു കൂടി...

Read more
കോറോണക്കാലത്ത് നന്മയുടെ വെളിച്ചമായി ഇന്ത്യൻ പീപ്പിൾ ഫോറം ഷാർജ.

കോറോണക്കാലത്ത് നന്മയുടെ വെളിച്ചമായി ഇന്ത്യൻ പീപ്പിൾ ഫോറം ഷാർജ.

  ഇന്ത്യൻ പീപ്പിൾ ഫോറം ഷാർജയുടെ  നേതൃത്വത്തിൽ നിരവധി  സാന്ത്വന പ്രവർത്തനങ്ങളാണ്  നടക്കുന്നത്. പ്രവാസികൾക്കിടയിൽ കൊറോണ  രോഗം സ്ഥിരീകരിച്ചതു മുതൽ  കാരുണ്യത്തിന്റെ കൈത്താങ്ങുമായി  ഐ.പി.എഫ്  ഷാർജ ഒപ്പമുണ്ട്.ആവശ്യക്കാരെ...

Read more

LIVE TV