വിപ്ലവത്തിന്റെ പ്രചാരകൻ

ഭാരതചരിത്രത്തിൽ, ഒരു വിപ്ലവചരിത്രത്തിന്റെ ഏടുണ്ടെങ്കിൽ, അതിനു തുടക്കം കുറിച്ച ആദ്യത്തെ വിപ്ലവകാരി വീരസവർക്കർ മാത്രമാണ്. ദേശീയതയിലടിയുറച്ച, കൃത്യവും, വ്യക്തവുമായ ലക്ഷ്യബോധത്തോടെ, ധർമ്മച്യുതി നേരിടാതെ അനുശീലിക്കുകയും, തുടരുകയും ചെയ്ത വിപ്ലവബോധമായിരുന്നു സവർക്കറുടേത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്, അഹിംസാവാദിയായ മഹാത്മാഗാന്ധി പോലും, വിപ്ലവകാരിയായ ദേശസ്നേഹിയെന്ന് അദ്ദേഹത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. 1857 ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം, കൈയ്യെഴുത്തു പ്രതി തയ്യാറായപ്പോൾ തന്നെ ബ്രിട്ടീഷ് ഗവണ്മെന്റ് നിരോധിക്കുകയുണ്ടായി. ഭഗത്‌സിംഗും, നേതാജിയുമടക്കമുള്ള അന്നത്തെ വിപ്ലവത്തിന്റെ തീക്ഷ്ണമുഖങ്ങൾ സംഘടനാപ്രവർത്തനങ്ങൾക്കും, പഠനാവശ്യങ്ങൾക്കും വരെ ഉപയോഗിച്ച … Continue reading വിപ്ലവത്തിന്റെ പ്രചാരകൻ