മലപ്പുറം : മലപ്പുറം വെള്ളിയാറിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ ഗർഭിണിയായ പിടിയാന ചെരിഞ്ഞു. കാട്ടുപന്നിയെ പിടികൂടാൻ ചിലർ ഒരുക്കിയ കെണിയിൽ പിടിയാന അകപ്പെട്ടതാകാം എന്ന നിഗമനത്തിലാണ് വനംവകുപ്പ്. ഭക്ഷണം തേടി പുറത്തിറങ്ങിയ ഗർഭിണിയായ കാട്ടാനയ്‌ക്ക് നാട്ടിലെ ചിലർ ഒരുക്കിയ കെണിയിൽ അകപ്പെട്ട് ദാരുണ അന്ത്യം. സൈലന്റ് വാലി ദേശീയ ഉദ്യാനത്തിൽ കാട്ടുപന്നിയെ പിടികൂടാൻ ഒരുക്കിയ സ്‌ഫോടക വസ്തുവിന്റെ കെണിയിൽ അകപ്പെട്ട പിടിയനാക്കാണ് ദാരുണ അന്ത്യം സംഭവിച്ചത്. സ്‌ഫോടക വസ്തുക്കൾ നിറച്ച പൈനാപ്പിൾ ഭക്ഷിച്ച് കാട്ടാനയുടെ മുഖം … Continue reading മുഖത്തിന് സാരമായ പരിക്ക് , വായയും നാക്കും പൂർണമായും തകർന്നു ; സ്‌ഫോടക വസ്തുക്കൾ നിറച്ച പൈനാപ്പിൾ കഴിച്ച ഗർഭിണിയായ പിടിയാനയ്‌ക്ക് ദാരുണ അന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed