കൊച്ചി: പരിസ്ഥിതി രംഗത്തെ സംയോജനത്തിന്റെ ഭാഗമായ പര്യാവരൺ യൂത്ത് പാർലമെന്റിലേക്ക് കേരളത്തിന്റെ പ്രാതിനിധ്യം. ഏപ്രിൽ മാസത്തിൽ കേന്ദ്രപരിസ്ഥിതി ജലവായു മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പര്യാവരൺ യൂത്ത് പാർലമെന്റ് പരിപാടിയിലേക്കാണ് തെരഞ്ഞെടുപ്പ്. ഇന്റൺഷിപ്പിൽ പങ്കെടുത്ത എറണാകുളം ഇടപ്പള്ളി സ്വദേശിനി ആഗ്നസ് ഫ്രാൻസിസ്, തിരുവനന്തപുരം വീരണകാവ് സ്വദേശിനി അഞ്ജു കൃഷ്ണ.എം.എസ് എന്നിവരാണ് ദേശീയ തലത്തിലെ സെമിനാറിൽ പങ്കെടുക്കുന്നത്. ദക്ഷിണേന്ത്യയെ പ്രതിനിധീകരിച്ചാണ് കേരളത്തിലെ രണ്ട് യുവ വിദ്യാർത്ഥിനികൾ തെരഞ്ഞെടുക്കപ്പെട്ടത്. അഖിലേന്ത്യാ തലത്തിൽ 45 കേന്ദ്രങ്ങളിൽ നിന്നും പങ്കെടുത്ത 250 ലേറെ വിദ്യാർത്ഥികളിൽ … Continue reading പര്യാവരൺ യൂത്ത് പാർലമെന്റിലേക്ക് കേരളവും; മലയാളി വിദ്യാർത്ഥിനികൾ രാജ്യതലസ്ഥാനത്തേക്ക്; ആഗോള പരിസ്ഥിതി രക്ഷാ സെമിനാർ പാർലമെന്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed