ദി ഹീറോയിൻ ഓഫ് ഹൈജാക്ക് അഥവാ റാഞ്ചലിലെ നായിക; ഭാരതം അശോകചക്ര നൽകി ആദരിച്ച നീർജ ഭനോട്ട്-karachi hijack

1986 സെപ്തംബർ അഞ്ച്. സമയം രാവിലെ ആറ് മണി. പതിവ് പോലെ ന്യൂയോർക്കിലേക്ക് പോകാനായി കറാച്ചിയിൽ എത്തിയ പാൻ എഎം ഫ്ളൈറ്റ് 73 ജിന്നാ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. ഉടനെ എയർപോർട്ട് ഗാർഡിന്റെ വേഷം ധരിച്ചെത്തിയ നാല് പേർ സീനിയർ ഫ്ളൈറ്റ് അറ്റന്റന്റ് ആയ നീർജ ഭനോട്ടിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടനെ ഒരു സന്ദേശവും. നിങ്ങളുടെ വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു…… സന്ദേശം കേട്ടപ്പോൾ നീർജയ്‌ക്ക് ആദ്യം ഭയമാണ് തോന്നിയത്. എന്നാൽ പിന്നീടങ്ങോട്ട് നടത്തിയ സമയോചിത ഇടപെടലിലൂടെ … Continue reading ദി ഹീറോയിൻ ഓഫ് ഹൈജാക്ക് അഥവാ റാഞ്ചലിലെ നായിക; ഭാരതം അശോകചക്ര നൽകി ആദരിച്ച നീർജ ഭനോട്ട്-karachi hijack