നുപുർ ശർമ്മയെ കൊല്ലാൻ പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറി; വീണത് ബിഎസ്എഫിന്റെ വലയിൽ; പിടിയിലായത് 24 കാരനായ റിസ്വാൻ അഷ്‌റഫ്

ശ്രീനഗർ: പ്രവാചക പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ നുപുർ ശർമ്മയെ കൊല്ലാൻ പാകിസ്താനിൽ നിന്ന് അതിർത്തിവഴി നുഴഞ്ഞുകയറി ഭീകരർ. അതിർത്തിയിൽ നിന്നും അജ്മീറിലേക്കുളള യാത്രയ്‌ക്കിടെയാണ് 24 വയസ് തോന്നിക്കുന്ന പാകിസ്താനി യുവാവിനെ ബിഎസ്എഫ് പിടികൂടിയത്. റിസ്വാൻ അഷ്‌റഫ് എന്നാണ് ഇയാളുടെ പേരെന്നാണ് വിവരം. അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപം രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും നീളൻ കത്തിയും തീവ്ര മതാനുകൂല ലഘുലേഖകളും കണ്ടെടുത്തിട്ടുണ്ടെന്നും ബിഎസ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു കൂടുതൽ … Continue reading നുപുർ ശർമ്മയെ കൊല്ലാൻ പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറി; വീണത് ബിഎസ്എഫിന്റെ വലയിൽ; പിടിയിലായത് 24 കാരനായ റിസ്വാൻ അഷ്‌റഫ്