നുപുർ ശർമ്മയെ കൊല്ലാൻ പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറി; വീണത് ബിഎസ്എഫിന്റെ വലയിൽ; പിടിയിലായത് 24 കാരനായ റിസ്വാൻ അഷ്‌റഫ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നുപുർ ശർമ്മയെ കൊല്ലാൻ പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറി; വീണത് ബിഎസ്എഫിന്റെ വലയിൽ; പിടിയിലായത് 24 കാരനായ റിസ്വാൻ അഷ്‌റഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 02:13 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: പ്രവാചക പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ നുപുർ ശർമ്മയെ കൊല്ലാൻ പാകിസ്താനിൽ നിന്ന് അതിർത്തിവഴി നുഴഞ്ഞുകയറി ഭീകരർ. അതിർത്തിയിൽ നിന്നും അജ്മീറിലേക്കുളള യാത്രയ്‌ക്കിടെയാണ് 24 വയസ് തോന്നിക്കുന്ന പാകിസ്താനി യുവാവിനെ ബിഎസ്എഫ് പിടികൂടിയത്. റിസ്വാൻ അഷ്‌റഫ് എന്നാണ് ഇയാളുടെ പേരെന്നാണ് വിവരം.

അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപം രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും നീളൻ കത്തിയും തീവ്ര മതാനുകൂല ലഘുലേഖകളും കണ്ടെടുത്തിട്ടുണ്ടെന്നും ബിഎസ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

ഹിന്ദുമാൽക്കോട്ട് സെക്ടറിലെ ഖഖാൻ ചെക് പോസ്റ്റ് വഴി ഇങ്ങനൊരാൾ നുഴഞ്ഞുകയറാൻ സാദ്ധ്യതയുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ ബിഎസ്എഫ് ജാഗ്രതയിലുമായിരുന്നു. പാകിസ്താനിലെ പഞ്ചാബിലെ മാണ്ടി ബഹോദ്ദിൻ സ്വദേശിയാണ് ഇയാൾ.

നുപുർ ശർമ്മയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ചുവെന്ന പേരിൽ ഉദയ്പൂരിൽ കനയ്യ ലാൽ എന്ന ഹിന്ദു യുവാവിനെ ഭീകരർ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. അടുത്തിടെ പറ്റ്‌നയിൽ നിന്ന് അറസ്റ്റിലായ ഭീകരൻ അഥാർ പർവ്വേസിന്റെ ഫോണിൽ നിന്നും നുപുർ ശർമ്മയുടെ ഡൽഹിയിലെ മേൽവിലാസം കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുളളവരെയാണ് പറ്റ്‌നയിൽ നിന്നും പിടികൂടിയത്. അതുകൊണ്ടു തന്നെ നുഴഞ്ഞുകയറിയവർക്കും ഇവരുമായി ബന്ധമുണ്ടെന്നാണ് സംശയം.

Tags: Nupur Sharma
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies