ശിവരാത്രിനാളിലെ ശിവാലയ ഓട്ടം

രഞ്ജിത് ജി കാഞ്ഞിരത്തിൽ ശിവാരാധനക്കു പ്രാധ്യാന്യം നൽകുന്ന മഹാശിവരാത്രിയിൽ സാധാരണയായി ഭക്തർ ശൈവമായ പ്രാർത്ഥനകളാണ് ഉരുവിടുക. എന്നാൽ മഹാവിഷ്ണുവിന്റെ നാമങ്ങളായ ഗോവിന്ദാ ഗോപാലാ എന്ന് വിളിച്ചു കൊണ്ട് ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നകൗതുകകകരമായ ഒരാചാരമുണ്ട് കന്യാകുമാരിയിൽ. മഹാശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിലെ കൽക്കുളം വിളവങ്കോട് താലൂക്കുകളിൽ ഭക്തർ നടത്തുന്ന ശിവാലയ ഓട്ടമാണിത്. ഈ താലൂക്കുകളിലെ 12 ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും പകലും കൊണ്ട് ദർശനം നടത്തുക എന്നതാണ് ഈ ആചാരം . കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം ദിവസം … Continue reading ശിവരാത്രിനാളിലെ ശിവാലയ ഓട്ടം