ഏകാദശി വ്രതത്തിന്റെ പ്രാധാന്യമെന്ത്; എങ്ങിനെയാണ് ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്; എന്താണ് ആമലകീ ഏകാദശി; ജപിക്കേണ്ട മന്ത്രങ്ങൾ ഏതൊക്കെയാണ്

വൈഷ്ണവാചാരമായ ഏകാദശിവ്രതം അനുഷ്ഠിക്കുമ്പോൾ സർവപാപങ്ങളും നശിക്കുന്നു. ഏകാദശിവ്രതം പോലെ അക്ഷയ പുണ്യഫലങ്ങൾ നൽകുന്ന മറ്റൊരു വ്രതമില്ല. ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ആ ദിനത്തിൽ പൂർണ്ണ ഉപവാസത്തിൽ ഇരിക്കണമെന്ന് നിഷ്കര്ഷിച്ചിരിക്കുന്നു. അങ്ങനെ ആകയാൽ ശരീരത്തിനും മനസ്സിനും ഗുണം നൽകുകയും പൂർണ ശ്രദ്ധയോടെ പ്രാർത്ഥിക്കുമ്പോൾ ഏകാഗ്രത വർദ്ധിക്കുകയും ചെയ്യുന്നു. ഏകാദശി വ്രതമെന്നാല്‍, വെറുതെ പട്ടിണിയിരിക്കലല്ല, ഈ ദിവസങ്ങളില്‍ ഈശ്വരചിന്തയോടെ ഉപവാസമിരിക്കണമെന്നാണ് വിധി. മനസ്സില്‍ ഈശ്വരചിന്ത സമ്പൂര്‍ണ്ണമായി നിലനിര്‍ത്തി, നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാർഥങ്ങളും വർജ്ജിക്കണം. ഒരു കലണ്ടർ വർഷത്തിൽ … Continue reading ഏകാദശി വ്രതത്തിന്റെ പ്രാധാന്യമെന്ത്; എങ്ങിനെയാണ് ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്; എന്താണ് ആമലകീ ഏകാദശി; ജപിക്കേണ്ട മന്ത്രങ്ങൾ ഏതൊക്കെയാണ്