ആഗ്രഹ സാഫല്യത്തിന് സ്കന്ദ ഷഷ്ഠി;  വ്രതമെടുക്കേണ്ട വിധം; ഏതൊക്കെ മന്ത്രങ്ങൾ ജപിക്കണം

ഭഗവാൻ ശ്രീ സുബ്രമണ്യന്റെ പ്രധാന ആഘോഷങ്ങളിലൊന്നാണ് സ്കന്ദ ഷഷ്ഠി അഥവാ കന്ദഷഷ്ഠി. മുരുകൻ, കാർത്തികേയൻ, സുബ്രഹ്മണ്യൻ തുടങ്ങി നിരവധി പേരുകളിൽ അറിയപ്പെടുന്ന സ്കന്ദൻ ശിവന്റെയും പാർവതി ദേവിയുടെയും പുത്രനാണ്. ശിവന്റെ മൂന്നാം കണ്ണിൽ നിന്ന് പുറത്തുവന്ന തീപ്പൊരികളിൽ നിന്നാണ് സ്കന്ദൻ ജനിച്ചത്.ദക്ഷിണേന്ത്യയിൽ സ്കന്ദൻ ഗണപതിയുടെ ഇളയ സഹോദരനായും ഉത്തരേന്ത്യയിൽ ജ്യേഷ്ഠനായും കണക്കാക്കപ്പെടുന്നു. തുലാം മാസത്തിലെ ഷഷ്ഠി ആണ് സ്കന്ദഷഷ്ഠി. എല്ലാ മാസവും ഷഷ്ഠി വരുമെങ്കിലും, കാർത്തിക മാസത്തിൽ വരുന്ന ശുക്ലപക്ഷ ഷഷ്ഠിയാണ് ഏറ്റവും ശുഭകരമായി കണക്കാക്കുന്നത്. (തുലാം … Continue reading ആഗ്രഹ സാഫല്യത്തിന് സ്കന്ദ ഷഷ്ഠി;  വ്രതമെടുക്കേണ്ട വിധം; ഏതൊക്കെ മന്ത്രങ്ങൾ ജപിക്കണം