48 മണിക്കൂറിനുള്ളിൽ ചെന്നൈയിൽ രണ്ട് ഡോക്ടർമാർ മരിച്ചു: നീണ്ട ജോലി സമയവും മാനസികസമ്മർദ്ദവും കാരണമെന്ന് മെഡിക്കൽ സംഘടനകൾ

ചെന്നൈ: ചെന്നൈയിലെ ആശുപത്രികളിൽ 48 മണിക്കൂർ സമയത്തിനുള്ളിൽ രണ്ടു ഡോക്ടർമാർ മരിച്ചു. മദ്രാസ് മെഡിക്കൽ കോളേജിലും അയനാവരത്തെ ഇഎസ്‌ഐ ആശുപത്രിയിലും ജോലി ചെയ്തിരുന്ന ഡോ.മരുതുപാണ്ഡ്യനും ഡോ. ​​സോലൈസാമിയും ആണ് മരണമടഞ്ഞത്. 24 മണിക്കൂറിലേറെ നീണ്ട ജോലി ഷിഫ്റ്റിൽ നിന്ന് മടങ്ങിയ ശേഷമാണ് മരിച്ചത്. ഡോ.മരുതുപാണ്ഡ്യ ൻ 36 മണിക്കൂർ തുടർച്ചയായി ജോലി ചെയ്തു എന്നും പറയപ്പെടുന്നു.   ഡിസംബർ 10 ഞായറാഴ്ചയാണ് മദ്രാസ് മെഡിക്കൽ കോളേജിലെ (എംഎംസി) സൂപ്പർ സ്പെഷ്യാലിറ്റി ബിരുദാനന്തര ബിരുദധാരിയായ ഡോ.മരുതുപാണ്ഡ്യനെ താമസസ്ഥലത്ത് മരിച്ച … Continue reading 48 മണിക്കൂറിനുള്ളിൽ ചെന്നൈയിൽ രണ്ട് ഡോക്ടർമാർ മരിച്ചു: നീണ്ട ജോലി സമയവും മാനസികസമ്മർദ്ദവും കാരണമെന്ന് മെഡിക്കൽ സംഘടനകൾ