വീണ്ടും അഗ്നിമാരുതയോഗം; 2024 മാർച്ച് 15 മുതൽ ഏപ്രിൽ 23 വരെ; ഓരോ രാശിയുടെയും ഫലങ്ങൾ

നവഗ്രഹങ്ങളിലെ ചൊവ്വയും ശനിയും പരസ്പരം ദൃഷ്ടി ചെയ്യുമ്പോഴോ രാശിചക്രത്തിലെ ഒരു രാശിയിൽ ഒരുമിച്ചു വരുമ്പോഴോ ആണ് അഗ്നി മാരുതയോഗം ഉണ്ടാകുന്നത്. ഈ യോഗം വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. ശനി ഗ്രഹം ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹമാണ്. അതിന്റെ അന്തരീക്ഷം വിഷവാതകങ്ങളും മഞ്ഞുകട്ടകളും നിറഞ്ഞിരിക്കുന്നു. അതിനാൽ, ശനിയെ വായുവിന്റെ പ്രതീകമായി കാണുന്നു. ചൊവ്വ ഭൂമിയുടെ അടുത്തുള്ള ഗ്രഹമാണ്. ചുവന്ന നിറമുള്ള ഈ ഗ്രഹത്തെ അഗ്നിയുടെ പ്രതീകമായി കാണുന്നു. അഗ്നിയും വായുവും ഒരുമിച്ചാകുമ്പോൾ അപകടകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും എന്നറിയാമല്ലോ. ഇത്തരത്തിൽ … Continue reading വീണ്ടും അഗ്നിമാരുതയോഗം; 2024 മാർച്ച് 15 മുതൽ ഏപ്രിൽ 23 വരെ; ഓരോ രാശിയുടെയും ഫലങ്ങൾ