1199 മീന മാസഫലം; (2024 മാർച്ച്14 മുതൽ 2024 ഏപ്രിൽ 13 വരെ) നിങ്ങൾക്കെങ്ങനെ

മലയാള രാശിചക്രത്തിലെ പന്ത്രണ്ടാമത്തെ രാശിയായ മീനം രാശിയിൽ സൂര്യൻ സഞ്ചരിക്കുന്ന ഈ കാലം 2024 മാർച്ച് 14 മുതൽ ഏപ്രിൽ 13 വരെയാണ്. മാർച്ച് 14 വ്യാഴാഴ്ച കുംഭം രാശി രാശിയിൽ നിന്നും 14 നാഴിക 35 വിനാഴിക ചെല്ലുമ്പോൾ സൂര്യൻ മീനം രാശിയിൽ ഭരണി നക്ഷത്രത്തിൽ സംക്രമിക്കുന്നു. അന്നത്തെ ഗ്രഹനില പ്രകാരം, മേടം രാശിയിൽ വ്യാഴവും കന്നി രാശിയിൽ കേതുവും മകരം രാശിയിൽ കുജനും കുംഭം രാശിയിൽ ശുക്രനും ശനിയും മീനം രാശിയിൽ ബുധനും രാഹുവും … Continue reading 1199 മീന മാസഫലം; (2024 മാർച്ച്14 മുതൽ 2024 ഏപ്രിൽ 13 വരെ) നിങ്ങൾക്കെങ്ങനെ