ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ ഹിന്ദു വേട്ടയുടെ കഥ അഭ്രപാളിയിലെത്തിക്കുന്ന സിനിമ “റസാക്കർ” (Razakar: The Silent Genocide of Hyderabad ) മാർച്ച് 15 ന് റിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ റിലീസ് ആദ്യം തീരുമാനിച്ചത് മാർച്ച് 1- നായിരുന്നു. കഥക്കാവശ്യമായ വിപുലമായ വിഎഫ്എക്‌സ് വർക്കുകൾ കാരണം പുതിയ റിലീസ് തീയതി 2024 മാർച്ച് 15-ലേക്ക് മാറ്റിയതായി പ്രൊഡക്ഷൻ ടീം സോഷ്യൽ മീഡിയയിൽ കൂടി പ്രഖ്യാപിക്കുകയായിരുന്നു. 1947 ഓഗസ്റ്റ് 15 നും 1948 സെപ്തംബർ 17 നും … Continue reading ഹൈദരാബാദിലെ ചോരമണക്കുന്ന ഹിന്ദുവേട്ടയുടെ കഥ; “റസാക്കർ” (Razakar: The Silent Genocide of Hyderabad )വരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed