നേഹ ഹിരേമത് ലവ് ജിഹാദ് കൊലപാതകം; കർണ്ണാടക ഇളകിമറിയുന്നു; രാഷ്‌ടീയാതീതമായ കടുത്ത പ്രതിഷേധം

ബെംഗളൂരു : കോൺ​ഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്തിന്റെ മകൾ ബിസിഎ വിദ്യാർത്ഥിനിയായ നേഹ ഹിരേമത്തിനെ മുൻ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം കർണ്ണാടക രാഷ്‌ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കുന്നു. കർണാടകയിലെ ഹുബ്ബള്ളിയിൽ ബിവിബി കോളേജിലെ ഒന്നാം വർഷ എംസിഎ വിദ്യാർത്ഥിനിയായിരുന്ന നേഹാ ഹിരേമത്ത് ഏപ്രിൽ 18 വ്യാഴാഴ്ചയാണ് ക്യാമ്പസ്സിനുള്ളിൽ കുത്തേറ്റു മരിച്ചത്. അതേ കോളേജിലെ വിദ്യാർഥി ആയിരുന്ന ഫയാസ് ഖോണ്ടുനായക്കാണ് കൊലപ്പെടുത്തിയത് . പ്രതി ഫയാസിനെ വിദ്യാർത്ഥികളും കോളേജ് അധികൃതരും ചേർന്ന് പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. കത്തിയുമായി ക്യാമ്പസിലെത്തിയ പ്രതി … Continue reading നേഹ ഹിരേമത് ലവ് ജിഹാദ് കൊലപാതകം; കർണ്ണാടക ഇളകിമറിയുന്നു; രാഷ്‌ടീയാതീതമായ കടുത്ത പ്രതിഷേധം