തിരുനെൽവേലി ജില്ലാ കോൺഗ്രസ് പ്രസിഡന്റിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി;കൈകാലുകൾ വൈദ്യുതി കേബിൾ കൊണ്ട് ബന്ധിച്ച നിലയിൽ; അടിമുടി ദുരൂഹത

തിരുനെൽവേലി : കോൺഗ്രസ് തിരുനെൽവേലി ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് കെപികെ ജയകുമാർ ധനസിങ്ങിന്റെ (60) കത്തിക്കരിഞ്ഞ മൃതദേഹം ശനിയാഴ്ച കണ്ടെത്തി. തിരുനെൽവേലി ജില്ലയിലെ തിസയൻവിളയ്‌ക്കടുത്തുള്ള കാരൈസൂത്രപുതൂരിലെ സ്വന്തം കൃഷിയിടത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഏപ്രിൽ 30ന് ജയകുമാർ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. നാങ്കുനേരി കോൺഗ്രസ് എംഎൽഎ റൂബി മനോകരൻ, കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ തങ്കബാലു എന്നിവരുടെ പേരുകൾ പരാതി കത്തിൽ പരാമർശിച്ചിട്ടുണ്ട്. സാമ്പത്തിക തർക്കത്തെ തുടർന്ന് എട്ട് … Continue reading തിരുനെൽവേലി ജില്ലാ കോൺഗ്രസ് പ്രസിഡന്റിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി;കൈകാലുകൾ വൈദ്യുതി കേബിൾ കൊണ്ട് ബന്ധിച്ച നിലയിൽ; അടിമുടി ദുരൂഹത