തിരുനെൽവേലി ജില്ലാ കോൺഗ്രസ് പ്രസിഡന്റിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി;കൈകാലുകൾ വൈദ്യുതി കേബിൾ കൊണ്ട് ബന്ധിച്ച നിലയിൽ; അടിമുടി ദുരൂഹത
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരുനെൽവേലി ജില്ലാ കോൺഗ്രസ് പ്രസിഡന്റിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി;കൈകാലുകൾ വൈദ്യുതി കേബിൾ കൊണ്ട് ബന്ധിച്ച നിലയിൽ; അടിമുടി ദുരൂഹത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 12:47 pm IST
Facebook
Twitter
WhatsAppTelegram

തിരുനെൽവേലി : കോൺഗ്രസ് തിരുനെൽവേലി ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് കെപികെ ജയകുമാർ ധനസിങ്ങിന്റെ (60) കത്തിക്കരിഞ്ഞ മൃതദേഹം ശനിയാഴ്ച കണ്ടെത്തി. തിരുനെൽവേലി ജില്ലയിലെ തിസയൻവിളയ്‌ക്കടുത്തുള്ള കാരൈസൂത്രപുതൂരിലെ സ്വന്തം കൃഷിയിടത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഏപ്രിൽ 30ന് ജയകുമാർ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. നാങ്കുനേരി കോൺഗ്രസ് എംഎൽഎ റൂബി മനോകരൻ, കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ തങ്കബാലു എന്നിവരുടെ പേരുകൾ പരാതി കത്തിൽ പരാമർശിച്ചിട്ടുണ്ട്. സാമ്പത്തിക തർക്കത്തെ തുടർന്ന് എട്ട് പേർ തന്നെ ഭീഷണിപ്പെടുത്തിയെന്നും വീടിന് സമീപം അപരിചിതരുടെ സംശയാസ്പദമായ നീക്കം കണ്ടെന്നും ആരോപിച്ച് ജയകുമാർ ഏപ്രിൽ 30ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് കത്തെഴുതിയിരുന്നു.

വ്യാഴാഴ്‌ച [മെയ് 2] ജയകുമാർ തന്റെ സഹായികളിലൊരാളുമായി ബന്ധപ്പെടുകയും വീട്ടിലെ മേശയിൽ സൂക്ഷിച്ചിരുന്ന കത്തിന്റെ ഏതാനും പകർപ്പുകൾ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്‌തതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സഹായി വെള്ളിയാഴ്ച [മെയ് 3] കത്ത് വായിക്കുകയും അതിലെ വിവരങ്ങൾ കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്തു. തുടർന്ന് ജയകുമാറിന്റെ മകൻ കറുത്തയ്യ ജെഫ്രിൻ പോലീസിൽ പരാതി നൽകി.

ജില്ലാ കോൺഗ്രസ് പ്രസിഡന്റിന്റെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയസംഭവം; പോലീസിനും സർക്കാരിനുമെതിരെ കെ അണ്ണാമലൈ; പ്രതിഷേധം ഏറ്റെടുത്ത് വിവിധ നേതാക്കൾ……

ജില്ലാ കോൺഗ്രസ് പ്രസിഡന്റിന്റെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയസംഭവം; പോലീസിനും സർക്കാരിനുമെതിരെ കെ അണ്ണാമലൈ; പ്രതിഷേധം ഏറ്റെടുത്ത് വിവിധ നേതാക്കൾ

മരണം അന്വേഷിക്കാൻ അഞ്ച് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി തിരുനെൽവേലി പോലീസ് സൂപ്രണ്ട് എൻ.സിലംബരശൻ പറഞ്ഞു.

ശനിയാഴ്ചയാണ് കോൺഗ്രസ് നേതാവിന്റെ വീടിനോട് ചേർന്നുള്ള 10 ഏക്കർ കൃഷിയിടത്തിൽ നിന്ന് പൂർണമായി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ജയകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഒരു തൊഴിലാളിയാണ് ജയകുമാറിന്റെ മൃതദേഹം കൃഷിയിടത്തിലെ മാലിന്യങ്ങൾ തള്ളുന്ന ഭാഗത്ത് കണ്ടെത്തിയത്. കൈകാലുകൾ വൈദ്യുതി കേബിൾ കൊണ്ട് ബന്ധിച്ചതിനാൽ ജയകുമാറിനെ കൊലപ്പെടുത്തി കത്തിച്ചതാകാമെന്നാണ് സംശയിക്കുന്നത്.

Tags: Tirunelveli East Congress presidentKPK Jeyakumar Dhanasingh
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies