ജില്ലാ കോൺഗ്രസ് പ്രസിഡന്റിന്റെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയസംഭവം; പോലീസിനും സർക്കാരിനുമെതിരെ കെ അണ്ണാമലൈ; പ്രതിഷേധം ഏറ്റെടുത്ത് വിവിധ നേതാക്കൾ

തിരുനെൽവേലി : കോൺഗ്രസ് തിരുനെൽവേലി ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് കെപികെ ജയകുമാർ ധനസിങ്ങിന്റെ (60) കത്തിക്കരിഞ്ഞ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസിനും സർക്കാരിനുമെതിരെ പ്രതിഷേധവുമായി വിവിധ നേതാക്കൾ രംഗത്തു വന്നു. . ജയകുമാർ നൽകിയ വധഭീഷണി പരാതിയിൽ പൊലീസ് കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ പറഞ്ഞു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ജയകുമാർ ഏപ്രിൽ 30ന് തിരുനെൽവേലി പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നതായി അറിയുന്നു. ഡിഎംകെ ഭരണത്തിൽ കോൺഗ്രസിന്റെ ഒരു … Continue reading ജില്ലാ കോൺഗ്രസ് പ്രസിഡന്റിന്റെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയസംഭവം; പോലീസിനും സർക്കാരിനുമെതിരെ കെ അണ്ണാമലൈ; പ്രതിഷേധം ഏറ്റെടുത്ത് വിവിധ നേതാക്കൾ