ജില്ലാ കോൺഗ്രസ് പ്രസിഡന്റിന്റെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയസംഭവം; പോലീസിനും സർക്കാരിനുമെതിരെ കെ അണ്ണാമലൈ; പ്രതിഷേധം ഏറ്റെടുത്ത് വിവിധ നേതാക്കൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജില്ലാ കോൺഗ്രസ് പ്രസിഡന്റിന്റെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയസംഭവം; പോലീസിനും സർക്കാരിനുമെതിരെ കെ അണ്ണാമലൈ; പ്രതിഷേധം ഏറ്റെടുത്ത് വിവിധ നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 01:11 pm IST
FacebookTwitterWhatsAppTelegram

തിരുനെൽവേലി : കോൺഗ്രസ് തിരുനെൽവേലി ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് കെപികെ ജയകുമാർ ധനസിങ്ങിന്റെ (60) കത്തിക്കരിഞ്ഞ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസിനും സർക്കാരിനുമെതിരെ പ്രതിഷേധവുമായി വിവിധ നേതാക്കൾ രംഗത്തു വന്നു. .

ജയകുമാർ നൽകിയ വധഭീഷണി പരാതിയിൽ പൊലീസ് കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ പറഞ്ഞു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ജയകുമാർ ഏപ്രിൽ 30ന് തിരുനെൽവേലി പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നതായി അറിയുന്നു. ഡിഎംകെ ഭരണത്തിൽ കോൺഗ്രസിന്റെ ഒരു ജില്ലാ പ്രസിഡൻ്റിന്റെ അവസ്ഥ ഇതാണെങ്കിൽ, പൊതുജനങ്ങൾ നേരിടുന്ന ക്രമസമാധാന പ്രശ്‌നങ്ങൾ നേരിടുന്ന കാര്യം സംശയാസ്പദമാണ്, ”അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.

കൊലപാതകത്തിന് കാരണം പോലീസിന്റെ അനാസ്ഥയാണെന്നും, ജയകുമാറിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നും പിഎംകെ അധ്യക്ഷൻ അൻബുമണി രാമദോസ് അവശ്യേപ്പെട്ടു.

തിരുനെൽവേലി ജില്ലാ കോൺഗ്രസ് പ്രസിഡന്റിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി;കൈകാലുകൾ വൈദ്യുതി കേബിൾ കൊണ്ട് ബന്ധിച്ച നിലയിൽ; അടിമുടി ദുരൂഹത……

തിരുനെൽവേലി ജില്ലാ കോൺഗ്രസ് പ്രസിഡന്റിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി;കൈകാലുകൾ വൈദ്യുതി കേബിൾ കൊണ്ട് ബന്ധിച്ച നിലയിൽ; അടിമുടി ദുരൂഹത

 

ധനസിംഗിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ പിടികൂടണമെന്ന് ടിഎംസി(എം) പ്രസിഡൻ്റ് ജികെ വാസൻ, എഎംഎംകെ ജനറൽ സെക്രട്ടറി ടിടിവി ദിനകരൻ തുടങ്ങിയവർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സംഭവം ഞെട്ടിപ്പിക്കുന്നതാണ് എന്ന്
തിരുനെൽവേലി മുൻ എംപി രാമസുബ്ബു പറഞ്ഞു.

കെപികെ ജയകുമാർ ധനസിങ്ങിന്റെ മരണത്തിൽ കലാശിച്ച പൊലീസ് നിഷ്‌ക്രിയത്വത്തെ അപലപിച്ച് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയും രംഗത്തെത്തി. ധനസിംഗിന്റെ മരണത്തിനു കരണക്കാരായവരെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി അടിയന്തര നടപടി സ്വീകരിക്കണമെന്ന് പളനിസ്വാമി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അതേസമയം, ജയകുമാറിന്റെ പരാതി മെയ് 3 വെള്ളിയാഴ്ച രാത്രി മാത്രമാണ് ലഭിച്ചതെന്ന് തിരുനെൽവേലി എസ്പി സിലംബരശൻ പറഞ്ഞു.
ഏപ്രിൽ 30 എന്ന തീയതിയാണ് കത്തിൽ പരാമർശിച്ചതെങ്കിലും പരാതി മെയ് മൂന്നിന് മാത്രമാണ് പോലീസ് സ്റ്റേഷനിൽ നൽകിയെന്ന് എസ്പി അവകാശപ്പെട്ടു.

തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി (ടിഎൻസിസി) തലവൻ കെ സെൽവപെരുന്തഗൈ തന്റെ പാർട്ടി സഹപ്രവർത്തകന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പാർട്ടിക്ക് അദ്ദേഹം നൽകിയ സംഭാവനകൾ അനുസ്മരിക്കുകയും ചെയ്തു.

ശനിയാഴ്ചയാണ് വീടിനോട് ചേർന്നുള്ള 10 ഏക്കർ കൃഷിയിടത്തിൽ നിന്ന് കോൺഗ്രസ് നേതാവിന്റെ പൂർണമായി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

Tags: k annamalaiKPK Jeyakumar DhanasinghEdappadi K Palaniswami
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies