ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും വീണ്ടും വെട്ടിൽ; ലഹരി നൽകിയെന്ന് തസ്ലീമയുടെ മൊഴി; ഹൈബ്രിഡ് കഞ്ചാവ് കേസിൽ അന്വേഷണം സിനിമാതാരങ്ങളിലേക്ക്

ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം സിനിമാതാരങ്ങളിലേക്ക്. ഒന്നരക്കോടിയുടെ കഞ്ചാവുമായി പിടിയിലായ തസ്ലീമ സുൽത്താനിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് നീക്കം. നടന്മാരായ ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ടെന്ന് തസ്ലീമ മൊഴി നൽകി. സിനിമാമേഖലയിലെ നിരവധി പ്രമുഖരുടെ പേരുകൾ തസ്ലീമ പരാമർശിച്ചെന്നും ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പറയുന്നു. ഒന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്ലീമയും സഹായി ഫിറോസും എക്സൈസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് മൂന്ന് കിലോ … Continue reading ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും വീണ്ടും വെട്ടിൽ; ലഹരി നൽകിയെന്ന് തസ്ലീമയുടെ മൊഴി; ഹൈബ്രിഡ് കഞ്ചാവ് കേസിൽ അന്വേഷണം സിനിമാതാരങ്ങളിലേക്ക്