കേരളത്തിൽ വധിക്കേണ്ട 950 പേരുടെ ഹിറ്റ്ലിസ്റ്റ് PFI തയ്യാറാക്കി; പട്ടികയിൽ മുൻ ജില്ലാ ജഡ്ജിയും; എൻഐഎ റിപ്പോർട്ട്

ന്യൂഡൽഹി:  കേരളത്തിൽ വധിക്കേണ്ട 950 പേരുടെ ഹിറ്റ്ലിസ്റ്റ് നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയതായി എൻഐഎ. കേരളത്തിൽ നിന്ന് മുൻ ജില്ലാ ജഡ്ജിയും പട്ടികയിൽ ഉൾപ്പെടും. ദേശീയ അന്വേഷണ ഏജൻസി (NIA) കോടതിയിൽ‌ ഇതു സംബന്ധിച്ചു നൽകിയ റിപ്പോർട്ടിലാണ് വിശദ വിവരങ്ങൾ ഉള്ളത്. പിഎഫ്ഐ ഭീകരരരായ മുഹമ്മദ് ബിലാൽ, റിയാസുദ്ധീൻ, അൻസാർ കെപി, സഹീർ കെവി എന്നിവരുടെ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതിനിടെയാണ് ദേശീയ ഏജൻസി എൻഐഎ കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികളുടെ ഹ‍ർജി കോടതി തള്ളി. … Continue reading കേരളത്തിൽ വധിക്കേണ്ട 950 പേരുടെ ഹിറ്റ്ലിസ്റ്റ് PFI തയ്യാറാക്കി; പട്ടികയിൽ മുൻ ജില്ലാ ജഡ്ജിയും; എൻഐഎ റിപ്പോർട്ട്