കേരളത്തിൽ വധിക്കേണ്ട 950 പേരുടെ ഹിറ്റ്ലിസ്റ്റ് PFI തയ്യാറാക്കി; പട്ടികയിൽ മുൻ ജില്ലാ ജഡ്ജിയും; എൻഐഎ റിപ്പോർട്ട്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ വധിക്കേണ്ട 950 പേരുടെ ഹിറ്റ്ലിസ്റ്റ് PFI തയ്യാറാക്കി; പട്ടികയിൽ മുൻ ജില്ലാ ജഡ്ജിയും; എൻഐഎ റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 11:56 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:  കേരളത്തിൽ വധിക്കേണ്ട 950 പേരുടെ ഹിറ്റ്ലിസ്റ്റ് നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയതായി എൻഐഎ. കേരളത്തിൽ നിന്ന് മുൻ ജില്ലാ ജഡ്ജിയും പട്ടികയിൽ ഉൾപ്പെടും. ദേശീയ അന്വേഷണ ഏജൻസി (NIA) കോടതിയിൽ‌ ഇതു സംബന്ധിച്ചു നൽകിയ റിപ്പോർട്ടിലാണ് വിശദ വിവരങ്ങൾ ഉള്ളത്.

പിഎഫ്ഐ ഭീകരരരായ മുഹമ്മദ് ബിലാൽ, റിയാസുദ്ധീൻ, അൻസാർ കെപി, സഹീർ കെവി എന്നിവരുടെ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതിനിടെയാണ് ദേശീയ ഏജൻസി എൻഐഎ കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികളുടെ ഹ‍ർജി കോടതി തള്ളി.

പാലക്കാട്‌ ശ്രീനിവാസൻ വധക്കേസിലെ പ്രതി സിറാജുദ്ദീനിൽ നിന്നുമാണ് 240 പേരുടെ പട്ടിക പിടിച്ചെടുത്തത്. കൂടാതെ മറ്റൊരു പ്രതി അയൂബിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 500 പേരുടെ പട്ടികയാണ്. മുഹമ്മദ് സാദിഖ് എന്ന പ്രതിയുടെ കൈയിൽ നിന്ന് 232 പേരുടെ പട്ടികയും കണ്ടെടുത്തു. നിലവിൽ ഒളിവിൽ കഴിയുന്ന 15-ാം പ്രതി അബ്ദുൽ വഹാബിന്റെ പേഴ്സിൽ നിന്ന് കണ്ടെടുത്ത 5 പേരുടെ മെയിൻ ഹിറ്റ് ലിസ്റ്റിലാണ് ജില്ലാ ജഡ്ജിയുടെ പേരുള്ളത് എന്നു എൻഐഎ വ്യക്തമാക്കി.

പിഎഫ്ഐക്ക് സർവ്വീസ് വിം​ഗ് അഥവാ ​ഹിറ്റ് വിം​ഗുണ്ട്. ഹിറ്റ് ലിസ്റ്റിലുള്ളവരെ ഇല്ലാതാക്കാൻ നിയോ​ഗിച്ചവരാണ് ഇവർ. ഇതിലെ അം​ഗങ്ങൾക്ക് ശാരീരിക- ആയുധ പരിശീലന നൽകാനും പ്രത്യേക വിഭാ​ഗമുണ്ട്. ആലുവയിലെ പെരിയാർ വാലി കാമ്പസ് പി‌എഫ്‌ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്നുവെന്നും എൻ‌ഐ‌എ ചൂണ്ടിക്കാട്ടി.

2022 മെയ് മാസത്തിലാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം എൻഐഎ പിഎഫ്ഐക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2022 ഡിസംബറിൽ പാലക്കാട്ടെ ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന ശ്രീനിവാസന്റെ കൊലപാതകവും എൻഐഎ ഏറ്റെടുത്തു. ഈ രണ്ട് കേസുകളും ഒന്നിച്ചാണ് എൻഐഎ അന്വേഷിക്കുന്നത്. ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതാണ് പി‌എഫ്‌ഐയുടെ ഇന്ത്യ 2047 അജണ്ടയെന്നും ശ്രീനിവാസന്റെ കൊലപാതകം ഈ വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും എൻ‌ഐ‌എ വാദിച്ചു. ഇന്ത്യ 2047 പദ്ധതിയെക്കുറിച്ചുള്ള ഓഡിയോ ക്ലിപ്പുകൾ ഓഡിയോ ക്ലിപ്പുകളും എൻഐഎ കണ്ടെടുത്തിട്ടുണ്ട്.

എൻഐഎ റിപ്പോർട്ട് വിശദമായി പരിശോധിച്ച കോടതി, ഹർജിക്കാരനെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചു.
കേസ് വിചാരണയിലേക്ക് കടക്കുന്ന ഈ ഘട്ടത്തിൽ ഹർജിക്കാരന് ജാമ്യം ലഭിക്കാൻ അർഹതയില്ലെന്നും യുഎപിഎയിലെ സെക്ഷൻ 43D(5) പ്രകാരമുള്ള വ്യവസ്ഥ ഈ കേസിൽ ബാധകമാണെന്നും ചൂണ്ടിക്കാട്ടി പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.

 

Tags: PFINIA
Share
Tweet
SendShare

More News from this section

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies