തത്ത്വമസി അയ്യപ്പ ദര്‍ശനം 2021

അയ്യപ്പ ദര്‍ശനം 2021 ലൈവ്

മണ്ഡലമഹോത്സവം
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍.

2021 നവംബര്‍ 18, 19 (വ്യാഴം, വെള്ളി)

വ്യാഴം: വൈകിട്ട് 6 മുതല്‍ രാത്രി 9 വരെ
വെള്ളി: രാവിലെ 6 മുതല്‍ രാത്രി 9 വരെ

എല്ലാ വീടും സന്നിധാനം
എല്ലാര്‍ക്കും പൊരുള്‍ അയ്യപ്പന്‍

ശബരിമല മേല്‍ശാന്തിയും മാളികപ്പുറം മുന്‍മേല്‍ശാന്തിയുമായ ബ്രഹ്മശ്രീ ജയരാജ് പോറ്റിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍

തത്സമയ സംപ്രേക്ഷണം ജനം ടിവിയുടെ വെബ്സൈറ്റിലും ഫെയ്സ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും.