Sports

ലാ ലീഗ: അത്‌ലറ്റികോ മാഡ്രിഡിന് തകര്‍പ്പന്‍ ജയം

മാഡ്രിഡ്: ലാ ലീഗയില്‍ അത്‌ലറ്റികോ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. മല്ലോര്‍ക്കയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് അത്‌ലറ്റികോ തകര്‍ത്തത്. അല്‍വാരോ മൊറാത്തയുടെ ഇരട്ട ഗോളുകളാണ് കളി ആവേശത്തിലാക്കിയത്. 29-ാം...

Read more

ഇന്ത്യയുടെ ലോകകപ്പ് ജയം : ഒത്തുകളി വിവാദം തള്ളി ഐ.സി.സി

ദുബായ്: 2011 ലെ ലോകകപ്പ് വിജയത്തില്‍ ഒത്തുകളി നടന്നെന്ന വിവാദത്തിന് മറുപടി പറഞ്ഞ് അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്ത്. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ യാതൊരു വിധ ഒത്തുകളിയും...

Read more

സ്വന്തം നാട്ടില്‍ ഇതിഹാസങ്ങളാരുമില്ലേ? എന്തിനാണ് എന്നെ കോഹ്‌ലിയുമായി താരതമ്യം ചെയ്യുന്നത്: അതൃപ്തിയോടെ പാക് താരം ബാബര്‍

കറാച്ചി: ബാറ്റിംഗ് ക്ഷമതയില്‍ തന്നെ ഇന്ത്യന്‍ നായകനോട് താരതമ്യം ചെയ്യുന്നതിന്റെ അതൃപ്തി പങ്കുവെച്ച് പാക് ഓപ്പണര്‍ ബാബര്‍ അസം. തന്റെ നാട്ടില്‍ ക്രിക്കറ്റ് ഇതിഹാസങ്ങ ളില്ലാഞ്ഞിട്ടാണോ തന്നെ...

Read more

റാമോസിന്റെ ചിറകിലേറി കപ്പിനോടടുത്ത് റയൽ

ലാലിഗയിൽ കപ്പിനോടടുത്ത് റയൽ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ സെർജിയോ റാമോസിന്റെ പെനാൽറ്റി ഗോളിൽ റയൽ മാഡ്രിഡിന് വിജയം. ശക്തമായ കിരീട പോരാട്ടം നടക്കുന്ന സ്പാനിഷ് ലീഗിൽ...

Read more

ആദ്യം ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു; പിന്നാലെ 4 ഗോളിന് തോൽപ്പിച്ചു; ലിവർപൂളിനെ നിലംതൊടീക്കാതെ സിറ്റി

പ്രീമിയർ ലീഗ് ഫുട്ബോളിൽ കിരീടമുറപ്പിച്ച ലിവർപ്പൂളിനെ നിലംതൊടീക്കാതെ മാഞ്ചസ്റ്റർ സിറ്റി. സിറ്റിയുടെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പ്രീമിയർലീഗ് ചാമ്പ്യൻമാരെ തകർത്തത്. ഇം​ഗ്ലണ്ടിൽ...

Read more

ആരാധകര്‍ക്ക് ആശ്വാസം; ജോക്കോവിച്ചിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ്

ബെല്‍ഗ്രേഡ് : കൊറോണ ബാധിതനായിരുന്ന ലോക ടെന്നീസ് ഒന്നാം നമ്പര്‍ താരം നോവാക് ജോക്കോവിച്ച് രോഗമുക്തനായി. കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ജോക്കോവിച്ചിന്റേയും ഭാര്യയുടെയും പരിശോധനാ ഫലം...

Read more

പ്രീമിയര്‍ലീഗ് ചാമ്പ്യന്‍മാര്‍ക്ക് ഇന്ന് ഗാര്‍ഡ് ഓഫ് ഓണര്‍: മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിനെ ആദരിക്കും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വപ്‌നക്കുതിപ്പിലൂടെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ എതിരാളികള്‍ ഇന്ന് ആദരിക്കും. മുന്‍ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ലിവര്‍പൂളിനെ ആദരിക്കുന്നത്. സിറ്റിയുടെ തട്ടകത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടാനിറങ്ങുന്നതിന്...

Read more

വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം എവര്‍ട്ടണ്‍ വീക്കെസ് അന്തരിച്ചു

ജമൈക്ക: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച മികച്ച ബാറ്റ്‌സ്മാന്‍ എവര്‍ട്ടണ്‍ വീക്കെസ് അന്തരിച്ചു. 95-ാം വയസ്സിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ അന്തരിച്ചത്. ക്രിക്കറ്റ് താരമായും മികച്ച പരിശീലകനായും...

Read more

ന്യൂസിലന്റ് ബാറ്റിംഗ് കോച്ച് രാജിവച്ചു; ഫുള്‍ട്ടണ്‍ ഇനി പ്രാദേശിക ക്ലബ്ബിന്റെ പരിശീലകന്‍

ക്രൈസ്റ്റ്ചര്‍ച്ച്: ദേശീയ ടീമിന്റെ പരിശീലക സ്ഥാനം വിട്ട് പ്രാദേശിക ക്ലബ്ബില്‍ ചേക്കേറി പീറ്റര്‍ ഫുള്‍ട്ടണ്‍. ന്യൂസിലാന്റിന്റെ ബാറ്റിംഗ് കോച്ച് എന്ന സുപ്രധാന ചുമതലയാണ് ഫുള്‍ട്ടണ്‍ ഒഴിവാക്കിയത്. കാന്റര്‍ബെറി...

Read more

ആഴ്‌സണലിന് തകര്‍പ്പന്‍ ജയം; അവസാന നിമിഷം കളി കൈവിട്ട് ചെല്‍സി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്നേറാനുള്ള ചെല്‍സി പ്രതീക്ഷ അസ്തമിച്ചപ്പോള്‍ ആഴ്‌സണലിന് തകര്‍പ്പന്‍ ജയം ആത്മവിശ്വസം കൂട്ടി. ഇന്നലെ നടന്ന മത്സരങ്ങളില്‍ ആഴ്‌സണല്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ്...

Read more

ലെസ്റ്ററിനെതിരെ ജയം: എവര്‍ട്ടണിന് യൂറോപ്പാ ലീഗ് സാധ്യത

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മൂന്നാം സ്ഥാനക്കാരായ ലെസ്റ്റര്‍സിറ്റിക്കെതിരെ നേടിയ ജയം എവര്‍ട്ടണിന് യൂറോപ്പാ ലീഗില്‍ കളിക്കാനുള്ള സാധ്യത കൂട്ടി. ഇന്നലെ 2-1നാണ് എവര്‍ട്ടണ്‍ ലെസ്റ്ററിനെ അപ്രതീക്ഷിതമായി...

Read more

കരാർ നീട്ടി: ജെസ്സെൽ കാർനെറോ ബ്ലാസ്റ്റേഴ്സിൽ തുടരും

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ മിന്നും താരം ജെസ്സൽ കാർനെറോ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. പരിചയസമ്പന്നനായ ഗോവൻ ലെഫ്റ്റ്...

Read more

പ്രീമിയര്‍ ലീഗ്: ആഴ്‌സണലിനും ചെല്‍സിക്കും ഇന്ന് മത്സരം

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഇന്ന് ആഴ്‌സണലും ചെല്‍സിയുമടക്കം എട്ടു ടീമുകള്‍ കളത്തിലിറങ്ങും. നിലവില്‍ ലിവര്‍പൂള്‍ ലീഗ് ചാമ്പ്യന്മാരായിക്കഴിഞ്ഞ ലീഗില്‍ പരമാവധി പോയിന്റുകള്‍ നേടാനാണ് ടീമുകളുടെ ഇനിയുള്ള ശ്രമം....

Read more

700 ഗോളുകൾ തികച്ച് മെസി

കരിയറിലെ 700-ാം ഗോൾ തികച്ച് സൂപ്പർ താരം ലയണൽ മെസി. സ്പാനിഷ് ലാലിഗയിൽ അത് ലറ്റിക്കോ മാഡ്രിഡിനെതിരായ നിർണ്ണായക മത്സരത്തിലായിരുന്ന മെസി നേട്ടം സ്വന്തമാക്കിയത്. മത്സരം സമനിലയിലായെങ്കിലും...

Read more

റൂട്ട് അച്ഛനാകുന്നതിന്റെ സന്തോഷത്തില്‍; ഇംഗ്ലണ്ടിനെ ആദ്യ ടെസ്റ്റില്‍ ബെന്‍ സ്‌റ്റോക്‌സ് നയിക്കും

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ കൊറോണക്കാല പരമ്പരയില്‍ ബെന്‍ സ്റ്റോക്‌സ് നയിക്കും. വെസ്റ്റിന്‍ഡീസുമായി 8-ാം തീയതിയാണ് പരമ്പര ആരംഭിക്കുന്നത്. രണ്ടാമത്തെ കുട്ടിയുണ്ടാകാന്‍ പോകുന്നതിനാലാണ് നിലവിലെ നായകന്‍ ജോ...

Read more

ആശ്വസ ജയത്തോടെ മുന്നേറി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്; ഇരട്ട ഗോളടിച്ച് ഫെര്‍ണാണ്ടസ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആശ്വസ മുന്നേറ്റവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. നിലവില്‍ ലിവര്‍പൂളിനെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചുകഴിഞ്ഞതോടെ അവശേഷിക്കുന്ന മത്സരങ്ങളെങ്കിലും ജയിച്ച് പോയിന്റു നിലയില്‍ മുന്നിലെത്താനാണ് യുണൈറ്റഡിന്റെ ശ്രമം....

Read more

റോണാള്‍ഡോയുടെ ഗോളില്‍ യുവന്റസിന് ജയം; സീരി ഏയില്‍ 24 ഗോളുകളുമായി ക്രിസ്റ്റിയാനോ മുന്നില്‍

മിലാന്‍ : സീരി ഏയില്‍ യുവന്റസിന് വീണ്ടും ജയം.  റൊണാള്‍ഡോയുടേയും ഡീ ബാലയുടെയും മികവിലാണ് യുവന്റസ് 3-1ന് ജെനോയക്കെതിരെ അനായാസ ജയം നേടിയത്. ജയത്തോടെ ലീഗിലെ ഒന്നാം...

Read more

നിർണായക പോരാട്ടത്തിലും ബാഴ്സയ്ക്ക് സമനില

നിർണായക പോരാട്ടത്തിലും ബാഴ്സയ്ക്ക് സമനില. അറ്റ്ലറ്റിക്കോ മാഡ്രിഡ്‌ ബാഴ്സ മത്സരം സമനിലയിൽ പിരിഞ്ഞു. ഡീഗോ കോസ്റ്റയുടെ സെൽഫ് ഗോളിലൂടെ ബാഴ്സ മുന്നിൽ എത്തിയെങ്കിലും സൗൾ പെനാൽറ്റിയിലൂടെ തിരിച്ചടിച്ചു....

Read more

വലന്‍സിയ കോച്ചിനേയും ക്ലബ്ബ് ഡയറക്ടറേയും പുറത്താക്കി; ലാ ലീഗയില്‍ ക്ലബ്ബ് 8-ാം സ്ഥാനത്ത്

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ വലന്‍സിയ ക്ലബ്ബില്‍ വന്‍ അഴിച്ചുപണി. കോച്ചിനേയും ക്ലബ്ബ് ഡയറക്ടറേയുമാണ് പുറത്താക്കിയത്. ഇരുവരോടും നിര്‍ബന്ധമായി രാജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വലന്‍സിയയുടെ പരിശീലകന്‍ ആല്‍ബെര്‍ട്ട് സെലാഡെസും...

Read more

ഫുട്‌ബോള്‍ കമന്ററിയിലും വര്‍ണ്ണവിവേചനം: തെളിവുമായി അസോസിയേഷന്‍

ലണ്ടന്‍: ലോകം മുഴവന്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കുനേരെ നടക്കുന്ന വിവേചനത്തിന് ഫുട്‌ബോള്‍ മൈതാനത്തുനിന്നും വീണ്ടും തെളിവുകള്‍. പ്രൊഫഷണല്‍ ഫുട്‌ബോള്‍ അസോസി യേഷനാണ് തെളിവുകളുമായി രംഗത്തെത്തിയത്. കളിക്കളത്തിലും ആരാധകരുടെ പെരുമാറ്റത്തിനുമപ്പുറം...

Read more

എഫ് എ കപ്പിന്റെ ടീം ലൈനപ്പായി: ക്വാര്‍ട്ടറില്‍ ആഴ്‌സണലിനും സിറ്റിക്കും ചെല്‍സിക്കും ജയം

ലണ്ടന്‍: ഇംഗ്ലീഷ് ലീഗിലെ ടീമുകള്‍ മാറ്റുരയ്ക്കുന്ന എഫ്. എ കപ്പിന്റെ സെമിഫൈനല്‍ പട്ടിക പൂര്‍ത്തിയായി. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളോടെയാണ് പട്ടിക പൂര്‍ത്തിയായത്. നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍...

Read more

ഐ.സി.സി എലീറ്റ് അമ്പയര്‍ പാനലിലേക്ക് നിതിന്‍ മേനോന്‍: യോഗ്യത ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അമ്പയര്‍

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ എലീറ്റ് പാനലിലേക്ക് യോഗ്യത നേടി ഇന്ത്യന്‍ അമ്പയര്‍. നിതിന്‍ മോനോനാണ് ഐ.സി.സി പാനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ സ്ഥാനത്തേക്ക്...

Read more

കൊറോണ ബാധിച്ചത് അറിഞ്ഞില്ല; പനിക്കുള്ള മരുന്നു കഴിച്ചു: ഇയാന്‍ ബോതം

ലണ്ടന്‍: കൊറോണ ബാധിച്ച വിവരം അറിഞ്ഞില്ലെന്ന വെളിപ്പെടുത്തലുമായി ക്രിക്കറ്റ് ഇതിഹാസം ഇയാന്‍ ബോതം. ഇംഗ്ലണ്ട് ലോകക്രിക്കറ്റിന് സമ്മാനിച്ച എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറായ ഇയാന്‍ ബോതമാണ് കൊറോണ അനുഭവം...

Read more

ലിവര്‍പൂള്‍ താരങ്ങള്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും: മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ലിവര്‍പൂളിന്റെ വിജയത്തിന് ആശംസകളുമായി ലീഗിലെ മുന്‍ ചാമ്പ്യന്മാര്‍ രംഗത്ത്. അടുത്ത കളിക്കായി തങ്ങളുടെ സ്വന്തം തട്ടകമായ എത്തിഹാദിലെത്തുന്ന ലിവര്‍പൂള്‍ താരങ്ങളെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി...

Read more

LIVE TV