Business

ഓഹരി വിപണിയിൽ നേട്ടം; രൂപയുടെ മൂല്യം ഉയർന്നു

  മുംബൈ : രൂപയുടെ മൂല്യം കുത്തനെ ഉയർന്നു. ഡോളറിനെതിരെ 75.29 നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം ഉയർന്നത്. ഓഹരിവിപണികൾ കുതിച്ചതാണ് രൂപക്ക് നേട്ടമായത്. കഴിഞ്ഞ വ്യാപാര ദിനത്തിൽ...

Read more

മൊറൊട്ടോറിയം ; കേന്ദ്രസർക്കാർ തീരുമാനത്തിനു വിരുദ്ധമായി ഇ.എം.ഐ അടയ്ക്കാൻ നിർബന്ധിക്കുന്നു ; മുത്തൂറ്റ് ഫിൻകോർപ്പിനെതിരെ ആരോപണം

കൊച്ചി : കൊറോണ കാലത്ത് ജനങ്ങൾക്ക് വേണ്ടി പ്രഖ്യാപിച്ച ആശ്വാസങ്ങളുടെ കടയ്ക്കൽ കത്തിവെക്കാനുറച്ച് ചില ധനകാര്യ സ്ഥാപനങ്ങൾ. മൊറോട്ടോറിയം കാലത്ത് മാസിക തവണ അടയ്ക്കണമെന്ന് മുത്തൂറ്റ് ഫിൻകോർപ്പ്...

Read more

റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു; പവന് 35,040 രൂപ

തിരുവനന്തപുരം: റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. പവന് 35,040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,380 രൂപയും. പവന് 34,800 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണ വില....

Read more

സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 34,800 രൂപ

കൊച്ചി: സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണ വില 34,800 രൂപയായി. ഗ്രാമിന് 4,350 രൂപയാണ് ഇന്നത്തെ വില....

Read more

ഓഹരി വിപണിയില്‍ നേട്ടം; സെന്‍സെക്‌സ് 637 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ മേഖലകളെയും ഉത്തേജിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതോടെ ഓഹരി വിപണയില്‍ നേട്ടം. സെന്‍സെക്‌സ് 637.49 പോയിന്റ്...

Read more

സുന്ദര്‍ പിച്ചൈയുടെ ശമ്പളം 2,135 കോടി രൂപ

ന്യൂഡല്‍ഹി: ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്റെ സിഇഒ സുന്ദര്‍ പിച്ചൈയ്ക്ക് കഴിഞ്ഞ വര്‍ഷം പ്രതിഫലമായി ലഭിച്ചത് 28.1 കോടി ഡോളര്‍. റഗുലേറ്ററി ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്....

Read more

ഇന്ന് അക്ഷയ തൃതിയ; ജുവലറികള്‍ തുറക്കാത്തതിനാല്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി വ്യാപാരികള്‍

ഇന്ന് അക്ഷയ തൃതിയ. ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ തൃതീയ. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയ തൃതീയയായി കണക്കാക്കുന്നത്. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ...

Read more

സ്വര്‍ണ വില കുതിക്കുന്നു; പവന് 34,000 രൂപ

തിരുവനന്തപുരം: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് 200 രൂപയാണ് പവന് വര്‍ധിച്ചത്. പവന് 34,000 രൂപയും ഗ്രാമിന് 4,250 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ വില. കൊറോണ...

Read more

ഏഷ്യന്‍ അതിസമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി മുകേഷ് അംബാനി

മുംബൈ: ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. ആലിബാബ ഗ്രൂപ്പ് സ്ഥാപകന്‍ ജാക്മായെ പിന്തള്ളിയാണ് മുകേഷ് അംബാനി ഒന്നാമത് എത്തിയിരിക്കുന്നത്....

Read more

കൊറോണ പ്രതിരോധം; ജീവനക്കാര്‍ക്ക് ആരോഗ്യ സേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കി സൊമാറ്റോ

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ഫോണില്‍ കരുതണമെന്ന നിര്‍ദ്ദേശവുമായി ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശൃംഖലയായ സൊമാറ്റോ....

Read more

കൊറോണ; ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തവണകളായി അടയ്ക്കാം

മുംബൈ: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തവണകളായി അടയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി കമ്പനികള്‍. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശ...

Read more

സ്മാര്‍ട്ട് ഫോണ്‍ ഡെലിവറി പുനരാരംഭിക്കാനൊരുങ്ങി ഫ്‌ളിപ്പ് കാര്‍ട്ട്; ഏപ്രില്‍ 20 മുതല്‍ വിതരണം ആരംഭിക്കും

മുംബൈ: ഏപ്രില്‍ 20 മുതല്‍ ഫ്‌ളിപ്പ് കാര്‍ട്ട് മൊബൈല്‍ ഫോണുകള്‍ ഡെലിവറി ചെയ്യും. ആപ്പിള്‍, സാസംങ്, ഓപ്പോ, വിവോ, ഷവോമി, ഹോണര്‍ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഭൂരിഭാഗം...

Read more

ഓഹരി വിപണിയില്‍ നേട്ടം; സെന്‍സെക്‌സ് 986 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വിപണിയില്‍ പണലഭ്യത ഉറപ്പു വരുത്താനുള്ള പ്രഖ്യാപനങ്ങള്‍ ആര്‍ബിഐ നടത്തിയതോടെ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് 986 പോയിന്റ് നേട്ടത്തില്‍ 31,589 ലും നിഫ്റ്റി 274 പോയിന്റ്...

Read more

ആദായ നികുതി റിട്ടേണ്‍ തീയതി നീട്ടിയേക്കും

ന്യൂഡല്‍ഹി: ആദായ നികുതിയുമായി ബന്ധപ്പെട്ട അവസാന നീയതി നീട്ടിയതിന് പിന്നാലെ ടിഡിഎസ് സര്‍ട്ടിഫിക്കറ്റ്, ഫോം 16 എന്നിവ നല്‍കുന്ന തീയതിയും നീട്ടി. ജൂണ്‍ 30 വരെയാണ് ഇവ...

Read more

ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനം നേടി ജെഫ് ബെസോസ്

ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനം നേടി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. ഇത് മൂന്നാം തവണയാണ് ജെഫ് ബെസോസ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്....

Read more

സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 32,800 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 4100 രൂപയും പവന് 32,800 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ വില. കഴിഞ്ഞ മാര്‍ച്ച് ആറിനാണ് സ്വര്‍ണ വില...

Read more

പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി നീട്ടി എയര്‍ടെല്‍

ന്യൂഡല്‍ഹി: കൊറോണയെ പ്രതിരോധിക്കാനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പ്രീ പെയ്ഡ് പ്ലാനുകളുടെ കാലാവധി നീട്ടി ഭാരതി എയര്‍ടെല്‍. ഏപ്രില്‍ 17 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. 10...

Read more

മൂന്നാം ദിവസവും ഓഹരി വിപണിയില്‍ നേട്ടം; സെന്‍സെക്‌സ് 1411 പോയിന്റ്

മുംബൈ: കൊറോണ ഭീതിക്കിടയിലും തുടര്‍ച്ചയായ മൂന്നാം ദിവസും ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍. നിഫ്റ്റി 8,600 ന് മുകളിലെത്തി. സെന്‍സെക്‌സ് 1,410.99 ഉയര്‍ന്ന് 29946.77 ലും നിഫ്റ്റി...

Read more

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് എടിഎം പിന്‍ പാടില്ല; പകരം ഒടിപി ഉപയോഗിക്കാന്‍ റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം

മുംബൈ: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ എടിഎം ഇടപാടുകള്‍ക്കും റിസര്‍വ്വ ബാങ്ക് ഒടിപി നിര്‍ബന്ധമാക്കി. എടിഎം/ ക്രെഡിറ്റ് കാര്‍ഡ് പിന്‍ ഉപയോഗിച്ച് ഇത്തരം ഇടപാടുകള്‍ പാടില്ലെന്നും ആര്‍ബിഐ...

Read more

സ്വര്‍ണ്ണവില പത്തുഗ്രാമിന് 45000 നു മുകളിൽ : എണ്ണവില കുത്തനെ താഴോട്ട്

സ്വര്‍ണ്ണവില പത്തു ഗ്രാമിന് 45,455 രൂപയായി. അതേ സമയം കൊറോണ   ഭീതിയെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ എണ്ണവില കുത്തനെ താഴ്ന്നിരുന്നു.എന്നാല്‍ സ്വര്‍ണ്ണവില കൂടുകയും ചെയ്തു. കൊറോണ കാരണം...

Read more

പ്രവാസി ഇന്ത്യക്കാര്‍ക്ക് എയര്‍ ഇന്ത്യയില്‍ ഇനി 100 ശതമാനം നിക്ഷേപം

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനി എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും വാങ്ങാം. ഇത് സംബന്ധിച്ച തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 49 ശതമാനമായിരുന്നു എയര്‍...

Read more

കുടിശ്ശിക തീർക്കാൻ കേന്ദ്രസർക്കാരിന്റെ അന്ത്യശാസനം : ഫെബ്രുവരി 20 നകം ആദ്യ ഗഡു 10,000 കോടി രൂപ അടച്ചുതീർക്കുമെന്ന് എയർടെൽ

ന്യൂഡൽഹി; ഫെബ്രുവരി 20 നകം 10,000 കോടി രൂപയും ബാക്കി കുടിശ്ശികയും ടെലികോംവകുപ്പിന് അടച്ചുതീർക്കുമെന്ന് ഭാരതി എയർടെൽ. ടെലികോം കമ്പനികൾ കുടിശ്ശിക വരുത്തിന്നതിനെ തുടർന്ന് രൂക്ഷ വിമർശനങ്ങളാണ്...

Read more

ഇന്ത്യ ഏറെ നിക്ഷേപക സൗഹൃദം ; രാജ്യത്ത് 10ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആമസോൺ

മുംബൈ: ഇന്ത്യയിൽ 10ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആമസോൺ. സാങ്കേതികവിദ്യ, ഇൻഫ്രാസ്ട്രക്ചർ, ലോജിസ്റ്റിക്സ് എന്നിവയിൽ തുടർച്ചയായ നിക്ഷേപം നടത്തി 2025ഓടെ, പ്രത്യക്ഷവും പരോക്ഷവുമായ ഒരു ദശലക്ഷം പുതിയ...

Read more

ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവുമായി ആമസോണും ഫ്‌ളിപ്പ് കാര്‍ട്ടും; സെയിലിന് നാളെ തുടക്കം

ബംഗളുരു: ഉത്പന്നങ്ങള്‍ക്ക് ഓഫര്‍ പെരുമഴയുമായി രാജ്യത്തെ ഇ- കൊമേഴ്‌സ് വമ്പന്മാരായ ആമസോണിന്റേയും ഫ്‌ളിപ്പ് കാര്‍ട്ടിന്റേയും സെയിലിന് നാളെ തുടക്കം. ജനുവരി 22 വരെയാണ് സെയില്‍. സ്മാര്‍ട്ട് ഫോണ്‍,...

Read more

LIVE TV