Variety

ആണവോർജ്ജ ഉൽപ്പാദനത്തിനായി ചന്ദ്രനിൽ ഖനനം നടത്താൻ പദ്ധതിയുമായി ഇന്ത്യ

മുംബൈ: ആണവോർജ്ജ ഉൽപ്പാദനത്തിനായി ചന്ദ്രനിൽ ഖനനം നടത്താൻ പദ്ധതിയുമായി ഇന്ത്യ. ഉൽപ്പാദനത്തിന് ആവശ്യമായ ഐസോടോപ്പുകളുടെ ഖനനത്തിനായാണ് പദ്ധതി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ എജൻസിയാണ് ഇത് സംബന്ധിച്ച പദ്ധതിക്ക്...

Read more

സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനം:കലാകിരീടം കോഴിക്കോടിന്

തൃശൂര്‍:അമ്പത്തിയെട്ടാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനമാകും. വൈകിട്ട് നാല് മണിക്ക് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. . കോഴിക്കോടും പാലക്കാടും...

Read more

കലയുടെ പൂരത്തിന് ഇന്ന് കൊടിയിറങ്ങും

തൃശൂർ: പൂരങ്ങളുടെ നാട്ടിൽ കലയുടെ പൂരം പൊടിപൂരമാവുകയാണ്. കലോത്സവ താരങ്ങളെല്ലാം ഇന്ന് ഉപചാരം ചൊല്ലി പിരിയുമെന്നതിനാൽ ഇന്നലെ നടന്ന മത്സരങ്ങൾ തൃശൂരുകാർക്ക് അക്ഷരാർത്ഥത്തിൽ വെടിക്കെട്ട് തന്നെയായിരുന്നു. വേദികളിലെല്ലാം കലയുടെ...

Read more

കലോത്സവത്തിലെ വ്യാജ അപ്പീൽ;  രണ്ടുപേർ കസ്റ്റഡിയിൽ

തൃശൂർ: സംസ്ഥാന സ്‍കൂൾ കലോത്സവത്തിലെ വ്യാജ അപ്പീലുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിൽ. തൃശൂർ സ്വദേശി നൃത്താധ്യാപകൻ സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇവരെ...

Read more

പൂരം മൂന്നാം ദിനത്തിലേക്ക്; ആധിപത്യമുറപ്പിച്ച് വടക്കൻ ജില്ലകൾ

തൃശൂർ: കലോത്സവം അതിന്‍റെ ആവേശകരമായ മൂന്നാംദിനത്തിലേക്ക് കടക്കുന്നു. കേരളനടനം, സംഘനൃത്തം തുടങ്ങിയവയാണ് ഇന്ന് പ്രധാനമായും വേദിയിലെത്തുന്നത്. കോഴിക്കോട് അടക്കമുള്ള വടക്കൻ ജില്ലകൾ ആധിപത്യമുറപ്പിച്ച് മുന്നേറുകയാണ്. 426 പോയിന്റുമായി...

Read more

മത്സരം മുറുകുമ്പോൾ കോഴിക്കോട് മുന്നിൽ; തൊട്ടുപിന്നിൽ പാലക്കാട്

തൃശൂർ: കലോത്സവത്തിന്‍റെ ആദ്യദിന മത്സരങ്ങൾ പൂർത്തിയായപ്പോൾ 190 പോയിന്‍റുമായി കോഴിക്കോട് മുന്നിൽ. 186 പോയിന്‍റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 52 ഇനങ്ങളിലെ മത്സരങ്ങളാണ് ആദ്യദിനം പൂർത്തിയായത്. കോഴിക്കോടിനും...

Read more

കലോത്സവത്തെ തണുപ്പിക്കാൻ നറുനീണ്ടി സർബത്ത്

കലോത്സവത്തിന്റെ ചൂടിനെ അകറ്റാന്‍ തൃശൂരിന്റെ സ്വന്തം നറുനീണ്ടി സര്‍ബത്ത് . വിരുന്നു വരുന്നവര്‍ക്കും തൃശൂര്‍ക്കാര്‍ക്കും ഒരു പോലെ പ്രിയമാണ് തൃശൂരിന്റെ സ്വന്തം നറുനീണ്ടി സര്‍ബത്ത് . ഇ...

Read more

കാണാം കലോത്സവം ജനത്തിലൂടെ

നടരാജനായ വടക്കുംനാഥന്‍റെ മണ്ണിൽ അരങ്ങേറുന്ന കലോത്സവ വിശേഷങ്ങൾ ജനങ്ങളിലെത്തിക്കാൻ ജനം ടിവി യും ഒരുങ്ങിക്കഴിഞ്ഞു.കലോത്സവത്തിന്‍റെ തത്സമയ വിവരങ്ങൾ ജനം ടിവി ഡോട്ട് കോമിലും ലഭ്യമാണ്.

Read more

കലാമാമാങ്കത്തിന് തിരിതെളിഞ്ഞു

തൃശൂർ: വടക്കുംനാഥന്റെ മണ്ണിൽ പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരിതെളിഞ്ഞത്. കലാമണ്ഡലം ഒരുക്കിയ കേരളീയ തനത് കലകളുടെ ദൃശ്യാവിഷ്കാരത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രി...

Read more

കലോത്സവത്തിന് ഒരുക്കിയിരിക്കുന്നത് പഴുതടച്ച സുരക്ഷ

58-ാം മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് പഴുതുകളില്ലാത്ത സുരക്ഷയാണ് സിറ്റി പോലിസ് കമ്മീഷണർ, രാഹുൽ ആർ. നായർ ചെയർമാനായ സബ് കമ്മിറ്റി ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ജോലിക്ക് പോലീസിനൊപ്പം...

Read more

പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കണം; കലോത്സവം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി എത്തില്ല

തൃശൂർ: സംസ്ഥാന സ്‍കൂൾ കലോത്സവം ഉദ്‍ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ ഉദ്‍ഘാടന ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്ന് പിണറായി...

Read more

കലയുടെ കുടമാറ്റത്തിന് ഇന്ന് പൂര നഗരിയിൽ തിരിതെളിയും

തൃശൂർ: കലയുടെ കുടമാറ്റത്തിന് ഇന്ന് തൃശൂരിൽ തുടക്കമാകും. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിനാണ് സാംസ്കാരിക നഗരിയിൽ തിരിതെളിയുക. രാവിലെ 10 മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്...

Read more

ഊട്ടുപുര വിശേഷങ്ങളുമായി പഴയിടം

സംസ്ഥാന സ്‍കൂൾ കലോത്സവത്തിന് ഇത്തവണയും ഭക്ഷണം ഒരുക്കുന്നത് പഴയിടം മോഹൻ നമ്പൂതിരിയും സംഘവുമാണ്. വർഷങ്ങളായി കൗമാര കേരളത്തിന് ഭക്ഷണമൂട്ടുന്ന പഴയിടം ഈ അവസരവും സൗഭാഗ്യമായി തന്നെ കരുതുന്നു....

Read more

LIVE TV