Tech

ആഗോള യുവ നേതാക്കളുടെ പട്ടികയില്‍ ഇടം നേടി ബൈജു രവീന്ദ്രന്‍

ജനീവ : ലോകത്തെ  ആഗോള യുവ നേതാക്കളുടെ പട്ടികയില്‍ ഇടം നേടി മലയാളിയും ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകനുമായ ബൈജു രവീന്ദ്രന്‍. വിവിധ മേഖലകളില്‍ കരുത്ത് തെളിയിച്ച...

Read more

ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകളിൽ സൗജന്യ ക്യാൻസലേഷൻ; സൗകര്യമൊരുക്കി കൺഫേം ടികെടി

ബംഗളൂരു: ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പണം നഷ്ടപ്പെടാതെയുള്ള സൗജന്യ കാൻസലേഷൻ ഒരുക്കി കൺഫേം ടികെടി. ബംഗളൂരു ആസ്ഥാനമായ ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ഡിസ്‌കവറി ആന്റ്...

Read more

കൊറോണ; മാര്‍ച്ചിലെ ലോഞ്ചിംഗ് ഇവന്റുകള്‍ റദ്ദാക്കി ഷവോമി

കൊറോണ വൈറസ് വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസത്തില്‍ എല്ലാത്തരം ലോഞ്ചിംഗ് പരിപാടികളില്‍ നിന്നും പിന്മാറുകയാണെന്ന് ഷവോമി. മാര്‍ച്ച് മാസത്തില്‍ റെഡ്മി നോട്ട് 9 സീരീസ് ആരംഭിക്കാന്‍ കമ്പനി...

Read more

49, 69 രൂപയുടെ റീചാര്‍ജ് പ്ലാനുകളുമായി റിലയന്‍സ് ജിയോ

മുംബൈ: പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി 49, 69 രൂപയുടെ റീചാര്‍ജ് പ്ലാനുമായി റിലയന്‍സ് ജിയോ. 14 ദിവസമാണ് 49 രൂപ പ്ലാനിന്റെ കാലാവധി. 2 ജിബിയുടെ 4 ജി...

Read more

വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; സ്വകാര്യ ഗ്രൂപ്പ് ചാറ്റുകള്‍ സുരക്ഷിതമല്ല; ലിങ്കുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ കാണാം

വാട്‌സ്ആപ്പിലെ സ്വകാര്യ ഗ്രൂപ്പ് ചാറ്റുകള്‍ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ലഭ്യമായി തുടങ്ങിയെന്നതാണ് പുതിയ കണ്ടെത്തല്‍. പ്രൈവറ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാകാനുള്ള ലിങ്കുകള്‍...

Read more

പ്ലേ സ്റ്റോറില്‍ നിന്ന് 600 അപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കംചെയ്യുന്നു

അനാവശ്യമായ അറുന്നൂറോളം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനവുമായി ഗൂഗിള്‍. ഉപയോക്താക്കളെ പറ്റിക്കുന്ന രീതിയില്‍ പരസ്യങ്ങള്‍ നല്‍കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിളിന്റെ...

Read more

ഗ്രഹങ്ങള്‍ രൂപപ്പെട്ടത് സാവധാനത്തിലുള്ള കൂടിച്ചേരലുകളിലൂടെ; പുതിയ പഠനവുമായി ഗവേഷകര്‍

ഗ്രഹങ്ങള്‍ രൂപപ്പെട്ടത് പതിയെ പതിയെ കൂടികലര്‍ന്നാണെന്ന് വാദം ശരിവെച്ച് പുതിയ പഠനങ്ങള്‍. അതിശക്തമായ കൂട്ടിയിടികളിലൂടെയാണ് സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ ഉണ്ടായതെന്നായിരുന്നു ശാസ്ത്ര ലോകത്ത് നിലനിന്നിരുന്ന വാദം. എന്നാല്‍ ശക്തമായി...

Read more

ഒരു തുള്ളി വെള്ളത്തില്‍ നിന്നും 100 എല്‍ഇഡി ബള്‍ബുകള്‍ തെളിയിച്ച് ശാസ്ത്രജ്ഞര്‍; ശാസ്ത്രലോകത്തെ അത്ഭുത നേട്ടമായി പുതിയ കണ്ടെത്തല്‍

ഒരു തുള്ളി വെള്ളത്തില്‍ നിന്നും 100 എല്‍ഇഡി ബല്‍ബുകള്‍ തെളിയിച്ച് ശാസ്ത്രജ്ഞര്‍. ഹോങ്കോംഗ് സിറ്റി യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തലുകള്‍ നടത്തിയത്. ലോകത്തിലെ ഊര്‍ജ പ്രതിസന്ധിയ്ക്ക് പരിഹാരം...

Read more

ഫോണ്‍ ഉപയോഗിച്ച് ഇനി വാഹനം ലോക്കും അണ്‍ലോക്കും ചെയ്യാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഐഫോണ്‍

ന്യൂഡല്‍ഹി: ഐഫോണ്‍ ഉപയോഗിച്ച് ഇനി വാഹനവും ലോക്ക് ചെയ്യാം. ആപ്പിള്‍ ഐഒഎസ് 13.4 ലെ പ്രധാന സവിശേഷതയാണിത്. കാര്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ഓണ്‍ ചെയ്യാനും...

Read more

എൻപിസിഐയുടെ അനുമതി ലഭിച്ചു; വാട്ട്സ്ആപ്പ് പേ ഉടൻ എത്തും

മുംബൈ: ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസെഞ്ചിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പിന്റെ പേയ്മെന്റ് സംവിധാനം ഉടൻ നിലവിൽ വരും. ഇതിനായുള്ള വാട്ട്സ്ആപ്പിന്റെ അപേക്ഷയിൽ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അനുമതി...

Read more

ഫേസ്ബുക്കിന്റെ ട്വിറ്റർ അക്കൗണ്ട്‌ ഹാക്ക് ചെയ്തു

സാൻഫ്രാൻസിസ്കോ: ഫേസ്ബുക്കിന്റെ ട്വിറ്റർ അക്കൗണ്ട്‌ ഹാക്ക് ചെയ്തു. ഹാക്ക് ചെയ്തവർ നിരന്തരം ട്വീറ്റുകൾ പോസ്റ്റ് ചെയ്തതോടെയാണ് ഹോക്ക് ചെയ്യപ്പെട്ട വിവരം പുറംലോകമറിയുന്നത്. ഹാക്ക് ചെയ്യപ്പെട്ട വിവരം ഫേസ്ബുക്...

Read more

ഗൂഗിള്‍ സെര്‍ച്ചില്‍ ഇനി മൊബൈല്‍ റീച്ചാര്‍ജും; പുതിയ സംവിധാനമൊരുക്കി ഗൂഗിള്‍

ഗൂഗിള്‍ സെര്‍ച്ച് വഴി ഇനി മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാം. ഉപയോക്താക്കള്‍ക്ക് പുതിയ സേവനം ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍. ജിയോ, വോഡഫോണ്‍- ഐഡിയ, ബിഎസ്എന്‍എല്‍, എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് കണക്ഷനുള്ള ആന്‍ഡ്രോയ്ഡ്...

Read more

ലാപ്ടോപായും ടാബായും ഉപയോഗിക്കാം; എച്ച്പി ക്രോംബുക്ക്‌ എക്സ് 360 വിപണിയിലെത്തി

ലോകത്തിലെ മുൻ നിര ലാപ്ടോപ്, അനുബന്ധ ഉത്പ്പന്ന നിർമ്മാതാക്കളായ എച്ച്പിയുടെ ഏറ്റവും മികച്ച ക്രോംബുക്ക് എക്സ് 360 വിപണിയിലെത്തി. പ്രീമിയം രൂപവും ഭാവവും സാമന്യയിക്കുന്ന ക്രോംബുക്ക് എക്സ്...

Read more

സംഗീത പ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത; സോണിയുടെ ആന്‍ഡ്രോയ്ഡ് വോക്മാന്‍ വിപണിയിലെത്തി

സംഗീത പ്രേമികള്‍ക്ക് പ്രിയങ്കരമായ വോക്മാന്‍ മ്യൂസിക് പ്ലയറിന്റെ പുതിയ പതിപ്പ് വിപണിയില്‍ അവതിരിപ്പിച്ച് സോണി. കാലങ്ങളോളം ലോകമെമ്പാടും പ്രചാരത്തിലുണ്ടായിരുന്ന വോക്മാന്‍ മ്യൂസിക് പ്ലയര്‍ ഡിജിറ്റല്‍ സംഗീതത്തിന്റെ വ്യാപനത്തോടെ...

Read more

വാട്ട്‌സ്ആപ്പ് ഡാര്‍ക്ക് മോഡ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായി; 500 കോടി ഡൗണ്‍ലോഡ് പിന്നിട്ട് വാട്ട്‌സ്ആപ്പ് കുതിക്കുന്നു

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വാട്ട്‌സ് ആപ്പ് അവതരിപ്പിച്ച ഡാര്‍ക്ക് മോഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമായി. പ്ലേ സ്റ്റോറില്‍ വാട്ട്‌സ് ആപ്പ് ബീറ്റാ ടെസ്റ്റിംഗില്‍ ലോഗിന്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്കാണ്...

Read more

സാധനങ്ങള്‍ കേടാകാതെ സൂക്ഷിക്കാന്‍ മാത്രമല്ല; റെഫ്രിജറേറ്റര്‍ തൈരും നിര്‍മ്മിക്കും; സാംസങിന്റെ കര്‍ഡ് മാസ്ട്രോ റെഫ്രിജറേറ്റര്‍ വിപണിയില്‍

ന്യൂഡല്‍ഹി: തൈര് നിര്‍മ്മിക്കാന്‍ കഴിയുന്ന കര്‍ഡ് മാസ്‌ട്രോ റെഫ്രിജറേറ്ററുമായി സാംസങ്. അഞ്ചു മുതല്‍ ആറ് മണിക്കൂര്‍ സമയത്തിനുള്ളില്‍ തൈര് നിര്‍മ്മിക്കാന്‍ കഴിയുന്ന ഫ്രിഡ്ജ് ആണ് സാംസങ് വിപണിയില്‍...

Read more

LIVE TV