Vehicle

കൊറോണയെ നേരിടാൻ വാഹന നിമ്മാതാക്കളും ; വെന്റിലേറ്റർ നിമ്മിക്കാൻ മഹീന്ദ്രയ്ക്ക് പിന്നാലെ മാരുതിയും

മുംബൈ : കൊറോണയെ നേരിടാൻ രാജ്യം ഒറ്റക്കെട്ടായി നീങ്ങുമ്പോൾ അതിൽ പങ്കാളികളാകുകയാണ് വിവിധ വാഹന നിര്‍മ്മാതാക്കളും. തങ്ങളുടെ വിവിധ പ്ലാന്റുകള്‍ അടച്ച സാഹചര്യത്തില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലേക്ക്...

Read more

കൊറോണ പ്രതിരോധം; 100 കോടി രൂപ സംഭാവന നല്‍കുമെന്ന് ബജാജ്

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ദുരിതാശ്വാസ പാക്കേജിലേക്ക് 100 കോടി രൂപ സംഭാവന നല്‍കി ബജാജ് ഗ്രൂപ്പ്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും മെഡിക്കല്‍...

Read more

ഇന്നോവ ക്രിസ്റ്റ ലീഡർഷിപ്പ് എഡിഷൻ വിപണിയിൽ

കൊച്ചി: എംപിവി വിഭാഗത്തിൽ രാജ്യത്ത് മുൻപന്തിയിലുള്ള ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഏറ്റവും പുതിയ ലീഡർഷിപ്പ് എഡിഷൻ വിപണിയിൽ. 2.4ലിറ്റർ ഡീസൽ ബിഎസ് 6 എൻജിനാണ് വാഹനത്തിന്റെ കരുത്ത്....

Read more

ഇന്ത്യയില്‍ ചേതക് ഇലക്ട്രിക്കിന്റെ ഡെലിവറി ആരംഭിച്ചു

ന്യൂഡല്‍ഹി: വാഹന പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്ന ചേതക് ഇലക്ട്രിക്കിന്റെ വിതരണം ആരംഭിച്ചു. പൂനെയിലും ബംഗളൂരുവിലുമാണ് ഉപഭോക്താക്കള്‍ക്ക് ചേതക് ഇലക്ട്രിക് വിതരണം ചെയ്തിരിക്കുന്നത്. അടിസ്ഥാന മോഡലായ അര്‍ബന്‍...

Read more

ഇതിഹാസ വാഹനം സ്വന്തമാക്കാൻ അവസരം; ലാൻഡ് റോവർ ഡിഫൻഡറിന്റെ ബുക്കിംഗ് തുടങ്ങി; വില 69.99 ലക്ഷം രൂപ മുതൽ

മുംബൈ: പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന് ഇന്ത്യയില്‍ ബുക്കിംഗ് ആരംഭിച്ച് ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ. രണ്ട് വ്യത്യസ്ത ബോഡി സ്റ്റൈലുകളില്‍ ലഭ്യമാകുന്ന ഡിഫൻഡറിന്റെ വില 69.99...

Read more

‘സസ്റ്റൈനബിൾ ലക്ഷ്വറി’ ; ആഡംബര എംപിവി വെൽഫയർ പുറത്തിറക്കി ടൊയോട്ട; വില 79.5 ലക്ഷം മുതൽ

ടൊയോട്ടയുടെ ആഡംബര എംപിവിയായ വെൽഫയർ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കി. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വെൽഫയറിന് 79.5 ലക്ഷം രൂപ മുതലാണ് വില. സെൽഫ് ചാർജിംഗ്...

Read more

ആഡംബര എംപിവി; ടൊയോട്ട വെൽഫയർ ഉടനെത്തും

ആഡംബര എംപിവി ശ്രേണിയിലേക്ക് വാഹന നിർമ്മാതാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു കിയ തങ്ങളുടെ എംപിവിയായ കാർണിവൽ പുറത്തിറക്കിയത്. ഇപ്പോഴിതാ ജനപ്രിയ വാഹന നിർമ്മാതാക്കളായ ടൊയോട്ടയും ആഡംബര...

Read more

ട്രംപിന്റെ ബീസ്റ്റ്, മോദിയുടെ റേഞ്ച് റോവർ; ലോകനേതാക്കൾക്ക് സുരക്ഷയേകുന്ന വാഹനങ്ങൾ ഇവയാണ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെആദ്യ ഇന്ത്യാ സന്ദർശനത്തിനായി അടുത്ത ദിവസമെത്തും.  ലോക നേതാക്കളായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്താനിരിക്കേ ഇവർക്ക്...

Read more

തകരാർ; പുതിയ ആക്ടിവ 125 തിരിച്ചുവിളിച്ച് ഹോണ്ട

ചില തകരാർ കണ്ടെത്തിയതിനെ തുടർന്ന് പുതിയ ബിഎസ് VI ആക്ടിവ 125 തിരിച്ചുവിളിച്ച് ഹോണ്ട.  ഓയിൽ ഗേജും കൂളിംഗ് ഫാൻ കവറും മാറ്റിസ്ഥാപിക്കുന്നതിന് വേണ്ടിയാണ് വാഹനത്തെ തിരിച്ചുവിളിക്കുന്നതെന്ന്...

Read more

ബുക്കിംഗ് 50,000 പിന്നിട്ട് ഹെക്ടർ; വേഗത്തിൽ നേട്ടം സ്വന്തമാക്കിയ ഈ വിഭാഗത്തിലെ ആദ്യ കാർ

ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് എസ് യുവിയായ എംജി ഹെക്ടറിന്റെ ബുക്കിംഗ് 50,000 കടന്നു. വിപണിയിലെത്തി ചരുങ്ങിയ കാലം കൊണ്ട് ഇത്രയുമധികം ബുക്കിംഗ് നേടുന്ന ഈ വിഭാഗത്തിലെ ആദ്യ...

Read more

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ നിര്‍മ്മിത ട്രൈബര്‍ അവതരിപ്പിച്ച് റെനോ

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ നിര്‍മ്മിത വാഹനം അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റെനോ. ട്രൈബര്‍ എംപിവി 7 സീറ്റര്‍ മോഡല്‍ ദക്ഷിണാഫ്രിക്കയില്‍ പുറത്തിറക്കിയതായി റെനോ അറിയിച്ചു. ക്വിഡിന് തൊട്ടുപിന്നാലെ...

Read more

മഹീന്ദ്രക്ക് അഭിമാനിക്കാം; ‘സേഫര്‍ ചോയ്‌സ്’ പുരസ്‌കാരവും സ്വന്തമാക്കി എക്‌സ്‌യുവി 300

ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങളില്‍ ഏറ്റവും സുരക്ഷിതമായ കാര്‍ എന്ന വിശേഷണം ഇനി മഹീന്ദ്രയുടെ എക്‌സ്‌യുവി 300ന് സ്വന്തം. 2020 ജനുവരിയില്‍ ഗ്ലോബല്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍...

Read more

കാത്തിരിപ്പിന് വിരാമം ; ജിമ്നിയെ ഇന്ത്യയിലവതരിപ്പിച്ച് മാരുതി

ന്യൂഡൽഹി: മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലുകളിലൊന്നായിരുന്ന ജിപ്സിയുടെ രണ്ടാം തലമുറയായ ജിമ്നിയെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയിൽ അവതരിപ്പിച്ചു. ഡൽഹി ഓട്ടോ എക്സ്പോയിലാണ് ജിമിനിയെ മാരുതി അവതരിപ്പിച്ചത്. മുൻപ്...

Read more

4X4, ഹെക്സയുടെ പുതിയ സഫാരി എഡിഷൻ അവതരിപ്പിച്ച് റ്റാറ്റ

ന്യൂഡൽഹി: തങ്ങളുടെ ജനപ്രിയ 7 സീറ്ററായ ഹെക്സയുടെ സഫാരി എഡിഷനെ അവതരിപ്പിച്ച് റ്റാറ്റ. ഡൽഹി ഓട്ടോ എക്സ്പോയിലാണ് റ്റാറ്റ തങ്ങളുടെ പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. 4X4 നെ...

Read more

പെട്രോൾ എഞ്ചിനുമായി ബ്രെസ; ഫേസ് ലിഫ്റ്റ് മോഡൽ അവതരിപ്പിച്ച് മാരുതി

ഗ്രേറ്റർ നോയ്ഡ: മാരുതിയുടെ ജനപ്രിയ എസ് യുവിയായ വിതാര ബ്രെസയുടെ ഫേസ് ലിഫ്റ്റ് മോഡൽ കമ്പനി അവതരിപ്പിച്ചു. ഓട്ടോ എക്സ്പോയിലാണ് വാഹനത്തെ മാരുതി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ വാഹനത്തിന്റെ...

Read more

അള്‍ട്രോസ് ഇവി ലോഞ്ച് ചെയ്ത് ടാറ്റ മോട്ടോഴ്‌സ്; ഇ-എക്‌സ്‌യുവി300 അവതരിപ്പിച്ച് മഹീന്ദ്ര; ജനപ്രീതി നേടി ഓട്ടോ എക്‌സ്‌പോ 2020

ന്യൂഡല്‍ഹി: സമീപ കാലത്ത് സുരക്ഷയുടെ കാര്യത്തില്‍ കര്‍ക്കശക്കാരായി കൈയ്യടി നേടിയ ടാറ്റ മോട്ടോഴ്‌സ് ഓട്ടോ എക്‌സ്‌പോയിലും ശ്രദ്ധേയമായി. അടുത്തിടെ പുറത്തിറക്കിയ ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ അള്‍ട്രോസിന്റെ...

Read more

LIVE TV