Life

കൊറോണ; വൈറസിനെ പ്രതിരോധിക്കാന്‍ മുലപ്പാലിന് കഴിയുമോ; പഠനവുമായി റഷ്യന്‍ ഗവേഷകര്‍

മോസ്‌കോ: മുലപ്പാലിലുള്ള പ്രോട്ടീനുകള്‍ക്ക് കൊറോണ വൈറസിനെ ചെറുക്കാനുള്ള ശേഷി ഉണ്ടായേക്കുമെന്ന് റഷ്യന്‍ ഗവേഷകര്‍. മുലപ്പാലിലുള്ള ചില പ്രോട്ടീനുകള്‍ കുട്ടികളിലെ രോഗപ്രതിരോധ ശേഷി സംവിധാനത്തെ ശക്തിപ്പെടുത്തുന്നുവെന്നാണ് ഗവേഷകരുടെ പഠനത്തില്‍...

Read more

യുവതിയെ ബലാത്സംഗം ചെയ്തു കൊന്നു ; കേസില്‍ പ്രധാന സാക്ഷിയായി വളര്‍ത്തു തത്ത

യുവതിയെ ബലാത്സംഗം ചെയ്തു കൊന്നു ; കേസില്‍ പ്രധാന സാക്ഷിയായി വളര്‍ത്തു തത്ത അര്‍ജന്റീന: ബലാത്സംഗ കേസിലെ പ്രതികളെ പിടികൂടാന്‍ നിര്‍ണായക തെളിവായി വളര്‍ത്തു തത്ത. അര്‍ജന്റീനയിലാണ്...

Read more

കോഴിമുട്ടയ്ക്ക് പച്ച നിറമായതിന്റെ രഹസ്യം കണ്ടെത്തി; വെളിപ്പെടുത്തലുമായി ശാസ്ത്ര സംഘം

മലപ്പുറം: ഒതുക്കുങ്ങലില്‍ കോഴികള്‍ പച്ചമുട്ടയിടുന്നതിന് പിന്നിലെ രഹസ്യം കണ്ടെത്തി. വെറ്റിനറി സര്‍വകലാശാല ശാസ്ത്ര സംഘമാണ് രഹസ്യം കണ്ടെത്തിയത്. പച്ചക്കുരുവിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ വെറ്റിനറി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍...

Read more

മാസ്കിൽ മോഹൻലാലിൻ്റെ പടം വേണോ ? വെറൈറ്റി മാസ്കുമായി യുവാവ്

ഏറ്റുമാനൂര്‍: കൊറോണ വ്യാപനം തടയാന്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വിവിധ തരത്തിലുള്ള മാസ്‌കുകള്‍ ഇപ്പോള്‍ ലഭ്യമാകാറുണ്ട്. അത്തരത്തില്‍ വേറിട്ട മാസ്‌ക് നിര്‍മ്മാണ ആശയവുമായി എത്തിയിരിക്കുകയാണ് ഏറ്റുമാനൂര്‍ സ്വദേശിയായ...

Read more

എനിക്കും അറിയാം വിമാനം പറത്താന്‍; വിമാനത്തിന്റെ മുകളില്‍ കയറി കരടിയുടെ സാഹസിക പ്രകടനം; വൈറലായി ദൃശ്യങ്ങള്‍

കൊറോണ വ്യാപനത്തെ പ്രതിരോധിക്കാനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മിക്ക രാജ്യങ്ങളും. നിയന്ത്രണങ്ങളെ തുടര്‍ന്ന് പല രാജ്യങ്ങളിലും ഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വിമാന സര്‍വ്വീസുകളേയും കൊറോണ വൈറസ് വ്യാപനം...

Read more

മാസ്‌ക് ധരിക്കാം; ശ്രദ്ധയോടെ

നമ്മളെയെല്ലാം ആശങ്കയിലാക്കി കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. വാക്‌സിന്‍ കണ്ടെത്താത്ത കാലത്തോളം മാസ്‌ക് ധരിക്കലും...

Read more

കൊറോണ കാലത്തെ വിമാന യാത്രകള്‍ സുരക്ഷിതമോ; അറിയാം വിദഗ്ധരുടെ അഭിപ്രായം

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ മെയ് 25 മുതല്‍ പുനരാരംഭിക്കുകയാണ്. കൊറോണ വ്യാപനത്തിനിടയിലും വിമാന സര്‍വ്വീസുകള്‍...

Read more

കൊറോണ; രോഗബാധിതനില്‍ നിന്നും വൈറസ് പകരാന്‍ വേണ്ടത് വെറും 10 മിനിട്ട്

കൊറോണ രോഗബാധിതനായ ഒരാളില്‍ നിന്നും വൈറസ് മറ്റൊരാളിലേക്ക് പകരാനെടുക്കുന്ന സമയം വെറും പത്ത് മിനിട്ട്. യൂണിവേഴ്‌സിറ്റി ഓഫ് മസാച്ചുസെറ്റ്‌സ് ഡാര്‍ട്മൗത്തിലെ കംപാരിറ്റീവ് ഇമ്യൂണോളജിസ്റ്റായ എറിന്‍ ബ്രോമേജ് നടത്തിയ...

Read more

കൊറോണ; രോഗം ഭേദമായവരിലെ വൈറസ് രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകില്ല; പുതിയ പഠനവുമായി കൊറിയന്‍ ഗവേഷകര്‍

സോള്‍: കൊറോണ വൈറസ് ബാധ ഭേദമായതിന് ശേഷവും കൊറോണ വൈറസ് പോസിറ്റീവായ തുടരുന്നവരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരില്ലെന്ന് പഠനം. കൊറിയന്‍ പകര്‍ച്ച വ്യാധി പ്രതിരോധ കേന്ദ്രത്തിലെ...

Read more

പിസയിലും കേക്കിലും ഐസ്‌ക്രീമിലും വരെയുണ്ട്; ഗ്ലോബലായി ചക്ക; പറമ്പില്‍ ആര്‍ക്കും വേണ്ടാതെ കിടന്ന കാലം കഴിഞ്ഞു

പണ്ട് പറമ്പുകളില്‍ ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ഒരു ഫലവര്‍ഗമാണ് ചക്ക. എന്നാല്‍ ഇന്ന് ആ കാലമൊക്കെ പോയ് മറഞ്ഞിരിക്കുന്നു. തീന്‍ മേശയിലെ താരമായി മാറിയിരിക്കുകയാണ് ചക്ക ഇപ്പോള്‍....

Read more

ഡെങ്കിപ്പനി; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

ഇന്ന് ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനം. ഡെങ്കിപ്പനി നിയന്ത്രണത്തില്‍ പൊതുജന പങ്കാളിത്തം അനിവാര്യം എന്ന സന്ദശത്തോടെയാണ് രാജ്യം ഇന്ന് ഡെങ്കിപ്പനി വിരുദ്ധ ദിനം ആചരിക്കുന്നത്. കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധ...

Read more

തുളസിയുടെ ആരോഗ്യ ഗുണങ്ങള്‍

ഹിന്ദു വിശ്വാസികള്‍ വളരെ പവിത്രമായി കാണുന്ന ഒരു ചെടിയാണ് തുളസി. ലക്ഷ്മി ദേവി തന്നെയാണ് തുളസി ചെടിയായി അവതരിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം. തുളസി ഇല്ലാത്ത വീടുകല്‍ക്ക് ഐശ്യര്യമില്ലെന്ന്...

Read more

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കണോ; കഴിക്കൂ ഈ ഭക്ഷണങ്ങള്‍

കൊറോണ വൈറസ് എന്ന പേര് നമുക്ക് പരിചിതമായിട്ട് അധികകാലം ആയിട്ടില്ല. ഏറെ ആശങ്കകള്‍ സൃഷ്ടിച്ചു കൊണ്ടാണ് കൊറോണ എന്ന മഹാമാരി നമുക്കിടയിലേക്കെത്തിയത്. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരില്‍...

Read more

കൊറോണ പ്രതിരോധം; കേക്കുണ്ടാക്കി വിറ്റ് സ്വരൂപിച്ച 50,000 രൂപ പൊലീസിന് കൈമാറി മൂന്നു വയസുകാരന്‍; വൈറലായി വീഡിയോ

മുംബൈ: കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് രാജ്യത്തെ ജനങ്ങളെല്ലാവരും. ഒരേ മനസോടെയാണ് കൊറോണ വൈറസിനെതിരെ ജനങ്ങള്‍ പോരാടുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍...

Read more

വൈറല്‍ കാലമല്ലേ; ചെറുപയര്‍ കഴിക്കാം; രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാം

പലവിധത്തിലുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്ന സമയമാണിത്. നാം കേട്ടിട്ടില്ലാത്ത പുതിയ തരം വൈറസുകളും രോഗങ്ങളും ഉടലെടുത്തു കൊണ്ടിരിക്കുകയാണിപ്പോള്‍. ഇത്തരത്തിലുള്ള വൈറസുകളെ പ്രതിരോധിക്കാനുള്ള പ്രധാനപ്പെട്ട മാര്‍ഗമാണ് രോഗപ്രതിരോധ ശേഷി...

Read more

കൊറോണ പ്രതിരോധം; നിത്യ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; പാലിക്കേണ്ട മുന്‍കരുതലുകള്‍

ജനങ്ങളെ ആശങ്കയിലാക്കി കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിനെ തുരത്താനുള്ള തീവ്ര ശ്രമത്തിലാണ് എല്ലാവരും ഇപ്പോള്‍. കൊറോണയ്‌ക്കെതിരെ വാക്‌സിന്‍ കണ്ടെതാത്ത കാലത്തോളം മാസ്‌ക്...

Read more

ഇവള്‍ സ്നേഹത്തിന്റെ മറ്റൊരു മുഖം; കാന്‍സര്‍ രോഗികള്‍ക്കായി തന്റെ മുടി ദാനം ചെയ്ത് കൊച്ചു മിടുക്കി; നന്മയുടെ പ്രതിരൂപമായി മൂന്നാം ക്ലാസുകാരി

"അമ്മേ, ഞാന്‍ എന്റെ മുടി ക്യാന്‍സര്‍ രോഗികള്‍ക്ക് സംഭാവന ചെയ്‌തോട്ടെ ".  അശ്വതി എന്ന എട്ടുവയസുകാരിയുടെ ചോദ്യമാണിത്. ചോദ്യം കേട്ട് ബന്ധുക്കളെല്ലാം ആശ്ചര്യപ്പെട്ടെങ്കിലും അശ്വതി ധീരമായി തന്റെ...

Read more

കൊറോണ വൈറസ് ജനിതക ശ്രേണിയുടെ വിവരങ്ങള്‍ പങ്കുവെച്ച് ഡല്‍ഹി സിഎസ്‌ഐആര്‍

ന്യൂഡല്‍ഹി: ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ വൈറസ് എന്ന മഹാമാരി. കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ച് അത് കൂടുതല്‍ മാരകമായ പകര്‍ച്ച...

Read more

കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ച ശ്രേണിയെ കണ്ടെത്തി ശാസ്ത്രജ്ഞര്‍; പുതിയ വര്‍ഗം കൂടുതല്‍ മാരകമെന്ന് പഠനം

വാഷിംഗ്ടണ്‍: കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ച ശ്രേണിയെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ആദ്യ ദിവസങ്ങളില്‍ പടര്‍ന്ന കൊറോണ വൈറസിനേക്കാള്‍ കൂടുതല്‍ സാംക്രമികമാണിത്. യുഎസ് ആസ്ഥാനമായുള്ള ലോസ് അലാമോസ്...

Read more

കൊറോണയ്‌ക്കെതിരെ വാക്‌സിന്‍ ഉണ്ടാകാനിടയില്ല; പുതിയ വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടനയിലെ ആരോഗ്യ വിദഗ്ധന്‍

ലണ്ടന്‍: കൊറോണ വൈറസ് ബാധക്കെതിരായ വാക്‌സിന്‍ ഒരിക്കലും കണ്ടുപിടിച്ചേക്കില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ആരോഗ്യ വിദഗ്ധന്‍. വാക്‌സിന്‍ കണ്ടുപിടിച്ചിട്ടില്ലാത്ത നിരവധി വൈറസുകള്‍ ഇപ്പോഴുമുണ്ടെന്നും ആരോഗ്യ വിദഗ്ധനായ ഡേവിഡ് നബാരോ...

Read more

കോളറക്കാലത്തെ തന്ത്രം; കൊറോണയെ പ്രതിരോധിക്കുന്നത് നൂറ്റിയൻപത് വർഷം മുൻപ് പരീക്ഷിച്ച് വിജയിച്ച തന്ത്രം ഉപയോഗിച്ച്

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോണ്‍ടാക്റ്റ് ട്രേയ്‌സിംഗിനായി ലോകത്താകമാനം ഉപയോഗിക്കുന്നത് കോളറ കാലത്ത് പരീക്ഷിച്ച് വിജയിച്ച സംവിധാനം. കൃത്യമായ മരുന്നിന്റേയും വാക്‌സിന്റേയും അഭാവത്തില്‍ കൊറോണ...

Read more

കൊറോണ ഡ്യൂട്ടി കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് കയ്യടിയോടെ സ്വീകരിച്ച് നാട്ടുകാര്‍; വൈറലായി വീഡിയോ

ബംഗളൂരു: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍. സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്നത്. വൈറസ് ബാധ പിടിപെടാനുള്ള...

Read more

വിട്ടുമാറാത്ത ശ്വാസതടസം; ആശുപത്രിയിലെത്തിയ ചൈനാക്കാരന്റെ ശ്വാസകോശത്തില്‍ നിറയെ വിരകള്‍; പതിവായി കഴിച്ചിരുന്നത് ഒച്ചുകളെയും പാമ്പിനേയും

ബെയ്ജിംഗ്: ശ്വാസതടസം മൂലം ഡോക്ടറെ കാണാനെത്തിയ യുവാവിന്റെ ശ്വാസകോശത്തില്‍ നിറയെ വിരകള്‍. ചൈനയിലാണ് സംഭവം. മാസങ്ങളായി തുടരുന്ന ശ്വാസ തടസവും അതു സംബന്ധിച്ച പ്രയാസങ്ങളുമായി ആശുപത്രിയിലെത്തിയ വാങ്...

Read more

കൂണ്‍ കഴിക്കൂ; രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കൂ

നമുക്കെല്ലാം സുപരിചിതമായ ഒന്നാണ് കൂണ്‍ അഥവാ മഷ്‌റൂം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രിയങ്കരമായ കൂണിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. മാംസാഹരത്തിന് പകരം വെയ്ക്കാന്‍ കൂണിനോളം കഴിവുള്ള...

Read more

LIVE TV