Entertainment

ഇന്ദ്രന്‍സ് കേരള ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമാകില്ല

തിരുവനന്തപുരം: നടന്‍ ഇന്ദ്രന്‍സ് കേരള ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമാകില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇന്ദ്രന്‍സിനെ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തത്. ഇതിന് തൊട്ടു പിന്നാലെ...

Read more

നടനാകണമെന്ന ആഗ്രഹം സഫലമാകുന്നു; ക്വാഡന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ അവസരമൊരുക്കി ഗിന്നസ് പക്രു

തിരുവനന്തപുരം: ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ ക്രൂരമായി അപമാനിച്ച ക്വാഡന്‍ മലയാള സിനിമയിലേക്ക്. ഗിന്നസ് പക്രുവാണ് ഇക്കാര്യം അറിയിച്ചത്. ക്വാഡന് മലയാള സിനിമയില്‍ അവസരം നല്‍കുന്നുവെന്ന...

Read more

കോവിഡിനെതിരായ പോരാട്ടത്തിൽ പങ്കുചേർന്ന് മോഹൻലാൽ; സംശയങ്ങൾക്ക് മറുപടി നൽകി ഡോക്ടർ

കൊച്ചി: ലോകമെങ്ങും കോവിഡ് 19 ന്റെ ആശങ്കയിലാണ്. തങ്ങളാലാവുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യാൻ വിവിധ സർക്കാരുകൾ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപ്പോഴിതാ കോവിഡിനെതിരായ പോരാട്ടത്തിൽ പങ്കാളിയായിരിക്കുകയാണ് മോഹൻലാൽ....

Read more

കടലില്‍ ജാലവിദ്യ കാണിക്കുന്ന മാന്ത്രികനുണ്ട്; കുഞ്ഞാലി മരയ്ക്കാര്‍; വൈറലായി ചിത്രത്തിന്റെ ട്രെയിലര്‍

മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ട്രെയിലര്‍ ജനപ്രീതി നേടി. മികച്ച...

Read more

ബംഗളൂരു ഫിലിം ഫെസ്റ്റിവൽ; സജിൻ ബാബുവിന്റെ ‘ബിരിയാണി’ക്ക് പുരസ്കാരം

ബംഗളൂരു: ബംഗളൂരു രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മലയാളിയായ സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണിയ്ക്ക് പുരസ്കാരം. ജൂറി അവാർഡാണ് ബിരിയാണിയ്ക്ക് ലഭിച്ചത്.ആസാമീസ് സംവിധായിക മഞ്ചു ബോറ, ആകാശ്...

Read more

‘ഇതാ ലാലേട്ടന്റെ പുതിയ രഥം’; ആഡംബര വാഹനമായ വെൽഫയർ സ്വന്തമാക്കി മോഹൻലാൽ

മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ വാഹനപ്രേമം പ്രശസ്തമാണ്. തനിക്ക് വാഹനങ്ങളോടുള്ള ഇഷ്ടം പലതവണ ലാലേട്ടൻ തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഇപ്പോഴിതാ തന്റെ വാഹന ശേഖരത്തിലേക്ക് ഒരു പുതിയ അഥിതിയെക്കൂടി...

Read more

ഇന്ത്യന്‍ 2 ഷൂട്ടിംഗ് ലൊക്കേഷനിലെ അപകടം; മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് ശങ്കര്‍

ചെന്നൈ: കമലഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ 2 സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ക്രെയിന്‍ മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നല്‍കുമെന്ന് സംവിധായകന്‍...

Read more

ചിത്രഭാരതി ദേശീയ ഹ്രസ്വ ചലച്ചിത്ര മേള; കേരളത്തിലെ കമ്യൂണിസ്റ്റ് അക്രമം പ്രമേയമാക്കിയ ‘ഓർമ്മ മര’ത്തിന് പുരസ്കാരം

അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലായ ചിത്രഭാരതി ഫിലിം ഫെസ്റ്റിവലിൽ കേരളത്തില്‍ നിന്നുള്ള ഓർമ്മ മരം പുരസ്കാരത്തിന് അർഹമായി. സംസ്ഥാനത്തെ കമ്യൂണിസ്റ്റ് അക്രമം പ്രമേയമാക്കിയ...

Read more

വീണ്ടും സേതുരാമയ്യർ ; സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം ഈ വർഷം

കൈപിന്നിൽ കെട്ടി മുറുക്കി ചുവപ്പിച്ച് കേസ് അന്വേഷിക്കുന്ന സിബിഐ ഓഫീസർ സേതുരാമയ്യർ വീണ്ടുമെത്തുന്നു .സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം ഈ വർഷം പുറത്തിറങ്ങുമെന്ന് സംവിധായകൻ കെ മധു...

Read more

അപ്രതീക്ഷിത ക്ലൈമാക്സൊരുക്കി ശലഭം , അഭിനേതാവായി കെ എസ് ചിത്ര

ഓർമ്മകൾ പോലെ സുഖമുള്ളത് മറ്റെന്താണ് , ഗ്രാമാന്തരീക്ഷവും ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളും കോർത്തിണക്കി ഒരുക്കിയ മ്യൂസിക്കൽ ആൽബം ശലഭം ആരാധകർക്ക് പ്രിയങ്കരമാകുന്നു . ജന്മനാട്ടിലേയ്ക്ക് മടങ്ങി വരുന്ന...

Read more

മുരളി ഗോപിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പൃഥ്വിരാജ്; ഒപ്പം L2 ഹാഷ്ടാഗും; ആകാംക്ഷയോടെ ആരാധകർ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. മലയാള സിനിമയിലെ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ലൂസിഫറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തർ അറിച്ചപ്പോൾ തന്നെ...

Read more

”പൂപറിക്കാന്‍ പോകിലാമോ വിമാനത്തില്‍ പക്കിലാമോ” വൈറലായി ഗോത്രഗാനം: അയ്യപ്പനും കോശിയും തിയേറ്ററിലെത്തുന്നതിനുമുമ്പേ സൂപ്പര്‍താരമായി അട്ടപ്പാടിയിലെ നെഞ്ചമ്മയും

കൊച്ചി; പൃഥ്വിരാജും ബിജുമേനോനും പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗോത്രഗാനം മലയാളികള്‍ ഏറ്റെടുത്തുകഴിഞ്ഞു. നെഞ്ചമ്മ എന്ന അട്ടപ്പാടി ഊരിലെ ഒരമ്മയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം...

Read more

അഞ്ചാംപാതിരയല്ല അന്വേഷണം

അഞ്ചാംപാതിരയെ കുറിച്ച് എന്തുകൊണ്ട് എഴുതിയില്ല എന്ന് പലരും ചോദിച്ചു. രാക്ഷസൻ എന്ന തമിഴ് ചിത്രം നേരത്തെ കണ്ടതിനാൽ എന്നായിരുന്നു എന്റെ മറുപടി. അന്വേഷണം പക്ഷെ, അതല്ല. ട്രെയിലറിലെ...

Read more

നടി ഭാമ വിവാഹിതയായി

നടി ഭാമ വിവാഹിതയായി. എറണാകുളം സ്വദേശി അരുണ്‍ ആണ് വരന്‍. കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര്‍...

Read more

എമ്പുരാന്‍ നിങ്ങള്‍ക്കു വേണ്ടിയുള്ളതാണ്; ചിത്രം ഭരത് ഗോപിയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് പൃഥ്വിരാജ്

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ലൂസിഫറിന്റെ രണ്ടാംഭാഗം എമ്പുരാന്‍ ഭരത് ഗോപിയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് പൃഥ്വിരാജ്. ഭരത് ഗോപിയുടെ 12 -ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പൃഥ്വിരാജ് എഴുതിയ കുറിപ്പിലാണ് ഇക്കാര്യം...

Read more

‘വെയിലും തണലും കാറ്റും ജീവന്‍ തന്ന് വളര്‍ത്തിയ മണ്ണ് ഉമ്മാനെ പോലെയാണ് ആ ഉമ്മാന്റെ നെഞ്ചത്ത് ചവിട്ടണ കാല് അപ്പൊത്തന്നെ വെട്ടിയിടുന്നവനെയാണ് ആണുങ്ങള്‍ എന്ന് വിളിക്കുന്നത് ‘: വൈറലായി മരയ്ക്കാര്‍ ടീസര്‍

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ടീസര്‍ ഏറ്റെടുത്ത് മോഹന്‍ലാല്‍ ആരാധകര്‍. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ 'മരയ്ക്കാര്‍...

Read more

LIVE TV