ശബരിമല നട തുറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി ; നാലിടത്ത് നിരോധനാജ്ഞ
Monday, September 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ശബരിമല നട തുറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി ; നാലിടത്ത് നിരോധനാജ്ഞ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2018, 07:23 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട : മണ്ഡല പൂജയ്‌ക്കായി നട തുറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ ഒരാഴ്‌ച്ചത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.സന്നിധാനം,പമ്പ,നിലയ്‌ക്കൽ,ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ നടപ്പിൽ വരും.

പത്തനംതിട്ട ജില്ലാ കലക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.ചിത്തിര ആട്ട വിശേഷങ്ങൾക്കായി നട തുറന്നപ്പോഴും ഈ സ്ഥലങ്ങളിൽ​നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

അതേ സമയം മണ്ഡല മകരവിളക്ക് പൂജകൾക്കായി നാളെ വൈകുന്നേരം അഞ്ച് മണിക്കാണ് നടതുറക്കുന്നത്. പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണവും നാളെ നടക്കും.

തന്ത്രി കണ്ഠരര് രാജീവര് മേല്‍ശാന്തിമാരെ അഭിഷേകം നടത്തി, അവരോധിച്ച് അവരുടെ കൈപിടിച്ച് ക്ഷേത്ര ശ്രീകോവിലേക്ക് ആനയിക്കും. തുടർന്ന് പുതിയ മേല്‍ശാന്തിമാര്‍ക്ക് ശ്രീകോവിലിനുള്ളില്‍ വച്ച് തന്ത്രി മൂലമന്ത്രവും ചൊല്ലിക്കൊടുക്കും. വൃശ്ചികം ഒന്നിന് നട തുറക്കുന്നത് പുതിയ മേല്‍ശാന്തിയായിരിക്കും.

ShareTweetSendShare

More News from this section

പോലീസിനെതിരായ പ്രചാരണം ആസൂത്രിതം : ദൃശ്യങ്ങൾ മാത്രം നോക്കി നടപടിയെടുക്കാൻ ആകില്ല: ഇ പി ജയരാജൻ

ഡിവൈഎസ്പി മധുബാബുവിന്‍റെ മര്‍ദ്ദനത്തിന്‍റെ ശബ്ദരേഖ പുറത്ത്

ഇടുക്കിയിൽ വീട്ടിൽ പ്രസവം: നവജാതശിശു മരിച്ചു; ഭാര്യയെ കർത്താവ് രക്ഷിക്കുമെന്ന് ഭർത്താവ്

ഭാരതീയരെല്ലാം ഓപ്പറേഷൻ സിന്ദൂര്‍ മൂഡിൽ : കേരള പൊലീസ് ഇപ്പോൾ മുട്ടിലിഴയുന്ന മൂഡിൽ; ഓപ്പറേഷൻ സിന്ദൂറിനെതിരെ നിൽക്കുന്നവർ രാജ്യദ്രോഹികൾ: അനൂപ് ആന്റണി

ഓണം വാരാഘോഷം; നാളെ തിരുവനന്തപുരം നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൂർണ്ണ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

പുഴയിൽ കാണാതായ 18 കാരിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി

Latest News

“ഇത് കർണാടകയാണോ അതോ പാകിസ്ഥാനാണോ”; മദ്ദൂരിലെ വർഗീയ സംഘർഷത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

നാളെ ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് : ബിആർഎസും ബിജെഡിയും വിട്ടുനിൽക്കും

നേപ്പാളിൽ സോഷ്യൽമീഡിയാ നിരോധനം: യുവാക്കളുടെ പ്രക്ഷോഭത്തിൽ 10 പേർ കൊല്ലപ്പെട്ടു; സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ

കാൾ മാക്സിന് ഭാര്യയും സ്റ്റെപ്പിനിയുമുണ്ടായിരുന്നു; അതെല്ലാം അഡ്ജറ്റ്മെന്റുകളാണ്; ബഹുഭാര്യത്വത്തെയും ശൈശവ വിവാഹത്തെയും എതിർക്കുന്നവർ കാണിക്കുന്നത് കാപട്യം: നാസർ ഫൈസി കൂടത്തായി

ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കിടെ കല്ലേറ്; നാല് ഹോം ഗാർഡുകൾ ഉൾപ്പെടെ പത്തിലധികം പേർക്ക് പരിക്ക്; നിരോധനാജ്ഞ

സ്കൂളിൽ പ്രസവിച്ചു കിടന്ന തെരുവുനായ കടിച്ചു; മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്

ക്ലിഫ് ഹൗസിനും ജില്ലാ കോടതിക്കും നേരെ ബോംബ് ഭീഷണി ; സന്ദേശത്തിൽ തമിഴ്നാട് രാഷ്‌ട്രീയത്തെ കുറിച്ച് പരാമർശം

കണ്ണില്ലാത്ത കാക്കിപ്പട; ഏറ്റുമാനൂരിൽ പൊലീസ് അതിക്രമം, 25 കാരനെ ലാത്തി ഉപയോ​ഗിച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies