വിശ്വാസികള്‍ സഹകരിക്കുന്നില്ല; കൊല്‍ക്കത്തയില്‍ വെള്ളിയാഴ്ച നൂറു കണക്കിന് പള്ളികളില്‍ വന്‍ജനക്കൂട്ടം; ഒന്നും പറയാതെ മമത
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വിശ്വാസികള്‍ സഹകരിക്കുന്നില്ല; കൊല്‍ക്കത്തയില്‍ വെള്ളിയാഴ്ച നൂറു കണക്കിന് പള്ളികളില്‍ വന്‍ജനക്കൂട്ടം; ഒന്നും പറയാതെ മമത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2020, 02:18 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: സംസ്ഥാനത്തെ കൊറോണ പ്രതിരോധപ്രവര്‍ത്തനത്തെ അട്ടിമറിച്ച് മുസ്ലീം പള്ളികള്‍. ഇന്നലെ ഉച്ചക്കുള്ള നമാസ് പരിപാടികളിലാണ് സംസ്ഥാനത്തെ നൂറുകണക്കിന് പള്ളികളിലേക്ക് ആയിക്കണക്കിന് വിശ്വാസികളെത്തിയത്. കടുത്ത നിയമലംഘനം നടക്കുന്നത് ന്യുനപക്ഷ മേഖലകളിലാണ്. ഒരു നടപടിയുമെടുക്കാതെ മമതാ ബാനര്‍ജി നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണെന്നും മാദ്ധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.

When Mamata Banerjee was asked about the Jamaat cases in Bengal, she yelled, ‘Don’t ask communal questions’ and walked out in a huff.

Little did we know she hasn’t learnt any lesson from the Nizamuddin markaz as hundreds were allowed to come out for Friday namaaz in Murshidabad. pic.twitter.com/gXf16cSVV9

— Amit Malviya (@amitmalviya) April 10, 2020

നിരവധി പേര്‍ പള്ളികളില്‍ ഒരുമിച്ച് കൂടിയിരിക്കുന്നു എന്ന വാര്‍ത്ത കേട്ടാണ് അധികൃതര്‍ സ്ഥലത്തെത്തിയത്. പലയിടത്തും പോലീസും ആരോഗ്യപ്രവര്‍ത്തകരും നിര്‍ദ്ദേശം നല്‍കി മടുക്കുന്ന കാഴ്ചകളും ദേശീയമാദ്ധ്യമങ്ങള്‍ പുറത്തുവിട്ടു. പശ്ചിമബംഗാളിലെ മൂര്‍ഷിദാ ബാദിലാണ് കൂടുതല്‍ കൊറോണ നിയമലംഘനം നടന്നിരിക്കുന്നത്. വളരെ പ്രായം ചെന്നവരും കുട്ടികളുമടക്കം രോഗഭീതിയുടെ ഗൗരവം മനസ്സിലാക്കാതെയാണ് മതപരമായ ചടങ്ങുകള്‍ക്കായി പുറത്തിറങ്ങുന്നത്.

ഇതിനിടെ വേണ്ടത്ര പരിശോധനകള്‍ സംസ്ഥാനത്ത് നടക്കുന്നില്ലെന്നും കിട്ടിയ കണക്കു കളില്‍ പല മേഖലയിലേതും മമതാ ബാനര്‍ജി പുറത്തുവിടുന്നില്ലെന്നും ബിജെപി സംസ്ഥാന ഘടകം ആരോപിച്ചു. മന്ത്രിസഭാ യോഗത്തില്‍ തന്നെ രണ്ടു കുടുംബങ്ങളിലായി ഒരു കോറോണ ബാധിതരെ കണ്ടെത്തി എന്ന തെറ്റായ കണക്കു പറയുന്ന മന്ത്രിയുടെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിലൂടെ പരക്കുകയാണ്.

Tags: COVID-19mamta
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies