അച്ചടക്കവും കുലീനതയും: മുന്‍ ഇന്ത്യന്‍ സ്പിന്നറും നായകനും അമ്പയറുമായ വെങ്കിട്ടരാഘവന് ഇന്ന് 75 വയസ്സ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

അച്ചടക്കവും കുലീനതയും: മുന്‍ ഇന്ത്യന്‍ സ്പിന്നറും നായകനും അമ്പയറുമായ വെങ്കിട്ടരാഘവന് ഇന്ന് 75 വയസ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2020, 03:15 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്പിന്‍ വസന്തമായിരുന്ന 1960 മുതല്‍ 70 വരെയുള്ള കാലഘട്ടത്തിലെ അച്ചടക്കത്തിന്റെ പര്യായം എന്ന് പേരുകിട്ടിയ ഒരേയൊരു താരത്തിന് ഇന്ന് 75 വയസ്സു തികഞ്ഞു. നായകനായും പിന്നീട് ദീര്‍ഘകാലം അന്താരാഷ്‌ട്ര ക്രിക്കറ്റിലെ അമ്പയറായും പേരെടുത്ത ശ്രീനിവാസരാഘവന്‍ വെങ്കിട്ടരാഘവനാണ് ആ ഉജ്ജ്വല വ്യക്തിത്വം.

ഇന്ത്യയുടെ സ്പിന്‍ ത്രയങ്ങള്‍ക്കൊപ്പം ഒരു സമയത്തെ നിര്‍ണ്ണായക സാന്നിദ്ധ്യമായിരുന്നു വെങ്കിട്ടരാഘവന്‍. ഭഗവത് ചന്ദ്രശേഖര്‍, ഈരപ്പള്ളി പ്രസന്ന, ബിഷാന്‍ സിംഗ് ബേദി എന്നിവരുടെ വിരല്‍തുമ്പില്‍ ലോകക്രിക്കറ്റ് വട്ടം കറങ്ങിയകാലത്താണ് വെങ്കിട്ടരാഘവന്‍ ഉപനായകനായി ടീമിനെ നയിച്ചത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയാണ് ഓഫ് സ്പിന്നര്‍ വെങ്കിട്ടരാഘവന്‍ അവിഭാജ്യഘടകമായത്.1971ല്‍ കരുത്തരായ വെസ്റ്റിന്‍ഡീസിനെ അവരുടെ മണ്ണില്‍ തകര്‍ത്തതില്‍ വെങ്കിട്ടരാഘവനും പങ്കുവഹിച്ചു. ആ പരമ്പരയില്‍ 29 വിക്കറ്റുകള്‍ സ്വന്തം പേരിലാക്കിയാണ് വെങ്കിട്ടരാഘവന്‍ കരീബിയന്‍ മണ്ണില്‍ നിന്നും മടങ്ങിയത്.

ക്രിക്കറ്റ് താരമായും അമ്പയര്‍ എന്ന നിലയിലും 50 ടെസ്റ്റുകളുടെ ഭാഗമാകാന്‍ സാധിച്ച ഏക അന്താരാഷ്‌ട്ര ക്രിക്കറ്റര്‍ വെങ്കിട്ടരാഘവന്‍ മാത്രമാണ്. ആകെ 57 ടെസ്റ്റുകള്‍ കളിച്ച് 156 വിക്കറ്റുകള്‍ നേടിയ വെങ്കിട്ട് ആകെ 15 ഏകദിനങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളു. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ 341 മത്സരങ്ങളിലായി 1390 വിക്കറ്റുകളും വാരിക്കൂട്ടിയാണ് വെങ്കിട്ടരാഘവന്‍ ക്രിക്കറ്റിലെ അമ്പയറിംഗ് രംഗത്തേക്ക് ചുവടുമാറ്റിയത്. 1992 ലാണ് അമ്പയറായത്. 73 ടെസ്റ്റുകളും 52 ഏകദിനങ്ങളും നിയന്ത്രിച്ചു. മാച്ച് റഫറി എന്ന നിലയില്‍ 5 ടെസ്റ്റുകളും 8 ഏകദിനങ്ങളും നിയന്ത്രിച്ചു. പ്രശസ്തനായ അമ്പയര്‍ സൈമണ്‍ ടോഫള്‍ എന്നും വെങ്കിട്ടരാഘവന്റെ സാന്നിദ്ധ്യം ഏറെ പ്രചോദിപ്പിച്ചിരുന്നതായി വ്യക്തമാക്കി.

Tags: indian cricketumpire
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഏഷ്യ കപ്പ്; പാക് ആഭ്യന്തരമന്ത്രിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യൻ ടീം, പിന്നാലെ കപ്പുമായി ഹോട്ടൽ മുറിയിലേക്ക് കടന്നു, മൊഹ്സിൻ നഖ്‌വിക്കെതിരെ പരാതിയുമായി BCC​I

“കളിക്കളത്തിലും OPERATION SINDOOR, ഫലം ഒന്നുതന്നെ”; പാക് പടയെ തകർത്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ബെറ്റിം​ഗ് ആപ്പ് കേസ്; സോഷ്യൽമീഡിയയിലൂടെ പ്രമോഷൻ ചെയ്ത ക്രിക്കറ്റ് താരം ശിഖർ ധവാന് ഇഡി നോട്ടീസ്

വെടിയൊച്ചകളും ഭീതിയും മറന്നൊരു സായാഹ്നം, ചരിത്രം തിരുത്തി ജമ്മുകശ്മീർ ; പുൽവാമയിൽ ആദ്യമായി ക്രിക്കറ്റ് ലീ​ഗ് മത്സരം നടന്നു

കൊമ്പൻ വീരു, വേഴാമ്പൽ ചാരു ; ഭാഗ്യചിഹ്നങ്ങൾക്ക് പേരായി; നവ്യാനുഭവമായി കെസിഎൽ ടീം ലോഞ്ച്

Latest News

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies