ലഡാക് മേഖലയില്‍ ചൈന ഹെലികോപ്റ്ററുകള്‍ ; ഇന്ത്യന്‍ വ്യോമസേന ലഡാക്കിലേക്ക്
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Defence

ലഡാക് മേഖലയില്‍ ചൈന ഹെലികോപ്റ്ററുകള്‍ ; ഇന്ത്യന്‍ വ്യോമസേന ലഡാക്കിലേക്ക്

Janam Web Desk by Janam Web Desk
May 12, 2020, 11:22 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ മുന്നറിയിപ്പിലാതെ ചൈനയുടെ ഹെലികോപ്റ്ററുകളുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്ത് സൈന്യം. ലഡാക്കിന്റെ അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനത്തിനെതിരെ ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ അങ്ങോട്ട് നീങ്ങിയതായാണ് പുതിയ വിവരം. വടക്കന്‍ സിക്കിം അതിര്‍ത്തി മേഖലകളില്‍ ചൈനയുടെ കരസേന നടത്തിയ ആക്രമത്തെ തുടര്‍ന്ന് ഇരുവിഭാഗത്തും പരിക്കുപറ്റിയതിന് പിന്നാലെയാണ് ചൈനയുടെ ആകാശനിരീക്ഷണം ശക്തമായിരിക്കുന്നത്. നിലവില്‍ ലഡാക്കിലെ നിയന്ത്രണരേഖയക്കടുത്ത് ഹെലികോപ്റ്ററുകള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് ഇന്ത്യന്‍ വ്യോമസേന ലഡാക്കിലേക്ക് തിരിച്ചിട്ടുള്ളത്.

യുദ്ധസന്നാഹത്തോടെയുള്ള ഹെലികോപ്റ്ററുകളാണ് ചൈനയുടെ ഭാഗത്തുനിന്നും ലഡാക്കില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. വളരെ താഴ്ന്ന് ആക്രമിക്കാന്‍ ശേഷിയുള്ളതായതിനാല്‍ വിമാനവേധ തോക്കുകളടക്കം സജ്ജമാക്കി ഇന്ത്യന്‍ കരസേനയും ലഡാക്കിലെ അതിര്‍ത്തിയില്‍ ജാഗ്രതയിലാണ്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കൂടുതല്‍ സാന്നിധ്യം സിക്കിം മേഖലകളില്‍ സമീപകാലത്തായി വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ ലഡാക്കിലും ലേയിലും ഇന്ത്യന്‍ വ്യോമസേനയുടെ സ്ഥിരം കേന്ദ്രങ്ങളില്ലാ ത്തതിനാല്‍ നിശ്ചിത ഇടവേളകളില്‍ ആകാശ നിരീക്ഷണമാണ് നടക്കുന്നതെന്നും വ്യോമസേന അറിയിച്ചു.

നിയന്ത്രണ രേഖ ചൈന ഇതുവരെ ലംഘിച്ചതായി റിപ്പോര്‍ട്ടില്ല. എന്നാലും ജാഗ്രതയുടെ ഭാഗമായി സുഖോയ് വിമാനങ്ങളാണ് വ്യോമസേന ഉപയോഗിക്കുന്നത്. ഇതിനിടെ പാക്‌സ്താനും അതിര്‍ത്തി മേഖലകളില്‍ എഫ്-16 വിമാനങ്ങളുടെ സാന്നിദ്ധ്യം വര്‍ധിപ്പിച്ചതായും സൈന്യം മുന്നറിയിപ്പ് നല്‍കി. ഹന്ദ്വാരാ ആക്രമത്തിന് ശേഷമാണ് പാകിസ്താന്റെ പ്രകോപനം വര്‍ധിച്ചിരിക്കുന്നതെന്നും കരസേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

Tags: ledaksikkim
ShareTweetSendShare

More News from this section

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ആത്മനിർഭര ഭാരതം! തദ്ദേശീയമായി നിർമ്മിച്ച ആന്റി-സബ്മറൈൻ റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ച് നാവികസേന

അതിരുകളില്ലാതെ പറക്കാൻ നാരീശക്തി! നാവികസേനയ്‌ക്ക് ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റ്; ചരിത്രം കുറിച്ച് സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ

അതിവേഗം ബഹുദൂരം! പ്രതിരോധത്തിന് മൂർച്ച കൂട്ടാൻ ഭാരതം; സായുധ സേനയുടെ പ്രതിരോധ സംവിധാനങ്ങൾക്കായി 1.05 ലക്ഷം കോടി രൂപ അനുവദിച്ച് DAC

നേവിക്ക് ഡബിൾ പവർ! നാവികസേനയിലേക്ക് പുതിയ രണ്ട് യുദ്ധക്കപ്പലുകൾ; INS തമലും ഉദയഗിരിയും കമ്മീഷൻ ചെയ്തു

വ്യോമ പ്രതിരോധം സുശക്തമാക്കാൻ ഇന്ത്യ; ശേഷിക്കുന്ന രണ്ട് എസ്-400 സ്ക്വാഡ്രണുകൾ 2027 ഓടെ കൈമാറുമെന്ന് റഷ്യ

Latest News

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies