സ്‌കൂളുകള്‍ തുറന്ന് ഡെന്‍മാര്‍ക്ക്; കൊറോണ പ്രതിരോധത്തില്‍ മറ്റൊരു വിജയഗാഥ
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്‌കൂളുകള്‍ തുറന്ന് ഡെന്‍മാര്‍ക്ക്; കൊറോണ പ്രതിരോധത്തില്‍ മറ്റൊരു വിജയഗാഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2020, 10:39 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: യൂറോപ്പിലെ കൊറോണ ബാധ കുറയാതെ തുടരുമ്പോള്‍ ഡെന്‍മാര്‍ക്ക് പ്രതിരോധ ത്തില്‍ പുതിയ വിജയഗാഥ രചിക്കുന്നു. ഒരു മാസമായി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മരണനിരക്ക് 550ല്‍ പിടിച്ചു നിര്‍ത്താന്‍ സാധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പൊതുസ്വകാര്യ മേഖല കളിലെ പ്രൈമറി സ്‌കൂളുകളടക്കം തുറന്ന് പ്രവര്‍ത്തിക്കാന്‍ ഭരണകൂടം അനുമതി നല്‍കിയത്.

ലിന്‍ഗോജ് എന്ന പട്ടണത്തിലാണ് ആദ്യത്തെ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിച്ചതെന്ന് അന്താ രാഷ്‌ട്ര വാര്‍ത്താ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാപാഠങ്ങള്‍ മനസ്സിലാക്കിയും സാമൂഹിക അകലം പാലിക്കാന്‍ ശീലിപ്പിച്ചും അദ്ധ്യാപകര്‍ കുട്ടികളെ പരിശീലി പ്പിക്കുകയാണ്. സ്‌കൂളില്‍ ഇടവേളകളില്‍ കളിക്കാന്‍ വിടുന്നുണ്ടെങ്കിലും പരമാവധി അടുത്ത് ഇടപെഴകാന്‍ അനുവദിക്കുന്നില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. കെട്ടിപ്പിടിച്ച് പരസ്പരം അഭിവാദ്യം ചെയ്തിരുന്നവരെ അത് വിലക്കാനും നിങ്ങള്‍ നിങ്ങളെ തന്നെ സ്‌നേഹിക്കേണ്ട സമയമാണെന്നും അദ്ധ്യാപകര്‍ പറഞ്ഞുകൊടുക്കുകയാണ്.

ആകെ 10713 പേര്‍ക്കാണ് കൊറോണ രാജ്യത്ത് സ്ഥിരീകരിച്ചത്. ഇവരില്‍ 8805പേരുടെ രോഗം ഭേദമായി. ഇതുവരെ മരണപ്പെട്ടവരുടെ സംഖ്യ 537 ആണെന്നും അധികൃതര്‍ സൂചിപ്പിച്ചു.

Tags: denmark
Share
Tweet
SendShare

More News from this section

ലാന്‍ഡിങ്ങിനിടെ വിമാനം ശക്തമായി ആടിയുലഞ്ഞു; ടുണീഷ്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഭീതിയുടെ നിമിഷങ്ങള്‍, ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്

കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള നിലപാടിൽ വിയോജിപ്പ്; ‘മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങളുണ്ട്’ എന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായി പ്രതികരണം

ഡൽഹിയിലേക്ക് ഉറ്റുനോക്കി ലോകം; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

ജോർദാനിലെ യുഎസ് വ്യോമതാവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാട്

സൈനിക അഭ്യാസത്തിനിടെ ചൈനീസ് ടാങ്കർ പൊട്ടിത്തെറിച്ചു; ബംഗ്ലാദേശിൽ രണ്ട് സൈനികർ മരിച്ചു

ക്രൈസ്തവ പുരോഹിതനെ ഇസ്ലാമിക ഭീകരർ ഭാര്യയുടെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി; പിറ്റേന്ന് കണ്ടെത്തിയത് മൃതദേഹം

Latest News

പ്രവാസികള്‍ക്ക് ആശ്വാസം; കണ്ണൂര്‍ഫുജൈറ ഇന്‍ഡിഗോ സര്‍വീസ് ഒക്ടോബര്‍ 25 മുതല്‍ വീണ്ടും, പുതിയ സമയക്രമം

താനെയില്‍ വന്‍ ലഹരിവേട്ട; 34.18 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി, മാഫിയ തലവനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്‌ത്തി കാര്‍; നിര്‍ത്താതെ പോയെന്ന് പരാതി, ദൃശ്യങ്ങള്‍ വൈറല്‍

24 കാരറ്റ് സ്വര്‍ണം പൂശിയ മോദകം; കിലോയ്‌ക്ക് 27,000 രൂപ, ഗണേശ ചതുര്‍ത്ഥിയില്‍ കൗതുകമായി ‘ഗോള്‍ഡന്‍ മോദക്’

ദേവസ്വം വിജിലന്‍സില്‍ അഴിച്ചുപണിക്ക് നീക്കം

തദ്ദേശപ്പോരില്‍ ബിജെപിയുടെ കുതിപ്പ്; രാജസ്ഥാനില്‍ 1,937 വാര്‍ഡുകള്‍ പിടിച്ചെടുത്തു, കോണ്‍ഗ്രസ് പിന്നില്‍

അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

പഴയ വസ്ത്രങ്ങള്‍ ഇനി പാഴാകില്ല; ഡല്‍ഹി മെട്രോയിലെ ‘അര്‍പ്പണ്‍’ കേന്ദ്രങ്ങളില്‍ 41 ടണ്ണിലധികം ശേഖരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies