ഭീകരതയെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങളെ ഒറ്റപ്പെടുത്താന്‍ എല്ലാ രാജ്യങ്ങളും ഒന്നിക്കണം: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഭീകരതയെ പിന്തുണയ്‌ക്കുന്ന രാഷ്‌ട്രങ്ങളെ ഒറ്റപ്പെടുത്താന്‍ എല്ലാ രാജ്യങ്ങളും ഒന്നിക്കണം: ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2020, 08:22 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: എല്ലാ രാജ്യങ്ങളും ഭീകരതയെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്താന്‍ ഒരുമിച്ചുനില്‍ക്കണമെന്ന് ഭാരത ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡു അഭിപ്രായപ്പെട്ടു. ആഗോള ഭീകരവിരുദ്ധ ദിനത്തില്‍ വെങ്കയ്യ നായിഡു ട്വിറ്ററിലൂടെയാണ് തന്റെ സന്ദേശം നല്‍കിയത്. ഭീകരവിരുദ്ധ പോരാട്ടത്തില്‍ നാടിനായി ബലിദാനം ചെയ്തവരേയും ഉപരാഷ്‌ട്രപതി അനുസ്മരിച്ചു.

On Anti-Terrorism Day, I pay my tributes to all the brave sons and daughters, who sacrificed their lives to safeguard the motherland from the evil of terrorism. #AntiTerrorismDay

— Vice President of India (@VPSecretariat) May 21, 2020

“ഭീകരതാ വിരുദ്ധ ദിനത്തിൽ ഭീകരതയെന്ന തിൻമയിൽ നിന്ന് മാതൃഭൂമിയെ സംരക്ഷിക്കുന്നതിനായി ജീവൻ ത്യജിച്ച രാഷ്‌ട്രത്തിന്റെ ധീരരായ ആൺമക്കൾക്കും പെൺമക്കൾക്കും ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു.”വെങ്കയ്യ നായിഡു ട്വിറ്ററിലൂടെ പറഞ്ഞു.

ഭീകരവാദം മാനവികതയുടെ ശത്രുവും ആഗോള സമാധാനത്തിനു നേരെ ഉയരുന്ന ഏറ്റവും വലിയ വെല്ലുവിളിയുമാണ്. ഭീകരവാദത്തെ പിന്തുണക്കുന്ന രാഷ്‌ട്രങ്ങളെ ഒറ്റപ്പെടുത്തുവാനായി എല്ലാ രാജ്യങ്ങളും ഒന്നിച്ചു നിൽക്കണം.

— Vice President of India (@VPSecretariat) May 21, 2020

ഭീകരവാദം മാനവികതയുടെ ശത്രുവും ആഗോള സമാധാനത്തിനു നേരെ ഉയരുന്ന ഏറ്റവും വലിയ വെല്ലുവിളിയുമാണ്. ഭീകരവാദത്തെ പിന്തുണക്കുന്ന രാഷ്‌ട്രങ്ങളെ ഒറ്റപ്പെടുത്തു വാനായി എല്ലാ രാജ്യങ്ങളും ഒന്നിച്ചു നിൽക്കണം വെങ്കയ്യ നായിഡു ലോകരാജ്യങ്ങളോടായി അഭ്യര്‍ത്ഥിച്ചു. ഒപ്പം ഭീകരവാദത്തിനെതിരെ പോരാടുക എന്നതു സുരക്ഷാ സേനകളുടെ മാത്രം ഉത്തരവാദിത്തമല്ല. ഈ തിൻമയ്‌ക്കെതിരെ പോരാടേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഭീകരവാദമെന്ന വിപത്തിനെ തോൽപ്പിക്കാൻ എല്ലാ ഇന്ത്യക്കാരും എല്ലായ്പ്പോഴും ഒരുമിച്ചു നിലകൊള്ളണം. ഉപരാഷ്‌ട്രപതി ജനങ്ങളോടായി പറഞ്ഞു.

Tags: vice president of indiaanti-terrorism
Share2336TweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies