1983 ലെ ലോകകപ്പ് വിജയം തന്റെ ജീവിതത്തില്‍ വഴിത്തിരിവായി: സച്ചിന്‍
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

1983 ലെ ലോകകപ്പ് വിജയം തന്റെ ജീവിതത്തില്‍ വഴിത്തിരിവായി: സച്ചിന്‍

Janam Web Desk by Janam Web Desk
Jun 26, 2020, 11:23 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: തന്റെ ജീവിതത്തിന്റെ വഴിത്തിരിവായത് 1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയമാണെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യ ലോകകപ്പ് ആദ്യമായി നേടിയതിന്റെ 37-ാം വാര്‍ഷികത്തില്‍ അഭിനന്ദിക്കുന്നതിനിടെയാണ് സച്ചിന്‍ തന്റെ ക്രിക്കറ്റ് പ്രചോദനം എന്തെന്ന് വെളിപ്പെടുത്തിയത്. കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഏറ്റവും ശക്തരായ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച ഇന്ത്യന്‍ ജയം ഇന്ത്യയില്‍ ക്രിക്കറ്റിന് വലിയ പ്രചാരമാണ് നേടിക്കൊടുത്തത്.

The #WorldCup1983 Final like for many was a landmark event in my life.

Still recall my friends & I celebrating all wickets right from BS Sandhu's epic delivery to Greenidge to Kapil Paaji’s catch. We jumped & celebrated the fall of each wicket! What an evening it was.🙂 pic.twitter.com/1WJH4sXjRB

— Sachin Tendulkar (@sachin_rt) June 25, 2020

‘ 1983ലെ ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് നേട്ടം മറ്റ് പലരേയും പോലെ തനിക്കും ജീവിതത്തില്‍ വലിയ പ്രചോദനമാണ് നല്‍കിയത്. ഇന്ത്യ ആ കലാശപ്പോരാട്ടത്തില്‍ നേടിയ ഓരോ വിക്കറ്റും താനും തന്റെ സുഹൃത്തുക്കളും വലിയ ആഘോഷമാക്കിയതും ഓര്‍ക്കുകയാണ്. ബി.എസ്.സന്ധുവിന്റെ ചരിത്രമായ ബൗളിംഗില്‍ ഗ്രീനിഡ്ജിനെ കപില്‍ പാജി കയ്യിലൊതു ക്കിയത് അവിസ്മരണീയ കാഴ്ചയായിരുന്നു. ഞങ്ങളെല്ലാം തുള്ളിച്ചാടുകയായിരുന്നു. എന്തൊരു സായാഹ്നമായിരുന്നു അത്’ സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

വെറും 183 റണ്‍സിന് പുറത്തായ ടീം ഇന്ത്യയാണ് കപിലിന്റെ നേതൃത്വത്തില്‍ വെസ്റ്റിന്‍ഡീസെന്ന അതിശക്തരെ കടപുഴക്കിയെറിഞ്ഞത്.140 റണ്‍സിനാണ് കരീബിയന്‍ നിര കാലാശപ്പോരാട്ടത്തില്‍ ലോര്‍ഡ്‌സില്‍ കാലിടറി വീണത്. 1975ലും 79ലും ലോകചാമ്പ്യന്മാരായ ടീമാണ് വെസ്റ്റിന്‍ഡീസ്. ആദ്യ ജയത്തോടെ ക്രിക്കറ്റിന് കിട്ടിയ ജനസമ്മതി ടീം ഇന്ത്യയെ ലോക ഒന്നാം നമ്പര്‍ ആക്കി മാറ്റി.

Tags: SACHIN1983 world cup cricket
Share243TweetSendShare

More News from this section

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

ആദരം, എംസിസിയിൽ ഛായചിത്രം അനാവരണം ചെയ്ത് സച്ചിൻ ടെൻഡുൽക്കർ

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

Latest News

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies