പാകിസ്താനില്‍ ചൈനയുടെ ഈസ്ലാം വിരുദ്ധ നടപടി : നമാസ് നടത്തിയ പാക് പൗരന്മാരെ വിലക്കി ചൈന കമ്പനി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

പാകിസ്താനില്‍ ചൈനയുടെ ഈസ്ലാം വിരുദ്ധ നടപടി : നമാസ് നടത്തിയ പാക് പൗരന്മാരെ വിലക്കി ചൈന കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2020, 12:36 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിലും ഇസ്ലാംവിരുദ്ധ മത നയം നടപ്പാക്കി കമ്യൂണിസ്റ്റ് ചൈന. നമാസിന് ശ്രമിച്ച പാകിസ്താനികളെയാണ് ചൈന കമ്പനി വിലക്കിയത്. ഇസ്മാം മതത്തിലെ അഞ്ചു പ്രധാന തത്വങ്ങളിലൊന്നായ നമാസിന് പാകിസ്താനില്‍ ചൈന നിരോധനം ഏര്‍പ്പെടുത്തിയത് സംഭവമാണ് വിവാദമായത്.

സമൂഹമാദ്ധ്യമത്തിലൂടെയാണ് നമാസ് നിരോധന വാര്‍ത്ത പുറത്തുവന്നത്. വിഷയത്തില്‍ രോഷം പ്രകടിപ്പിച്ചുകൊണ്ട് ചൈനയെ ചീത്തവിളിക്കുന്ന പാകിസ്താനി പുരോഹിതന്റെ വീഡിയോയിലൂടെയാണ് സംഭവം പ്രചരിച്ചത്. ‘ചൈന സ്വന്തം നാടിന് വെളിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കണം. പ്രവര്‍ത്തിക്കുന്ന നാട്ടിലെ പൊതു നിയമങ്ങള്‍ പാലിക്കാനും അവര്‍ തയ്യാറായേ പറ്റു’ വീഡിയോയിലുടെ ചീത്തവിളിച്ചുകൊണ്ടാണ് ഇസ്ലാംമത പുരോഹിതന്‍ തന്റെ വികാരം പങ്കുവച്ചത്.

ഞങ്ങള്‍ക്ക് നമാസ് ചെയ്യാതെ ജീവിക്കാനാവില്ല. സ്വന്തം നാട്ടില്‍ ജോലി പോകുമെന്ന സ്ഥിതിയാണ് ജീവനക്കാര്‍ക്കുള്ളത്. ഇത്തരം വിഷയങ്ങള്‍ തങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യലാണെന്നും മതപുരോഹിതന്‍ പ്രതികരിച്ചു.

പാകിസ്താനെ ഉറ്റ സുഹൃത്തായി പ്രഖ്യാപിച്ചിരിക്കുന്ന ചൈന കടുത്ത ഇസ്ലാം വിരോധത്തിന്റെ പേരില്‍ അന്താരാഷ്‌ട്ര തലത്തിലും ആരോപണം നേരിടുന്നുണ്ട്. അതേ നിലപാടാണ് പാകിസ്താനിലും ചൈനാ കമ്പനികള്‍ നടപ്പിലാക്കുന്നത്. സിന്‍ജിംയാഗ് മേഖലയിലെ ഉയിഗുര്‍ മുസ്ലീംസമൂഹത്തിന് നേരെയും കാലങ്ങളായി ചൈന ക്രൂരതമായ അടിച്ചമര്‍ത്തലാണ് നടത്തുന്നത്. ഐക്യരാഷ്‌ട്ര സഭ ഇന്ന് അതേ വിഷയം ചര്‍ച്ചചെയ്യാനിരിക്കേയാണ് പാകിസ്താനിലെ നമാസ്് നിരോധനം നടത്തി ചൈന കമ്പനി വിവാദമുണ്ടാക്കിയിരിക്കുന്നത്.

ചൈനയില്‍ ഇസ്ലാമതവിശ്വാസികള്‍ താടി നീട്ടിവളര്‍ത്തുന്നതും സ്ത്രീകള്‍ പര്‍ദ്ദയോ തട്ടമോ ഇടുന്നതിനും ശക്തമായ വിലക്കാണുള്ളത്. അത്തരക്കാരെ പൊതു വാഹനങ്ങളില്‍ പോലും പ്രവേശിപ്പിക്കാറില്ല. ചൈന ഇതേ നയം പാകിസ്താനില്‍ പോലും എടുക്കാന്‍ കാണിക്കുന്ന ധൈര്യത്തിനെതിരെയാണ് പൊതുരോഷം ഉയരുന്നത്. ചൈനയുടെ സാമ്പത്തിക അടിമയായി പാകിസ്താന്‍ മാറിയിരിക്കുന്നതിന്റെ ഫലമാണിതെന്നും ആരോപണമുയരുകയാണ്. ഒരു പ്രതികരണവും നടത്താത്ത ഇമ്രാന്‍ഖാന്‍ ഭരണകൂടത്തിനെതിരെയും ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

Tags: pak-china
ShareTweetSendShare

More News from this section

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies