പ്രേതങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില കാര്യങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Variety

പ്രേതങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2020, 07:06 pm IST
FacebookTwitterWhatsAppTelegram

പ്രേതങ്ങളുണ്ടോ ? എന്ന ചോദ്യത്തിന് ഇല്ലായെന്നായിരിക്കും പലരുടെയും മറുപടി. എന്നാൽ ജീവിതത്തിൽ ചില നിമിഷങ്ങളിൽ എങ്കിലും ‘ഇനി അഥവാ പ്രേതം ഉണ്ടോ’ എന്ന് ചിന്തിക്കേണ്ടി വന്നിട്ടുണ്ടാവാം. പലർക്കും പല പ്രേതാനുഭവങ്ങളായിരിക്കാം ഉണ്ടായിട്ടുണ്ടാകുക. എന്നാൽ പ്രേതങ്ങളെ കുറിച്ച് നിങ്ങൾക്കറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്. എന്താണെന്നല്ലേ.. പറയാം.

ആത്മാക്കളെ  വേട്ടയാടാൻ ചില വേട്ടക്കാർ തന്നെയുണ്ട് നമ്മുടെ സമൂഹത്തിൽ. അവർ കൂടുതലായും ഉപയോഗിക്കുന്നത് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ആണ്. നൈറ്റ് വിഷൻ ഫോട്ടോഗ്രാഫി, വൈദ്യുതികാന്തികതയിലെ ഏറ്റക്കുറച്ചിലുകൾ കണ്ടെത്തുന്നതിനുള്ള EMF മീറ്റർ, തണുത്ത പ്രതലങ്ങൾ കണ്ടെത്താനുള്ള തെർമൽ ഇമേജിങ് ക്യാമറകൾ, അപരിചിത ശബ്ദങ്ങൾ റെക്കോർഡ് ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ എന്നിവയാണ് പ്രേതങ്ങളെ വേട്ടയാടുന്നവർ കയ്യിൽ കരുതുന്നവ. പ്രേതങ്ങളെ കണ്ടെത്താൻ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സഹായിക്കുന്നുവെന്നാണ് പ്രേത വേട്ടക്കാർ പറയുന്നത്.

ആത്മാക്കൾ ­കൂടുതൽ സജീവമാകുന്നത് രാത്രിയിലാണ്. എന്തെന്നാൽ രാത്രിയിൽ പല ഇലക്ട്രോണിക്സ് ഉപകരണങ്ങളും പ്രവർത്തനരഹിതമായിരിക്കും.ശാരീ രികമായി ഒരാളെ ആക്രമിക്കുവാനുള്ള കഴിവ് ആത്മാക്കൾക്ക്  കുറവാണ്. പകരം ഒരാളുടെ മാനസികാവസ്ഥയെ പല രീതിയിൽ മാറ്റിയെടുക്കാനുള്ള കഴിവ് പ്രേതങ്ങൾക്കുണ്ട്. ചില ആത്മാക്കൾക്ക് നിങ്ങളുടെ മനസിനെ വരുതിയിലാക്കാനും നിങ്ങളെ ചുറ്റിപ്പറ്റിയുള്ള യാഥാർഥ്യങ്ങളെ വെല്ലുവിളിക്കാനുമുള്ള കഴിവുണ്ട്. അതിനാൽ തന്നെ ആത്മാവ്  ഒരാളെ കൊന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല. പ്രേതം ഒരാളെ അയാളെ കൊണ്ട് തന്നെ മരണപ്പെടുത്തുന്നു എന്ന് വേണം പറയാൻ.

ചെറിയ കുട്ടികൾക്കും മൃഗങ്ങൾക്കും ആത്മാക്കളെ  കാണാൻ സാധിക്കുമെന്ന് പറയപ്പെടുന്നു. ചെറിയ കുട്ടികൾ പലപ്പോഴും ഇങ്ങനെ കാണുന്ന പ്രേതങ്ങളെ അവരുടെ സാങ്കൽപ്പിക സുഹൃത്തുക്കളായി കരുതുന്നു.

മിക്ക ആത്മാക്കൾക്കും  അവർ മരിച്ചുവെന്ന് ശരിക്കും അറിയില്ല. പലപ്പോഴും ഒരു പേടി സ്വപ്നത്തിൽ കുടുങ്ങിപോയതായി തോന്നുന്ന ആശയകുഴപ്പത്തിൽ ആയിരിക്കും അവർ.

ശ്രദ്ധിക്കപ്പെടാനും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും ആത്മാക്കൾ  ശ്രമിക്കും. അതിനാൽ തന്നെ സുഗന്ധം മണക്കുകയോ പുകയോ മൂടൽമഞ്ഞോ കാണുകയോ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റുവാനായി പ്രേതങ്ങൾ നിങ്ങൾക്കരികിൽ ഉണ്ടെന്ന് കരുതാം.

പ്രേതങ്ങൾക്ക് നിങ്ങളുടെ മനസ് വായിക്കാനും നിങ്ങളുടെ ഭാവി മുൻകൂട്ടി കാണാനും കഴിയുമെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ സ്വപ്നങ്ങളിലൂടെ നിങ്ങളുടെ ഭാവിയെ കുറിച്ച് നിങ്ങളുമായി ആശയവിനിമയം നടത്താൻ അവർ ശ്രമിക്കും.

പല പ്രേതങ്ങളും നിങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവയല്ല. ഒരു വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ ആത്മാക്കളെ മാലാഖ കുഞ്ഞുങ്ങളായി കണക്കാക്കുന്നു.

പല പ്രേതങ്ങൾക്കും നാരങ്ങയുടെ മണം ഇഷ്ടമുള്ളതായും ചില ജേർണലുകളിൽ പറയുന്നു.

നമുക്ക് സംഭവിക്കുന്ന എല്ലാ അപ്രതീക്ഷിത കാര്യങ്ങൾക്ക് പിറകിലും പ്രേതമാണെന്നല്ല, പകരം പലരുടെയും അനുഭവങ്ങളും പ്രേത വേട്ടക്കാർ നടത്തിയ പഠനങ്ങളും വഴി ജേർണലുകളിൽ പ്രസിദ്ധീകരിച്ച  പറയുന്ന വസ്തുതകളെ ക്രോഡീകരിച്ചിരിക്കുകയാണെന്ന് മാത്രം.

Tags: ghost
ShareTweetSendShare

More News from this section

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കാരം! വീഡിയോ വൈറലായി, അലി മുഹമ്മദ് പിടിയിലും

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies